Akshaya Center Decent Junction

  • Home
  • Akshaya Center Decent Junction

Akshaya Center Decent Junction Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akshaya Center Decent Junction, Behind Rohini Traiders Decent Junction, .

VHSE ALLOTMENTസപ്ലിമെൻററി അലോട്ട്മെൻറിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചിരിക്കുന്നു.11.07.2016, 12.00 മണിക്ക് മുൻപാ...
05/07/2016

VHSE ALLOTMENT

സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചിരിക്കുന്നു.

11.07.2016, 12.00 മണിക്ക് മുൻപായി അപേക്ഷാ സമർപ്പണം പൂർത്തിയാക്കുക.

17/06/2016

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷഫോമ് അക്ഷയയില്‍ ലഭ്യമാണ്.

അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള ആബി രജിസ്ട്രേഷന്‍റെ POLICY CERTIFICATE അതാത് അക്ഷയ കേന്ദ്രങ്ങള്‍ വഴി ന...
07/04/2016

അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള ആബി രജിസ്ട്രേഷന്‍റെ POLICY CERTIFICATE അതാത് അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്നതാണ്.
Last date:April 30,2016

Forward caste scholarship application extended to 05/01/2016
19/12/2015

Forward caste scholarship application extended to 05/01/2016

അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള ആബി രജിസ്ട്രേഷന്‍റെ POLICY CERTIFICATE അതാത് അക്ഷയ കേന്ദ്രങ്ങള്‍ വഴി ന...
19/12/2015

അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള ആബി രജിസ്ട്രേഷന്‍റെ POLICY CERTIFICATE അതാത് അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്നതാണ്.

AABY Scholarshipthe required documents 1. filled up application form signed by principal of the school where the policy ...
19/12/2015

AABY Scholarship

the required documents

1. filled up application form signed by principal of the school where the policy holder's children are studying
2. copy of bank Passbook page in which Bank Account No. and IFSC code is visible
3. copy of AABY registration slip/policy certificate

റേഷൻ കാർഡ് തിരുത്താനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങിറേഷൻ കാർഡ് പുതുക്കുന്നതിനായി കാർഡുടമകളിൽ നിന്നു ശേഖരിച്ച വിവരങ്ങൾ ...
18/08/2015

റേഷൻ കാർഡ് തിരുത്താനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി
റേഷൻ കാർഡ് പുതുക്കുന്നതിനായി കാർഡുടമകളിൽ നിന്നു ശേഖരിച്ച വിവരങ്ങൾ ഡേറ്റാ എൻട്രി നടത്തിയത് കാർഡുടമകൾക്കു സ്വയം പരിശോധിക്കാനും തെറ്റുകൾ ഉണ്ടെങ്കിൽ രേഖപ്പെടുത്താനുമായി സജ്ജമാക്കിയ വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. 28 വരെ പൊതുജനങ്ങൾക്കു തിരുത്തലുകൾ വരുത്താം. ഒരു തവണയായിരിക്കും തെറ്റു തിരുത്താനുള്ള അവസരം.

∙തെറ്റുതിരുത്താനായി www.civilsupplieskerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക ∙റേഷൻ കാർഡ് ഡീറ്റെയിൽസിൽ ക്ലിക്ക് ചെയ്യുക, ∙സ്വന്തം കാർഡ് നമ്പർ േരഖപ്പെടുത്തുക (റേഷൻ കാർഡ് വിവരങ്ങൾ സ്ക്രീനിൽ െതളിയും) ∙റേഷൻ കാർഡ് വിവരങ്ങളിൽ മൂന്നാം പേജിൽ മൊബൈൽ നമ്പർ േരഖപ്പെടുത്തുക ∙മൊബൈലിൽ വൺ ടൈം പാസ് വേഡ് ലഭിക്കുന്നതാണ് ∙ഈ നമ്പർ വെബ്സൈറ്റിലെ നിർദിഷ്ട കോളത്തിൽ ടൈപ്പ് ചെയ്യുക ∙തിരുത്തലുകൾ ആവശ്യമെങ്കിൽ അപേക്ഷയുടെ അവസാന ഭാഗത്തു ചേർക്കുക, ബാങ്ക്, ആധാർ നമ്പരുകൾ ഉൾപ്പെടെ സേവ് ചെയ്ത് സൈറ്റിൽ നിന്നു പുറത്തു പോവുക.

കൂടുതൽ വിവരങ്ങൾക്ക് : ടോൾ ഫ്രീ നമ്പർ –1967, ഫോൺ: 9495998223, 9495998224

ONLINE REGISTRATION FOR FOOD LICENSING AND REGISTRATION SYSTEMPHN:04742502151
27/03/2015

ONLINE REGISTRATION FOR FOOD LICENSING AND REGISTRATION SYSTEM
PHN:04742502151

24/03/2015
Plastic voter ID cards soon...The Election Commission will soon issue new plastic ID cards bearing colour photographs to...
24/03/2015

Plastic voter ID cards soon...
The Election Commission will soon issue new plastic ID cards bearing colour photographs to voters.

In a press note here, Chief Electoral Officer (CEO) Nalini Netto said voters should register on the website of the CEO and submit passport-size colour photograph and Aadhaar card number online. Those with insufficient computer literacy can approach the help desks at the District Collectorates and taluk offices or Akshaya centres to get the registration on payment of a fee. New cards would be delivered at the homes of the registered voters in two months.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിലേയ്ക്ക് അപേക്ഷ അയയ്ക്കാന്‍ അക്ഷയ കേന്ദ്രത്തില്‍ സമീപിക്കുക... PH:04742502151
19/03/2015

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിലേയ്ക്ക് അപേക്ഷ അയയ്ക്കാന്‍ അക്ഷയ കേന്ദ്രത്തില്‍ സമീപിക്കുക... PH:04742502151

Address

Behind Rohini Traiders Decent Junction

691577

Opening Hours

Monday 10:00 - 16:00
Tuesday 10:00 - 16:00
Wednesday 10:00 - 16:00
Thursday 10:00 - 16:00
Friday 10:00 - 16:00

Telephone

9495012049

Alerts

Be the first to know and let us send you an email when Akshaya Center Decent Junction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akshaya Center Decent Junction:

  • Want your business to be the top-listed Transport Service?

Share