09/06/2026
ആലുവ ഡിപ്പോയുടെ 2 തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസുകൾ ദിനവും കൂത്താട്ടുകുളം വഴി പോകുന്നുണ്ട്..
1).7.40 am ആലുവ - തിരുവനന്തപുരം
കൂത്താട്ടുകുളത്ത് 9.00 am
തിരികെ
15.30 തിരുവനന്തപുരം - ആലുവ
കൂത്താട്ടുകുളത്ത് 20.35
2).8.55 am ആലുവ - തിരുവനന്തപുരം
കൂത്താട്ടുകുളത്ത് 10.20 am
തിരികെ.
17.15 തിരുവനന്തപുരം - ആലുവ
കൂത്താട്ടുകുളത്ത് 22.30