RailMate

RailMate Download the RailMate app from Google Playstore using the below link. https://play.google.com/store/apps/details?id=in.railmate.app

17/04/2022

ASP.NET Web API is a framework that makes it easy to build HTTP services that reach a broad range of clients, including browsers and mobile devices. ASP.NET Web API is an ideal platform for building RESTful applications on the .NET Framework.

Dear Users,സ്ഥിരം ട്രെയിൻ യാത്രക്കാർക്ക് (പ്രത്യേകിച്ചും ദൈനം ദിനം ഹ്രസ്വദൂരം യാത്ര ചെയ്തു പോയിവരുന്നവർക്ക്) ട്രെയിൻ യാത...
25/09/2021

Dear Users,

സ്ഥിരം ട്രെയിൻ യാത്രക്കാർക്ക് (പ്രത്യേകിച്ചും ദൈനം ദിനം ഹ്രസ്വദൂരം യാത്ര ചെയ്തു പോയിവരുന്നവർക്ക്) ട്രെയിൻ യാത്രാ സമയം കൈമാറാൻ വേണ്ടി ഉള്ള ഒരു മൊബൈൽ ആപ്പ് ആണ് ഇത്...

ചില പ്രധാന സവിശേഷതകൾ താഴെ നൽകുന്നു....

#1. ഇതിൽ ലഭ്യമാകുന്ന വിവരങ്ങൾ ഓട്ടോമാറ്റിക്കായി ലഭ്യമാകുന്നതല്ല..മറിച്ച് സഹയാത്രികർ ട്രെയിനിൽ ഇരുന്നുകൊണ്ട് കൈമാറുന്ന വിവരങ്ങൾ ആകും നിങ്ങൾക്ക് ലഭ്യമാകുക....

#2. നിങ്ങൾ സെലക്ട് ചെയ്തിരിക്കുന്ന സെക്ടറിനുള്ളിലെ യാത്രാ വിവരങ്ങൾ മാത്രമേ സഹയാത്രികരിൽ നിന്ന് നിങ്ങൾക്ക് ലഭ്യമാവുകയുള്ളൂ

#3. മറ്റുള്ള യാത്രികർക്ക് വിവരം കൈമാറാനായി താഴെയുള്ള ഫിൽറ്റർ പോസ്റ്റ് (Filter Post) എന്ന ഭാഗത്ത് നിന്നും ആവശ്യമായ വിവരങ്ങൾ സെലക്ട് ചെയ്ത് കൈമാറുക..

#4. നിങ്ങൾ നൽകിയ ഒരു സന്ദേശം 15 മിനിറ്റിനുള്ളിൽ ഇടത്തേക്ക് swipe ചെയ്ത് ഡിലീറ്റ് ചെയ്യാവുന്നതാണ്.

#5. ഏതെങ്കിലും പോസ്റ്റ് വലത്തേക്ക് swipe ചെയ്താൽ അതെ ട്രെയിൻ ഡീറ്റെയിൽസ് വീണ്ടും ലഭ്യമാകും.

#6. മറ്റുള്ളവരിൽ നിന്നുള്ള ഇൻഫർമേഷൻ ലഭ്യത ഉറപ്പാക്കാൻ കഴിവതും നിങ്ങളുടെ യാത്രാവേളകളിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.

#7. കൂടുതൽ സഹയാത്രികരിലേക്ക് ഇത് എത്തിക്കുമ്പോൾ കൂടുതൽ കൃത്യമായ ഇൻഫർമേഷൻ നിങ്ങൾക്ക് ലഭ്യമാകും അതിനാൽ മറ്റു സഹയാത്രികർക്കും ആപ്പ് ലിങ്ക് കൈമാറുക..

Thank You for Choosing RailMate..!!!

App link below

Happy onam to all
21/08/2021

Happy onam to all

ട്രെയിൻ സഹയാത്രികരെ,  *ട്രെയിനിൽ യാത്ര വേളയിൽ യാത്രികന് ലൈവ് അപ്ഡേഷൻ മറ്റ് യാത്രികർക്കായി നൽകാവുന്ന ആദ്യ മൊബൈൽ ആപ്പ് ആണ്...
28/04/2021

ട്രെയിൻ സഹയാത്രികരെ,

*ട്രെയിനിൽ യാത്ര വേളയിൽ യാത്രികന് ലൈവ് അപ്ഡേഷൻ മറ്റ് യാത്രികർക്കായി നൽകാവുന്ന ആദ്യ മൊബൈൽ ആപ്പ് ആണ് RailMate.......* ദൈനംദിന ട്രെയിൻ യാത്രക്കാർക്ക് വളരെയധികം പ്രയോജനമാകുന്ന ഒരു സംവിധാനമായി ഇതു മാറും എന്ന് നിസംശയം കരുതാം.........!

നിലവിൽ ധാരാളം ചെറുതും വലുതുമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ദൈനംദിനം ട്രെയിൻ യാത്രികർ ട്രെയിൻ യാത്രാ സമയങ്ങൾ കൈമാറുകയും അത് സഹയാത്രികർക്ക് പ്രയോജനകരമാകും ചെയ്യുന്നുണ്ട്. എന്നാൽ ഗ്രൂപ്പുകളുടെ എണ്ണവും, ഓരോ യാത്രക്കാർക്കും അവർക്ക് ആവശ്യമായ ഇൻഫർമേഷൻ മാത്രം കൊടുക്കാനുള്ള അസൗകര്യവും, മൊബൈലിലൂടെ മെസ്സേജുകൾ ഓരോതവണയും ടൈപ്പ് ചെയ്യുമ്പോൾ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും എല്ലാം പരിഗണിക്കുമ്പോൾ *RailMate* എന്ന ഈ ഒരു മൊബൈൽ ആപ്പ് അതിൻറെ എല്ലാ നല്ല വശങ്ങളും കൂട്ടിയിണക്കി *വളരെ ചിട്ടയോട് കൂടിയും user friendly ആയും* വിവരങ്ങൾ ഉപഭോക്താക്കൾക് നൽകാൻ കഴിയുന്ന വിധത്തിൽ പാകപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ എല്ലാ ദൈനംദിന ട്രെയിൻ യാത്രക്കാരും ഇത് ഉപയോഗിച്ചാൽ നിങ്ങൾ ഈ ആപ്പിലൂടെ കൈമാറുന്ന ഓരോ കൃതമായ സന്ദേശവും ആയിരക്കണക്കിന് മറ്റു യാത്രികർക്ക് വളരെയധികം പ്രയോജനകരമാകും എന്നതിൽ സംശയമില്ല.

നിലവിലെ കോവിഡ് സാഹചര്യങ്ങൾ കാരണം യാത്ര ചെയ്യുന്നവർ വളരെ കുറവാണ് എന്ന് കരുതുന്നു. എന്നിരുന്നാലും പരമാവധി അംഗങ്ങൾ ഈ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയും യാത്രാവേളകളിൽ നിങ്ങളുടെ സൗകര്യാർത്ഥം അപ്ഡേറ്റ് ചെയ്യാനും അഭ്യർത്ഥിക്കുന്നതോടൊപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഉപദേശങ്ങളും ഈ ഗ്രൂപ്പ് മുഖാന്തരം തന്നെ അറിയിക്കാൻ താല്പര്യപ്പെടുന്നു...

*Team RailMate*

Pls download and install Railmate app from play store..

21/04/2021
21/04/2021

Dear friends,

We are happy to share the features of RAILMATE App. for you..

1. This app is intend for train commuters with many added features as compared to the current what's app activities. Here also, real time traveling members are supposed to update their train status... All the train travel information that u may get or post here is purely based on your selected sectors only.

2. User have three options for posting the Msg.

A. Filter Post
B. Platform Post
C. General Post

You can select any of the above by touching on the icon kept in the Bottom left part of the Typing area.

2.A. Filter post - Under Filter post, A sequence of Train, Status, Stations, Time and Platform options will be pop up based on your selected sector for Post a Filter Post. Following options are also available

2.A.1. While selecting each portion, the selected msg appears in the middle part.....There you will get the option for edit by touching on the same.

2.A.2. By touching on the time, u will get the clock to edit if it requires.

2.A.3. If you touch.on the "tick mark" (✓) below the clock, you will get the platform list.

2.B. Platform Post - Users will be able to post the status of various platforms of a particular station on a particular time. Options are provided for unknown train and vacant platform under this category.

2.C. General Post - Users are Allowed to post any Text Messages including attachments. But we have limited the Daily Maximum number of post under this category as 15 others wise the purpose of the system may be defeated.

*Other Features:*

1. Preview of any Filter post Or Platform Post will be pop up on the middle part of the screen. By Touching on the same *you can edit* the train, station, time etc., if required, before sending.

2. In case of any items lost or found during your travel, the same can be reported under *Lost & Found* option. From top right end menu, this option will be available..

3. Users can select their *favourite trains* from options which enables you to provide the information about those selected favourite trains only.

4. Users can swipe any posted msg to Right Side for Reply/Forward the same details.

5. Users can delete any posted message except Lost & Found by swiping to Left Side within 15mnts.

6. Mob Number or Name saved in the profile will not be visible to any others using this app. It is the privilege of the user to change it under security option if they desired.

Address

AZIA MANZIL, ARUNOOTTIMANGALAM
Kollam
691015

Alerts

Be the first to know and let us send you an email when RailMate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share