KSRTC Aluva

KSRTC Aluva Ksrtc blog aluva is a page to know timings and buses from alwaye

ആലുവ ജെറ്റ് 😂😂ആലുവ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് വഴി : പെരുമ്പാവൂർ-മൂവാറ്റുപുഴ-കൂത്താട്ടുകുളം-കോട്ടയം-ചങ്ങനാശ്ശേരി-തിരുവ...
25/12/2024

ആലുവ ജെറ്റ് 😂😂

ആലുവ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്

വഴി : പെരുമ്പാവൂർ-മൂവാറ്റുപുഴ-കൂത്താട്ടുകുളം-കോട്ടയം-ചങ്ങനാശ്ശേരി-തിരുവല്ല-ചെങ്ങന്നൂർ -കൊട്ടാരക്കര

RSC 989 OF EKM. എറണാകുളം  കോയമ്പത്തൂർ.BYPASS RIDER SUPER FAST. Via ആലുവബൈപ്പാസ് അങ്കമാലി ചാലക്കുടി പുതുക്കാട് മണ്ണുത്തിബ...
23/12/2024

RSC 989 OF EKM.
എറണാകുളം കോയമ്പത്തൂർ.
BYPASS RIDER SUPER FAST.
Via ആലുവബൈപ്പാസ് അങ്കമാലി ചാലക്കുടി പുതുക്കാട് മണ്ണുത്തിബൈപ്പാസ് വടക്കഞ്ചേരി ആലത്തൂർ പാലക്കാട് വാളയാർ ഉക്കടം.

Credit:Suhail

പെരുമ്പാവൂർ ഡാ 💪💪ആലപ്പുഴ -പെരുമ്പാവൂർ FPവഴി:ചേർത്തല-വൈറ്റില-ഇടപ്പള്ളി-കളമശ്ശേരി-ആലുവ-മാറമ്പിള്ളി Courtesy:Sarath Narayan
21/12/2024

പെരുമ്പാവൂർ ഡാ 💪💪
ആലപ്പുഴ -പെരുമ്പാവൂർ FP

വഴി:ചേർത്തല-വൈറ്റില-ഇടപ്പള്ളി-കളമശ്ശേരി-ആലുവ-മാറമ്പിള്ളി

Courtesy:Sarath Narayan

റെക്കോർഡ് കളക്ഷനും ആയി പുതിയ സർവീസ് 😍😍പരപ്പ് ആലുവ മൂലമറ്റം 🄻 🅂Rs 17,568/- 🥰🥰🥰🥰🥰05:00 AM പരപ്പ്06:00 AM വാഗമൺ 07:00 AM മൂ...
20/12/2024

റെക്കോർഡ് കളക്ഷനും ആയി പുതിയ സർവീസ് 😍😍
പരപ്പ് ആലുവ മൂലമറ്റം 🄻 🅂
Rs 17,568/- 🥰🥰🥰🥰🥰

05:00 AM പരപ്പ്
06:00 AM വാഗമൺ
07:00 AM മൂലമറ്റം
07:45 AM തൊടുപുഴ
08:20 AM മുവാറ്റുപുഴ
09:00 AM പെരുമ്പാവൂർ
09:30 AM ആലുവ

കോഴിക്കോട് ട്രെയിൻ കണക്ഷൻ
09:40 AM Jan Shatabdi Express 12076
ഉച്ചക്ക് 1 മണിക്ക്‌ കോഴിക്കോട് എത്താം...

CREDIT:GIBI

💥 𝐖𝐀𝐘𝐀𝐍𝐀𝐃 𝐅𝐀𝐒𝐓 💥♥️പത്തനംതിട്ട ⛔എറണാകുളം ⛔ മാനന്തവാടി ⛔പുൽപ്പള്ളി ⛔പാടിച്ചിറ♥️വഴി: റാന്നി, എരുമേലി, കാഞ്ഞിരപ്പളളി, ഈരാറ്റ...
19/12/2024

💥 𝐖𝐀𝐘𝐀𝐍𝐀𝐃 𝐅𝐀𝐒𝐓 💥

♥️പത്തനംതിട്ട ⛔എറണാകുളം ⛔ മാനന്തവാടി ⛔പുൽപ്പള്ളി ⛔പാടിച്ചിറ♥️

വഴി: റാന്നി, എരുമേലി, കാഞ്ഞിരപ്പളളി, ഈരാറ്റുപേട്ട, പാലാ, മരങ്ങാട്ടുപള്ളി, കുറവിലങ്ങാട്, തലയോലപ്പറമ്പ്, വൈറ്റില, എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂര്‍, കുന്ദംകുളം, എടപ്പാൾ, കുറ്റിപ്പുറം, വളാഞ്ചേരി, ചങ്കുവെട്ടി, കോഴിക്കോട് , പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, നിരവില്‍പ്പുഴ, മാനന്തവാടി , നാലാം മൈൽ, പനമരം, നടവയല്‍, പുല്‍പ്പളളി, മുളളന്‍കൊല്ലി, പാടിച്ചിറ

പത്തനംതിട്ട ⛔പാടിച്ചിറ

• 05:20 pm - പത്തനംതിട്ട
• 05:45 pm - റാന്നി
• 06:15 pm - എരുമേലി
• 06:45 pm - കാഞ്ഞിരപ്പള്ളി
• 07:10 pm - ഈരാറ്റുപേട്ട
• 07:30 pm - പാലാ
• 08:15 pm - കുറുവിലങ്ങാട്
• 08:35 pm - തലയോലപ്പറമ്പ്
• 09.35 pm - എറണാകുളം
• 10:35 pm - അങ്കമാലി
• 12:10 am - തൃശൂർ
• 01:40 am - എടപ്പാൾ
• 02:35 am - കോട്ടക്കൽ
• 03.10 am - കോഴിക്കോട്
• 04.40 am - തൊട്ടിൽപ്പാലം
• 06.30 am - മാനന്തവാടി
• 07:00 am - നടവയൽ
• 07.30 am - പാടിച്ചിറ

♥️പാടിച്ചിറ⛔പുൽപ്പള്ളി_കോഴിക്കോട്⛔എറണാകുളം⛔പത്തനംതിട്ട♥️

വഴി: പാടിച്ചിറ, മുള്ളൻകൊല്ലി, പുൽപ്പള്ളി, നടവയൽ, പനമരം, മാനന്തവാടി, നിരവിൽപ്പുഴ, തൊട്ടിൽപ്പാലം, കുറ്റ്യാടി, പേരാമ്പ്ര, കോഴിക്കോട്, ചങ്കുവെട്ടി, വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാൾ, കുന്ദംകുളം, തൃശ്ശൂർ, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം, വൈറ്റില, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി

സമയക്രമം :
പാടിച്ചിറ പത്തനംതിട്ട
• 06:00 pm - പാടിച്ചിറ
• 06:30 pm - പുൽപള്ളി
• 06:45 pm - നടവയൽ
• 08:00 pm - മാനന്തവാടി
• 09:30 pm - തൊട്ടിൽപ്പാലം
• 09:40 pm - കുറ്റിയാടി
• 10:00 pm - പേരാമ്പ്ര
• 11:10 pm - കോഴിക്കോട്
• 12:35 am - കോട്ടക്കൽ
• 01:25 am - എടപ്പാൾ
• 02:30 am - തൃശൂർ
• 03:10 am - അങ്കമാലി
• 04:00 am - എറണാകുളം
• 05:00 am - തലയോലപ്പറമ്പ്
• 05:25 am - കുറവിലങ്ങാട്
• 05:50 am - പാലാ
• 06:10 am - ഈരാറ്റുപേട്ട
• 06:25 am - കാഞ്ഞിരപ്പള്ളി
• 06:40 am - എരുമേലി
• 07:10 am - റാന്നി
• 07:50 am - പത്തനംതിട്ട

𝐍𝐛:: സമയത്തിലോ റൂട്ടിലോ മാറ്റം ഉണ്ടെങ്കിൽ പിന്നീട് തിരുത്താം

COURTESY:Sayooj

പറഞ്ഞ സമയത്തിനും മുൻപേ എത്തിച്ച KSRTC ❤️ആലുവ സ്റ്റേഷനിൽ നിന്ന് രാത്രി 8.13ന്റെ ഗുരുവായൂർ പാസഞ്ചർ പിടിക്കണം. അടിമാലി ബസ് ...
12/12/2024

പറഞ്ഞ സമയത്തിനും മുൻപേ എത്തിച്ച KSRTC ❤️

ആലുവ സ്റ്റേഷനിൽ നിന്ന് രാത്രി 8.13ന്റെ ഗുരുവായൂർ പാസഞ്ചർ പിടിക്കണം. അടിമാലി ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ 5.15ആയിരുന്നു. ആകെ മൊത്തം ശങ്ക. അടിമാലി-ആലുവ 3മണിക്കൂറിൽ കുറവ് സമയം കൊണ്ട് എത്തുമോ എന്ന ശങ്ക 😁 പിന്നെ കലശ്ശലായ മൂത്ര ശങ്ക 😂 അടിമാലി സ്റ്റാൻഡിൽ എത്തിയ സമയം ആലുവ പോകുന്ന വണ്ടികൾ ഒന്നും ഇല്ലല്ലോ എന്ന് മറ്റൊരു ശങ്ക 😆

അങ്ങനെ മൂത്ര ശങ്ക മറ്റുവാൻ രാവിലെ കാപ്പികുടിച്ച ഹോട്ടലിൽ കയറി. അവിടെ ടോയ്ലറ്റ് സൗകര്യം ഉണ്ട്. അങ്ങനെ ഒരു പൊടിക്കാപ്പി ഓർഡർ കൊടുത്ത് നേരെ ശങ്ക മാറ്റുവാൻ കയറി. പൊടുന്നനെ അതാ രണ്ട് വണ്ടികൾ ഒന്നിച്ചു അടിമാലി സ്റ്റാൻഡിൽ ഒന്നിച്ചു കേറി വരുന്നു. രണ്ടും KSRTC. ഒന്ന് ആലുവ FSLS. മറ്റൊന്ന് ആലുവ വഴി എറണാകുളം FP. വരുമ്പോ അല്ലേലും എല്ലാം ഒന്നിച്ചല്ലേ വരൂ 😂. ഏന്തയാലും ശങ്ക മാറ്റാൻ എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്ന ഞാൻ ശങ്ക മാറ്റിയ ശേഷം പൊടിക്കാപ്പിയും ഒരു പഴംപൊരിയും സേവിച്ചു. ആ ഗ്യാപ്പിൽ ആലുവ FSLS സ്റ്റാൻഡ് വിട്ടു പോയിരുന്നു. എറണാകുളം FP പോയിട്ടില്ല. 5.30 ആയപ്പോൾ FP യിൽ കയറി സീറ്റ് പിടിച്ചു.

അല്പം സമയം കഴിഞ്ഞു വണ്ടി എടുത്തു. FP യും FSLS ഉം തമ്മിൽ ഒരു 15 മിനിറ്റ് ഗ്യാപ്. കണ്ടക്ടർ വന്നു ടിക്കറ്റ് നൽകി. വണ്ടി ഓടി തുടങ്ങിയപ്പോൾ ടൌൺ ആയതുകൊണ്ട് അല്പം നിരങ്ങി നിരങ്ങി ആണ് പോയത്. പക്ഷെ ടൌൺ കഴിഞ്ഞതും വണ്ടി സ്പീഡ് പിടിക്കുവാൻ തുടങ്ങി. കണ്ടക്ടർ ടിക്കറ്റ് എടുത്ത് തലയെണ്ണി നോക്കി ആരോ ഒരാൾ ടിക്കറ്റ് എടുത്തിട്ടില്ല എന്ന് മനസ്സിലാക്കി. ഞാൻ ഇരുന്ന സീറ്റിന് മുന്നിൽ ഒരാൾ നല്ല ഉറക്കം. കണ്ടക്ടർ ആളെ തട്ടി വിളിച്ചു. എങ്ങോട്ടാ എന്ന് ചോദിച്ചപ്പോൾ "ഒരു കൊല്ലം" എന്ന് മറുപടി 😂 കൊല്ലം പോകില്ല, എറണാകുളം പോകും എന്ന് കണ്ടക്ടർ. എങ്കിൽ ഒരു എറണാകുളം എന്ന് ആ യാത്രികൻ. ആള് അല്പം ഫോമിൽ ആണ്. അതാണ് ആകെ ഒരു താളപ്പിഴ 😆 ആ ഗ്യാപ്പിന് ഞാൻ ആലുവ എത്തുന്ന സമയം കണ്ടക്ടറോട് തിരക്കി. 8.10ന് കഴിഞ്ഞു എപ്പോൾ വേണമെങ്കിലും എത്തും എന്ന് കണ്ടക്ടർ പറഞ്ഞു. അല്പം ആശ്വാസം, ട്രെയിൻ മിസ്സ്‌ ആവില്ല എന്നൊരു പ്രതീക്ഷ വന്നു.

ഡ്രൈവർ അപ്പോഴേക്കും ഫുൾ പവറിൽ എത്തിയിരുന്നു. താൻ ഓടിക്കുന്ന വണ്ടി ഒരു കുതിര(ഐഷർ) ആണെന്നുള്ള പരിഭവം ഒന്നും ഡ്രൈവർക്ക് ഇല്ല. നല്ല പിക്കപ്പ്, കിടിലൻ ഹാൻഡ്‌ലിംഗ് ❤️ വാളറ വെള്ളച്ചാട്ടം ഒക്കെ ആയപ്പോൾ 15മിനിറ്റ് മുന്നേ പോയ FSLS തൊട്ടു മുന്നിൽ. പക്ഷെ റോഡ് വീതി കുറവ് ആയതിനാൽ കേറി പോകാൻ കഴിഞ്ഞില്ല. അങ്ങനെ നേര്യമംഗലം, ഊന്നുകല്ല് ഒക്കെ കടന്ന് കോതമംഗലം ഡിപ്പോ എത്തി. അവിടെയും ആദ്യം FSLS തന്നെ മുന്നിൽ പോയി. കോതമംഗലം ബസ് സ്റ്റാൻഡിൽ FSLS നിർത്തി ഡ്രൈവർ ഇറങ്ങി. നമ്മുടെ വണ്ടി അവിടെ പിടിച്ചില്ല. ഉടൻ തന്നെ പുറപ്പെട്ടു. ഇനി എന്തായാലും അലയുവായിൽ നിന്ന് ട്രെയിൻ കിട്ടും എന്ന് ഉറപ്പായി. വണ്ടി പെരുമ്പാവൂർ വിട്ടതും ഞാൻ കണ്ടക്ടറോട് എത്തുമല്ലോ എന്ന് തിരക്കി. വാച്ച് നോക്കിയിട്ട് "പിന്നേ ഉറപ്പായും എത്തും" എന്ന് മറുപടി 🥰 നേരെ UTS ആപ്പ് എടുത്ത് ആലുവ ഗുരുവായൂർ പാസഞ്ചർ ടിക്കറ്റ് എടുത്തു. ഇനി അതിന് സമയം കളയണ്ടല്ലോ 😂 ആ ആപ്പ് ഒരു അനുഗ്രഹം ആണ് 🥰 അങ്ങനെ 5.30pm ന് അടിമാലി വിട്ട വണ്ടി 8.05pm ന് ആലുവ എത്തി. കണ്ടക്ടർ പറഞ്ഞതിനും 5മിനിറ്റ് മുന്നേ. മിന്നലും ഡീലക്സും സൂപ്പറും ഒക്കെ രാത്രിയുടെ മറവിൽ ബിഫോർ ഓടി എത്തുന്നത് പോലെ അല്ല പകൽ ഓടുന്ന ഒരു ഫാസ്റ്റ് നേരത്തെ ഓടി എത്തുന്നത് എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു 🥰

നന്ദി നമസ്കാരം 🙏

Courtesy:Sreenath K

കൊല്ലൂർ മൂകാംബിക - തിരുവനന്തപുരം AC Semi Sleeper02.15 pm from both sidesകൊല്ലം ആലപ്പുഴ എറണാകുളം ആലുവ(bye pass)തൃശ്ശൂർ എട...
11/12/2024

കൊല്ലൂർ മൂകാംബിക - തിരുവനന്തപുരം AC Semi Sleeper

02.15 pm from both sides

കൊല്ലം ആലപ്പുഴ എറണാകുളം ആലുവ(bye pass)തൃശ്ശൂർ എടപ്പാൾ കോഴിക്കോട് കണ്ണൂർ കാസർഗോഡ് മംഗലാപുരം വഴി

പുതുച്ചേരിയുടെ പുതിയ കൊച്ചിൻ റൈഡർ ❤️SETC Puducherry DepotPDY D 299Route No: 790NSTN 01 AN 4208എറണാകുളം 🔁 പുതുച്ചേരി ERNA...
07/12/2024

പുതുച്ചേരിയുടെ പുതിയ കൊച്ചിൻ റൈഡർ ❤️

SETC
Puducherry Depot
PDY D 299
Route No: 790NS
TN 01 AN 4208

എറണാകുളം 🔁 പുതുച്ചേരി
ERNAKULAM 🔁 PUDUCHERRY

NON AC SEATER CUM SLEEPER

വഴി: കലൂർ ഇടപ്പള്ളി ആലുവ ബൈപാസ് അങ്കമാലി ചാലക്കുടി തൃശ്ശൂർ പാലക്കാട്‌ കോയമ്പത്തൂർ ഈറോഡ് സേലം ആത്തൂർ വിരുദാചലം നെയ് വേലി കടലൂർ

⏰️ TIMINGS

➡️ 04:00PM FROM ERNAKULAM
➡️ 05:00PM FROM PUDUCHERRY

Credit: R Ash*th

ചേർത്തല -അരൂക്കുറ്റി പാതയിലെ ആദ്യ അന്തർ സംസ്ഥാന സർവീസ് ആയ ചേർത്തല -കമ്പം ഫാസ്റ്റ് പാസ്സഞ്ചർ സർവീസ് ഉദ്ഘാടനം ചെയ്തു. രാവി...
06/12/2024

ചേർത്തല -അരൂക്കുറ്റി പാതയിലെ ആദ്യ അന്തർ സംസ്ഥാന സർവീസ് ആയ ചേർത്തല -കമ്പം ഫാസ്റ്റ് പാസ്സഞ്ചർ സർവീസ് ഉദ്ഘാടനം ചെയ്തു. രാവിലെ 5:45 നു ചേർത്തലയിൽ നിന്നും ആരംഭിക്കുന്ന സർവീസ് പള്ളിപ്പുറം, പൂച്ചാക്കൽ, അരൂക്കുറ്റി, വൈറ്റില, ആലുവ, പെരുമ്പാവൂർ, കോതമംഗലം, ചെറുതോണി, കട്ടപ്പന വഴി ആണ് സർവീസ് നടത്തുന്നത്. ഡിസംബർ രണ്ടിനു സർവീസ് ആരംഭിക്കും. സമയക്രമം ചുവടെ ചേർക്കുന്നു.

ചേർത്തല 🔄ആലുവ 🔄 കമ്പം
🎄 ഫാസ്റ്റ് പാസ്സഞ്ചർ 🎄
🔰ചേർത്തലയിൽ നിന്നും ദിവസവും രാവിലെ പള്ളിപ്പുറം -പൂച്ചാക്കൽ -അരൂക്കുറ്റി -ആലുവ -കട്ടപ്പന വഴി 5:45 ന് കമ്പത്തേക്ക് പുറപ്പെടുന്നു.

⚱️വഴി⚱️
♦️ചേർത്തല 5:45 AM
♦️പള്ളിപ്പുറം 5:55 AM
♦️പൂച്ചാക്കൽ 6:00 AM
♦️അരൂക്കുറ്റി 6:25 AM
♦️വൈറ്റില 6:55 AM
♦️ആലുവ 7:30 AM
♦️പെരുമ്പാവൂർ 7:55 AM
♦️കോതമംഗലം 8:30 AM
♦️നേര്യമംഗലം 9:00 AM
♦️ചേലച്ചുവട് 9:50 AM
♦️ചെറുതോണി 10:20 AM
♦️കട്ടപ്പന 12:00 PM
♦️കുഴിത്തോളു 12:20 PM
♦️കമ്പംമേട്ടു 12:45 PM
♦️കമ്പം 13:00 PM

🔰കമ്പത്തു നിന്നും ഉച്ച കഴിഞ്ഞു 3:00 PM നു കട്ടപ്പന -ആലുവ-എറണാകുളം വഴി ചേർത്തലയിലേക്ക് പുറപ്പെടുന്നു.

⚱️വഴി⚱️
♦️കമ്പം 3:00 PM
♦️കമ്പംമേട്ട് 3:15 PM
♦️കുഴിത്തോളു 3:30 PM
♦️കട്ടപ്പന 4:00 PM
♦️ചെറുതോണി 4:40 PM
♦️ചേലച്ചുവട് 5:10 PM
♦️നേര്യമംഗലം 6:00 PM
♦️കോതമംഗലം 6:30 PM
♦️പെരുമ്പാവൂർ 7:40 PM
♦️ ആലുവ 8:15 PM
♦️എറണാകുളം 8:50 PM
♦️ചേർത്തല 10:00 PM

ചേർത്തല ഡിപ്പോ : 0478 2812582

ശബരിമല സ്പെഷ്യൽ..എറണാകുളം-തൃശൂർ town to townവഴി : കലൂർ-ഇടപ്പള്ളി-കളമശ്ശേരി-ആലുവ-അങ്കമാലി -കൊടകര
05/12/2024

ശബരിമല സ്പെഷ്യൽ..

എറണാകുളം-തൃശൂർ town to town

വഴി : കലൂർ-ഇടപ്പള്ളി-കളമശ്ശേരി-ആലുവ-അങ്കമാലി -കൊടകര

RSE 127 OF KMY.കുമളി  എറണാകുളം FSLS.Via വണ്ടൻമേട് കട്ടപ്പന ചെറുതോണി കരിമ്പൻ ചേലച്ചുവട് നേര്യമംഗലം കോതമംഗലം പെരുമ്പാവൂർ ആ...
05/12/2024

RSE 127 OF KMY.
കുമളി എറണാകുളം FSLS.
Via വണ്ടൻമേട് കട്ടപ്പന ചെറുതോണി കരിമ്പൻ ചേലച്ചുവട് നേര്യമംഗലം കോതമംഗലം പെരുമ്പാവൂർ ആലുവ കളമശ്ശേരി ഇടപ്പള്ളി.

Credit:Suhail

🔴 പത്തനംതിട്ട - കാഞ്ഞങ്ങാട് (𝗦𝗙𝗣) 🔴Via ; കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , ഏറ്റുമാനൂർ , തലയോലപ്പറമ്പ് , വൈ...
04/12/2024

🔴 പത്തനംതിട്ട - കാഞ്ഞങ്ങാട് (𝗦𝗙𝗣) 🔴

Via ; കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം ,
ഏറ്റുമാനൂർ , തലയോലപ്പറമ്പ് , വൈക്കം , തൃപ്പുണിത്തുറ , എറണാകുളം, ആലുവ,അങ്കമാലി,തൃശ്ശൂർ , കോഴികോട് , കണ്ണൂർ , ധര്‍മ്മശാലാ , തളിപ്പറമ്പ് , പയ്യന്നൂര്‍.

■ 6:20 pm :- പത്തനംതിട്ട
■ 6:35 pm :- കോഴഞ്ചേരി
■ 7.10 pm :- തിരുവല്ല
■ 7:30 pm :- ചങ്ങനാശ്ശേരി
■ 8.10 pm :- കോട്ടയം
■ 8:35 pm :- ഏറ്റുമാനൂർ
■ 9.05 pm :- വൈക്കം
■ 10.10 pm :- എറണാകുളം
10:35 pm:-ആലുവ
■ 12.10 am :- തൃശ്ശൂർ
■ 3:05 am :- കോഴികോട്
■ 5:45 am :- കണ്ണൂർ
■ 6:05 am :- തളിപ്പറമ്പ്
■ 6.50 am :- പയ്യന്നൂര്‍
■ 7.40 am :- കാഞ്ഞങ്ങാട്
🔸🔸🔸🔸🔸🔸🔸🔸🔸🔸

🔵 കാഞ്ഞങ്ങാട് - ചിറ്റാരിക്കല്‍ - പത്തനംതിട്ട 🔵

Via ; കാഞ്ഞങ്ങാട് , എണ്ണപ്പാറ , വെളളരിക്കുണ്ട് , ചിറ്റാരിക്കല്‍ , ചെറുപുഴ , കണ്ണൂർ , കോഴിക്കോട് , തൃശ്ശൂർ ,അങ്കമാലി, ആലുവ,എറണാകുളം , വൈറ്റില,തൃപ്പുണിത്തുറ , വൈക്കം , തലയോലപ്പറമ്പ് , കടുത്തുരുത്തി , ഏറ്റുമാനൂർ , കോട്ടയം , ചങ്ങനാശ്ശേരി , തിരുവല്ല , കോഴഞ്ചേരി , പത്തനംതിട്ട.

■ 5:10 pm :- കാഞ്ഞങ്ങാട്
■ 7:00pm :- ചെറുപുഴ
■ 9.05pm :- കണ്ണൂർ
■ 12.00 pm :- കോഴിക്കോട്
■ 3.35 am :- തൃശ്ശൂർ
4:55 am:-ആലുവ
■ 5.35 am :- എറണാകുളം
5:45 am:-വൈറ്റില
■ 7:15 am :- കോട്ടയം
■ 8:55 am :- പത്തനംതിട്ട
🔹🔹🔹🔹🔹🔹🔹🔹🤦‍♂️

(NB : Ksrtc Bus timings may change according to Road traffic conditions)

Courtesy:Sayooj Sankar

Address

Railway Station Road, Periyar Nagar
Kochi
683101

Telephone

04842624242

Website

Alerts

Be the first to know and let us send you an email when KSRTC Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category