Kollam private bus

Directions Website

Kollam private bus ᴋᴏʟʟᴀᴍ ᴩʀɪᴠᴀᴛᴇ ʙᴜꜱ 📈
𝕆𝔽𝔽𝕀ℂ𝕀𝔸𝕃

കുരീപ്പുഴ ഒരു കാലത്ത് അഞ്ചാലുംമൂട് കുണ്ടറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബസ് സർവീസ് ഉള്ള റൂട്ട് ആയിരുന്നു.. നിങ്ങളുടെ ഓർമ്മകളില...
19/09/2026

കുരീപ്പുഴ ഒരു കാലത്ത് അഞ്ചാലുംമൂട് കുണ്ടറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബസ് സർവീസ് ഉള്ള റൂട്ട് ആയിരുന്നു.. നിങ്ങളുടെ ഓർമ്മകളിലെ പഴയ രാജാക്കന്മാരെ കമന്റ്‌ ചെയ്യാമോ..??

സുകു, ശ്യാമള, നദിയ, asss, വെള്ളാവിൽ

ഒരു പഴയകാല സർവിസ് SUKU കുരീപ്പുഴ വർക്കലശിവഗിരി ഓർമ്മ ഉള്ളവർ ബാക്കി ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ...
18/09/2026

ഒരു പഴയകാല സർവിസ്

SUKU
കുരീപ്പുഴ വർക്കലശിവഗിരി

ഓർമ്മ ഉള്ളവർ ബാക്കി ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ...

New മോഹൻകൊല്ലം കുണ്ടറ കൈതക്കോട്
12/09/2026

New

മോഹൻ
കൊല്ലം കുണ്ടറ കൈതക്കോട്

2020 വരെ 30ഓളം സ്വകാര്യബസ് സർവീസ് ഓടിക്കൊണ്ട് ഇരുന്ന റൂട്ടിൽ ഒരു സുപ്രഭാതത്തിൽ KSRTC കൊട്ടിയം - അഞ്ചൽ ചെയിൻ എന്ന പേരിൽ ത...
11/09/2026

2020 വരെ 30ഓളം സ്വകാര്യബസ് സർവീസ് ഓടിക്കൊണ്ട് ഇരുന്ന റൂട്ടിൽ ഒരു സുപ്രഭാതത്തിൽ KSRTC കൊട്ടിയം - അഞ്ചൽ ചെയിൻ എന്ന പേരിൽ തലക്ക് സർവീസ് നടത്തിയും സ്വകാര്യബസിനെ കാത്തു കിടന്നും മുൻപും പുറകെയും കൂടെ ഓടി ഇന്ന് വിരലിൽ എണ്ണാവുന്ന അത്രേം ആക്കി മാറ്റിയിട്ടുണ്ട്...

ഇന്നും ഇത് തുടരുന്നുണ്ട്.. നിലവിൽ ഉള്ള ബസുകളെയും മാക്സിമം അവരുടെ തലക്ക് സർവീസ് നടത്തി അവരെ നശിപ്പിക്കാൻ ഈ പ്രമുഖ ചെയിൻ സർവീസ് ശ്രെമിക്കുന്നുണ്ട്. ...

ഇതിന്റെ ഭാവി അവസ്ഥ വേണേൽ പറയാം.. ഇത് മനസ്സിൽ ഓർത്തു വച്ചോ... നാളെ ഈ പ്രൈവറ്റ്ബസുകൾ എല്ലാം നിർത്തിയാൽ ksrtc യുടെ എണ്ണവും കുറയും തോന്നിയ പോലെ ഉള്ള സർവീസ് ഉം തുടങ്ങും.. ..

ബസ് ഡ്രൈവർമാർ തമ്പുരാന്മാർ അല്ലെന്നു ബഹുമാനപ്പെട്ട ഹൈക്കോടതി... വക്കീലന്മാർ  പേര് കേട്ട തമ്പുരാക്കന്മാർ ആയതു കൊണ്ട് ആയിര...
11/09/2026

ബസ് ഡ്രൈവർമാർ തമ്പുരാന്മാർ അല്ലെന്നു ബഹുമാനപ്പെട്ട ഹൈക്കോടതി...

വക്കീലന്മാർ പേര് കേട്ട തമ്പുരാക്കന്മാർ ആയതു കൊണ്ട് ആയിരിക്കും... ഒരു പ്രധാനറോഡിന്റെ 2 സൈഡിൽ ഉം ആയി കാറുകൾ നിരത്തി പാർക്ക്‌ ചെയ്തേക്കുന്നത്... ഇത് കൊണ്ട് ഉണ്ടാകുന്ന ബ്ലോക്ക്‌ ഒന്നും ചെറുത് അല്ല... ആശന്മാർക് അടുപ്പിലും ആകാം എന്നാണ്...

ഹൈസ്കൂൾ മുതൽ അമ്മച്ചിവീട് വരെ ഉള്ള റോഡിലെ സ്ഥിരം പരിപാടി...

ഓർമ്മയുണ്ടോ..??KAMALA KLI 8456കൊല്ലം അഞ്ചാലുംമൂട് കുണ്ടറ പുത്തൂർ ഏനാത്ത് പറക്കോട് താഴൂർ പത്തനംതിട്ട പിന്നെ Lijip ആയും കു...
04/09/2026

ഓർമ്മയുണ്ടോ..??

KAMALA
KLI 8456

കൊല്ലം അഞ്ചാലുംമൂട് കുണ്ടറ പുത്തൂർ ഏനാത്ത് പറക്കോട് താഴൂർ പത്തനംതിട്ട

പിന്നെ Lijip ആയും കുളപ്രഭഗവാൻ ആയും ശരണ്യ എടുത്ത് കൊല്ലം - മലയാലപ്പുഴ ആയും അവസാനകാലം ഓടിയിരുന്നു

ഓർമ്മയുണ്ടോ..?? [Ai image]JAYAN അർക്കന്നൂർ - കൊല്ലം Via ആയൂർ അമ്പലംകുന്ന് വെളിയം നെടുമൺക്കാവ് നല്ലില്ല പെരുമ്പുഴ മോദിൻമു...
01/09/2026

ഓർമ്മയുണ്ടോ..??
[Ai image]

JAYAN

അർക്കന്നൂർ - കൊല്ലം

Via ആയൂർ അമ്പലംകുന്ന് വെളിയം നെടുമൺക്കാവ് നല്ലില്ല പെരുമ്പുഴ മോദിൻമുക്ക് കുറ്റിചിറ കല്ലുംതാഴം കടപ്പാക്കട

പെർമിറ്റ്‌ പിന്നെ comos എടുത്ത് അഞ്ചൽ ആക്കി

96 ലെ പട്ടാഴി കോമസ് നെ ആർക്കൊക്കെ അറിയാം..? ചിത്രം [ai നിർമിതം ]COMOS KL 02 A 5ചവറ ഭരണിക്കാവ് കടമ്പനാട് മണ്ണടി കടുവത്തോട...
31/08/2026

96 ലെ പട്ടാഴി കോമസ് നെ ആർക്കൊക്കെ അറിയാം..?
ചിത്രം [ai നിർമിതം ]

COMOS
KL 02 A 5

ചവറ ഭരണിക്കാവ് കടമ്പനാട് മണ്ണടി കടുവത്തോട് പട്ടാഴിചന്ത പത്തനാപുരം പിടവൂർ കാര്യറ പുനലൂർ

കോട്ടയത്ത്കടവ് തട്ട പത്തനംതിട്ട
30/08/2026

കോട്ടയത്ത്കടവ് തട്ട പത്തനംതിട്ട

2016 ൽ 6.50 പൈസ കിടന്ന ദിനപത്രം 2026 ൽ 11 രൂപ ആകാൻ പോകുന്നു.. കാരണം നഷ്ടം. സ്വകാര്യ ബസ് വിദ്യാർത്ഥി കൺസെക്ഷൻ 2 രൂപയിൽ നി...
30/08/2026

2016 ൽ 6.50 പൈസ കിടന്ന ദിനപത്രം 2026 ൽ 11 രൂപ ആകാൻ പോകുന്നു.. കാരണം നഷ്ടം. സ്വകാര്യ ബസ് വിദ്യാർത്ഥി കൺസെക്ഷൻ 2 രൂപയിൽ നിന്ന് 5 രൂപ മിനിമം ആക്കുന്നതിൽ ഏറ്റവും കൂടുതൽ എതിർക്കുന്ന ഒരു ദിനപത്രം... നിനക്കൊക്കെ നഷ്ടം വരുമ്പോൾ വില കൂട്ടാം ഞങ്ങളൊക്കെ അത് സഹിക്കണം... ഞങ്ങൾക്ക് പാർട്സ് വില കൂടിയാൽ ഞങ്ങൾ സഹിക്കണം ഡീസൽ വില കൂടിയാൽ ഞങ്ങൾ സഹിക്കണം... ടയർ വില കൂടിയാൽ ഞങ്ങൾ സഹിക്കണം... നിനക്കൊക്കെ എന്തും ആകാം..

Address

Kollam
691601

Alerts

Be the first to know and let us send you an email when Kollam private bus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share