Prompt And Safe Logistics

Prompt And Safe Logistics Prompt & Safe Logistics is the alternative of safer goods with faster service. Our logistics company

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart. I am alone, and feel the charm ofexistence in this spot, which was created for the bliss of souls like mine.

19/09/2023

H

കൊറോണ സമയത്ത് ബിസിനെസ്സ്, ജോലിഇല്ലാതെ,സ്ഥിരവരുമാനത്തിനായി കഷ്ടപ്പെടുകയാന്നോ,സുഹൃത്തേ,ചുരുങ്ങിയ മുതൽ മുടക്കിൽ സ്ഥിര വരുമാ...
24/03/2021

കൊറോണ സമയത്ത് ബിസിനെസ്സ്, ജോലിഇല്ലാതെ,സ്ഥിരവരുമാനത്തിനായി കഷ്ടപ്പെടുകയാന്നോ,

സുഹൃത്തേ,

ചുരുങ്ങിയ മുതൽ മുടക്കിൽ സ്ഥിര വരുമാനം ആഗ്രഹിക്കുന്നുണ്ടോ ?കേരളത്തിലുടനീളം ഫ്രാഞ്ചൈസി ക്ഷണിക്കുന്നു,കൊറിയർ, പാർസൽ കമ്പനിയിലേക്ക്
താങ്കൾക്കു റോഡ് സൈഡിൽ നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഉണ്ടോ , ഈ സാഹചര്യത്തിൽ ബിസിനെസ്സ് ബുധിമുട്ടാണോ താങ്കളുടെ നിലവിലുള്ള ബിസിനസ്സിനൊപ്പം കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന ഒരു സംവിധാനം പരിചയപ്പെടാം.

*PROMPT AND SAFE LOGISTICS - Pick Up - Delivery Point*

➡️ 100 sqfeet Shelf Space വേണം.
➡️ലാപ്ടോപ് അല്ലെങ്കിൽ കമ്പ്യൂട്ടർ പഴയതോ പുതിയതോ മതി.
➡️ ബില്ലിംഗ് പ്രിന്റർ ഒരെണ്ണം വേണം.
➡️ ക്യു ആർ കോഡ് സ്കാനെർ
➡️ 100 കെജി ത്രാസ്

*എന്തുകൊണ്ട് പാർസൽ കൊറിയർ?*

നിലവിൽ നമ്മുടെ നാട്ടിൽ Covid -19 നു ശേഷമുള്ള സാഹചര്യം കൊണ്ട് പാർസൽ, കൊറിയർ,ഓൺലൈൻ വ്യാപാരം വളരെ അധികം വർധിക്കുകയും ഇപ്പോൾ ജനങ്ങൾക്കു അതൊരു ശീലമാവുകയും ചെയ്തു. നിലവിലുള്ള കൊറിയർ - ഡെലിവറി കമ്പനികൾക്കു നിലവിൽ ഓവർലോഡ് ആണ്. ഇനിയും കേരളത്തിൽ ഒരു 100 കൊറിയർ കമ്പനികൾക്കു കൂടി സാധ്യത ഉണ്ട്.

*എന്തുകൊണ്ട് PROMPT AND SAFE LOGISTICS ?*

➡️കേരളത്തിൽ ആദ്യമായി dor to dor പിക്കപ്പ് അന്റ് ഡെലിവറി

➡️കേരളത്തിൽ ആദ്യമായി ചെറുകിട കച്ചവടക്കാർക്കു COD facility തൊട്ടരികിൽ, കുറഞ്ഞ ചിലവിൽ ലഭ്യമാകുന്നു.

➡️ കേരളത്തിലെ എല്ലാ വില്ലേജുകളിലും ഒരു ഫ്രാൻഞ്ചൈസി വീതം മാത്രം നൽകി നാഷണൽ ഇന്റെർ നാഷണൽ കൊറിയർ,അയക്കുവാനും,എടുക്കുവാനും സാധിക്കുന്നു.

➡️ Prompt and safe logistics ന്റെ സ്വന്തം M-Commerce സംവിധാനത്തിലൂടെ 100 - ൽ പരം Pickup & Delivery സാധ്യത. ഇതിനായി കമ്പനിയുടെ മറ്റൊരു ടീം സഹായിക്കുന്നു.

➡️ സാധാരണ Courier point പോലെ 5gm മുതൽ 30kg വരെയും ഇന്ത്യയിൽ ഇവിടെയും ഡെലിവറി ചെയ്യുന്നു.

➡️നിലവിലുള്ള 100sqft ൽ ആരംഭിച്ചു 5000 sqft ൽ ഉള്ള ഗോഡൗൺ concept ലേക്ക് വളർന്നു വരുവാനും മാസം 20000/- മുതൽ 100000 ലക്ഷം വരെയും വരുമാനം പ്രധീക്ഷിക്കാം.

ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്തു താങ്കളുടെ വില്ലേജിൽ prompt and safe logistics ഉറപ്പിക്കു. ഞങ്ങളുടെ ലോജിസ്റ്റിക് ഡിപ്പാർട്മെന്റ് മായി ഉള്ള ഡിസ്കഷൻനു ശേഷം അമ്പത്തിനായിരം രൂപ ഡൗൺപയ്മെന്റ് നൽകി എഗ്രിമെന്റ് കരസ്തമാക്കി പ്രവർത്തനം ആരംഭിക്കാം.

Click the Link Below and Register Now.👇👇👇
***************************
http://promptandsafelogistics.com/
https://wa.me/message/LMK7GV3NR2T5N

04/03/2021
ചുരുങ്ങിയ മുതൽ മുടക്കിൽ സ്ഥിര വരുമാനം  ആഗ്രഹിക്കുന്നുണ്ടോ ?കൊറിയർ, പാർസൽ കമ്പനിയിലേക്ക് കേരളത്തിലുടനീളം,പിൻകോഡ് അടിസ്ഥാന...
02/03/2021

ചുരുങ്ങിയ മുതൽ മുടക്കിൽ സ്ഥിര വരുമാനം ആഗ്രഹിക്കുന്നുണ്ടോ ?കൊറിയർ, പാർസൽ കമ്പനിയിലേക്ക് കേരളത്തിലുടനീളം,പിൻകോഡ് അടിസ്ഥാനത്തിൽ ഫ്രാഞ്ചൈസി ക്ഷണിക്കുന്നു
http://promptandsafelogistics.com/

01/03/2021

Logistics marketing experience 3 year abu interest candidate only

28/02/2021

കൊറിയർ and പാർസൽ കമ്പനിയിലേക്ക് പിക്കപ്പ്,407 ബോഡി കവറിങ്ങ് വണ്ടികൾ മാസ വാടകക്ക് ആവിശ്യമുണ്ട് pls contact 7012006164

സ്വന്തമായി ഒരു ഷോപ്പ് സ്പേസ് ഉള്ള വ്യക്തി ആണോ നിങ്ങൾ...?ചുരുങ്ങിയ മുതൽ മുടക്കിൽ സ്ഥിര വരുമാനം  ആഗ്രഹിക്കുന്നുണ്ടോ ?കേരളത...
24/02/2021

സ്വന്തമായി ഒരു ഷോപ്പ് സ്പേസ് ഉള്ള വ്യക്തി ആണോ നിങ്ങൾ...?
ചുരുങ്ങിയ മുതൽ മുടക്കിൽ സ്ഥിര വരുമാനം ആഗ്രഹിക്കുന്നുണ്ടോ ?കേരളത്തിൽ പിൻകോഡ് അടിസ്ഥാനത്തിൽ ഫ്രാഞ്ചൈസി ക്ഷണിക്കുന്നു pls contact
http://promptandsafelogistics.com

Address

Bavana Nagar
Kollam
691008

Alerts

Be the first to know and let us send you an email when Prompt And Safe Logistics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prompt And Safe Logistics:

Share