Stories of Calicut Airport

Stories of Calicut Airport The Gateway of Malabar..!! Calicut International Airport

08/03/2026

"I was never a born actor; I became an actor by acting and acting" - Mammootty



➖➖➖➖➖➖➖➖➖➖➖➖
Follow ചെയ്ത് കൂടെ കൂടിക്കോളൂ..😍✨

ഇശലിൻ്റെ കഥ പറയുന്ന കൊണ്ടോട്ടിയിലെ മലപ്പുറത്തിൻ്റെ സ്വന്തം കാലിക്കറ്റ് എയർപോർട്ട്..🛫‼️

Follow :
Follow :
➖➖➖➖➖➖➖➖➖➖➖➖➖➖
📸 Credits| Owner
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

🔹DM us for collaboration🧑‍🤝‍🧑
🔹Tag us using storiesofcalicutairport

▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

©️ Credit Owned by Respective Content Creators (please contact for credit issues)

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

Special flight from CCJ - UAE (DXB,SHJ,AUH)
05/03/2026

Special flight from CCJ - UAE (DXB,SHJ,AUH)


ഇത് പുതു ചരിത്രം...!!ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എയർ ഏഷ്യയുടെ ക്വലാലംപൂരിലേക്കുള്ള ആദ്യ സർവീസ് കോഴിക്കോട് വിമാനത്താവ...
02/08/2024

ഇത് പുതു ചരിത്രം...!!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എയർ ഏഷ്യയുടെ ക്വലാലംപൂരിലേക്കുള്ള ആദ്യ സർവീസ് കോഴിക്കോട് വിമാനത്താവളത്തിൽ തുടക്കം കുറിച്ചപ്പോൾ സഫലമായത് ആയിരക്കണക്കിന് പ്രവാസികളുടെ ഏറെ കാലത്തെ സ്വപ്നമാണ്. ✨



കോഴിക്കോട് എയർപോർട്ടിൽ നിന്നും പുതിയതായി തുടങ്ങിയ കോഴിക്കോട് - ബാംഗ്ലൂർ എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ്..BLR - CCJ = 18:4...
16/01/2024

കോഴിക്കോട് എയർപോർട്ടിൽ നിന്നും പുതിയതായി തുടങ്ങിയ കോഴിക്കോട് - ബാംഗ്ലൂർ എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ്..

BLR - CCJ = 18:45 - 19:45
CCJ - BLR= 20:15 - 21:15
ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങി പ്രധാന സ്ഥലങ്ങളിലേക്ക് എല്ലാം കണക്ഷൻ ഫ്ലൈറ്റ് സൗകര്യവും ഉണ്ട്.

രാജ്യത്തെ 125 എയർപോർട്ടുകളിൽ കരിപ്പൂർ മൂന്നാമത്..!!എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ക്ക് കീഴിലുള്ള രാജ്യത്തെ 125 എയർപോർട്...
03/08/2023

രാജ്യത്തെ 125 എയർപോർട്ടുകളിൽ കരിപ്പൂർ മൂന്നാമത്..!!
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ക്ക് കീഴിലുള്ള രാജ്യത്തെ 125 എയർപോർട്ടുകളിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ എയർപോർട്ട് ആണ് നമ്മുടെ സ്വന്തം എയർപോർട്ട്.
കൊൽക്കത്തയും ചെന്നൈയും കഴിഞ്ഞാൽ AAI ക്ക് ഏറ്റവും വരുമാനം നൽകുന്ന എയപോർട്ടും നമ്മുടെ കരിപ്പൂരാണ്.

കേന്ദ്ര-സംസ്ഥാന സർക്കാറുകളെ അവഗണന ഇത്രയധികം നേരിടേണ്ടി വന്നിട്ടുള്ള എയർപോർട്ട് രാജ്യത്ത് വേറെ ഉണ്ടോന്ന് സംശയമായിരിക്കും. എന്നിട്ടും അതിനെയെല്ലാം അതിജയിച്ച് ഈയൊരു നിലയിൽ എത്തി നിൽക്കുന്നു എന്നത് അഭിമാനകരമാണ്. ഈ എയർപോർട്ടിൻ്റെ വിജയത്തിന് പിന്നിലെ ശക്തി എന്നത് ഇതിനെ സ്നേഹിക്കുന്ന നമ്മുടെ സ്വന്തം യാത്രക്കാരും ഇവിടെ നിന്ന് സർവീസ് നടത്തുന്ന എയർലൈൻ കമ്പനികളുമാണ്.

രാജ്യത്തുള്ള എയർപോർട്ടുകൾ വെച്ച് നോക്കുമ്പോൾ Facility യുടെ കാര്യത്തിൽ നമ്മുടെ എയർപോർട്ട് ഇച്ചിരി പിറകിൽ ആണെങ്കിലും ഈ എയർ...
23/07/2023

രാജ്യത്തുള്ള എയർപോർട്ടുകൾ വെച്ച് നോക്കുമ്പോൾ Facility യുടെ കാര്യത്തിൽ നമ്മുടെ എയർപോർട്ട് ഇച്ചിരി പിറകിൽ ആണെങ്കിലും ഈ എയർപോർട്ടിനെ അകമഴിഞ്ഞ് സ്നേഹിക്കുന്നവർ ഉള്ളത് കൊണ്ട് നമ്മള് ഇപ്പോഴും അങ്ങ് കൊമ്പത്ത് തന്നെയാണ്.. !!
മാറി മാറി വരുന്ന ഗവൺമെൻ്റുകൾ പറ്റുന്നത്ര അവഗണിച്ചിട്ടും ഇന്നും തലയെടുപ്പോടെ രാജ്യത്ത് തല ഉയർത്തി നിൽക്കുന്നതിനുള്ള കാരണക്കാർ ഇത് വഴി പോകുന്ന നമ്മുടെ സ്വന്തം യാത്രക്കാരാണ്...❤️💥
➖➖➖➖➖➖➖➖➖➖➖➖
Follow ചെയ്ത് കൂടെ കൂടിക്കോളൂ..😍✨

ഇശലിൻ്റെ കഥ പറയുന്ന കൊണ്ടോട്ടിയിലെ മലപ്പുറത്തിൻ്റെ സ്വന്തം കാലിക്കറ്റ് എയർപോർട്ട്..🛫‼️

Follow :
Follow :
➖➖➖➖➖➖➖➖➖➖➖➖➖➖
📸 Credits|
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

നമ്മുടെ എയർപോർട്ട് യന്ത്ര പക്ഷികളെ കൊണ്ടു നിറഞ്ഞു നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ് ലേ..😍ഒരു  പിക്..✨️➖➖➖➖➖➖➖➖➖➖➖➖Foll...
24/06/2023

നമ്മുടെ എയർപോർട്ട് യന്ത്ര പക്ഷികളെ കൊണ്ടു നിറഞ്ഞു നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ് ലേ..😍

ഒരു പിക്..✨️

➖➖➖➖➖➖➖➖➖➖➖➖
Follow ചെയ്ത് കൂടെ കൂടിക്കോളൂ..😍✨
Tag & Mention 🖇️

ഇശലിൻ്റെ കഥ പറയുന്ന കൊണ്ടോട്ടിയിലെ മലപ്പുറത്തിൻ്റെ സ്വന്തം കാലിക്കറ്റ് എയർപോർട്ട്..🛫‼️

Follow :
Follow :
➖➖➖➖➖➖➖➖➖➖➖➖➖➖
📸 Credits|
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

യന്ത്ര പക്ഷികൾ..✨️🫠➖➖➖➖➖➖➖➖➖➖➖➖Follow ചെയ്ത് കൂടെ കൂടിക്കോളൂ..😍✨ഇശലിൻ്റെ കഥ പറയുന്ന കൊണ്ടോട്ടിയിലെ മലപ്പുറത്തിൻ്റെ സ്വന്...
13/06/2023

യന്ത്ര പക്ഷികൾ..✨️🫠

➖➖➖➖➖➖➖➖➖➖➖➖
Follow ചെയ്ത് കൂടെ കൂടിക്കോളൂ..😍✨

ഇശലിൻ്റെ കഥ പറയുന്ന കൊണ്ടോട്ടിയിലെ മലപ്പുറത്തിൻ്റെ സ്വന്തം കാലിക്കറ്റ് എയർപോർട്ട്..🛫‼️

Follow :
Follow :
➖➖➖➖➖➖➖➖➖➖➖➖➖➖
📸 Credits| Respective Owner
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

Address

673647
Kondotty
673647

Website

Alerts

Be the first to know and let us send you an email when Stories of Calicut Airport posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category