Sociazo with world

Sociazo with world Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sociazo with world, Kochi.

09/01/2026

09/01/2026

26/08/2025

പെരുമ്പാവൂർ നെടുംതോടിൽ കിണറ്റിൽ ചാടിയ കുറുക്കനെ വനപലകർ പിടിച്ചു...

20/06/2025

ബൈക്ക്കാരന്റെ അത്ഭുതകരം ആയ രക്ഷപെടൽ 🙆🙆🙆 അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിലെ ആനക്കയം🦣🦣🦣

22/05/2025

ഇവനാണ് ആ ഭൂലോക പര@റി...
സ്വന്തം ചേട്ടന്റെ കുഞ്ഞിനെ പിച്ചിച്ചീന്തിയ നരാധമൻ.... ഇത്തരം പോക്സോ കേസുകളിൽ വെറും 10% മാത്രമാണ് പുറം ലോകം അറിയുന്നത്... ബാക്കിയുള്ള 90% വും പുറം ലോകം അറിയാതെയും ഒതുക്കി തീർക്കുകയും ചെയ്യുന്നു... അതിൽ തന്നെ 60% വും സ്വന്തക്കാരിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും തന്നെയാകുന്നു. പലപ്പോഴും കുഞ്ഞുങ്ങൾ സ്വന്തം അമ്മയുടെയോ അച്ഛന്റെയോ ബന്ധുക്കളുടെയോ കൈകളിൽ സുരക്ഷിതരല്ല എന്നുള്ളത് പൊള്ളിക്കുന്ന സത്യമാണ്. അച്ഛനെന്നും അമ്മയെന്നും നെഞ്ചിൽ കൈവെച്ചു പറയാൻ കഴിയുന്നവർ ഇനിയുള്ള കാലം നിങ്ങളുടെ കുഞ്ഞുങ്ങളെ പ്രതി നീറി നീറി കഴിയാൻ വിധിക്കപ്പവട്ടവരാകുന്നു... 🥹
നാലു വയസുകാരിയെ കായലിൽ എറിഞ്ഞു കൊലപെടുത്തിയ സംഭവം
താഴെ കാണുന്ന വിഡിയോയിൽ ഇരുന്നു കരയുന്ന ഇളയച്ഛൻ കുട്ടിയെ കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം വരെ പീഡിപ്പിച്ചു എന്നാണ് അറിയുന്നത്...

എന്നിട്ട് ഒന്നുമറിയാത്ത പോലെ കരച്ചിൽ... നിയമം അതിന്റെ ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണം ഇവനു...😡
മോളെ 💔😭🙏

03/04/2025

നെന്മാറ വേല വെടിക്കട്ട്... 🤷🤷🤷🫶🫶🫶

02/04/2025

കേരള നാട്ടിലെ രാജാവ് പോകുന്നത് കണ്ടിട്ട് ഉണ്ടോ...
പലക്ക് ഇല്ലാട്ടോ...ഒൺലി ഇന്നോവ 😂🤣

05/03/2025

കോപ്പി അടിച്ചു പരീക്ഷ ഹാളിൽ നിന്നും ഇറക്കി വീട്ടിട്ടുള്ള എല്ലാവർക്കും മനസ്സിലാകും അതിന്റ വിഷമം....
കേരളത്തിൽ കൊന്നാൽ പാപം പരീക്ഷ എഴുതിയാൽ തരുമോ.⚔️

04/03/2025

ഒരു കൈ അബദ്ധം...ആരും കണ്ടില്ല 😂🤣😂🤣
തെറ്റ് പറയാൻ പറ്റില്ല,,, മൈതാനാന്ന് തോന്നിപോവും 😊👍💕

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​...
04/03/2025

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ര​ണ്ട് ത​വ​ണ ശ്വാ​സ ത​ട​സ​മു​ണ്ടാ​യെ​ന്നും ക​ടു​ത്ത അ​ണു​ബാ​ധ​യും ക​ഫ​കെ​ട്ടും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.

സാ​ധ്യ​മാ​യ എ​ല്ലാ പ​രി​ച​ര​ണ​വും ന​ൽ​കു​ന്നു​ണ്ടെ​ന്നും നി​ല​വി​ൽ പോ​പ്പി​ന് കൃ​ത്രി​മ ശ്വാ​സം ന​ൽ​കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ന്യു​മോ​ണി​യ ബാ​ധ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി 14നാ​ണ് മാ​ർ​പാ​പ്പ​യെ റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ശ്വാ​സ ത​ട​സം ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വെ​ന്‍റി​ലേ​റ്റ​ർ ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് സ്ഥി​തി ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു. മാ​ർ​പാ​പ്പ​യു​ടെ രോ​ഗ​മു​ക്തി​ക്കാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ജ​പ​മാ​ല സ​മ​ർ​പ്പ​ണം തു​ട​രു​ക​യാ​ണ്.

04/03/2025

തെരുവു ഗുണ്ടകൾക്ക് ഒരു പടി മുന്നിൽ നിൽക്കും കുട്ടി ക്രമിനലുകൾ ...

നഞ്ചക്കിന് സമാനമായ ആയുധങ്ങളുമായി വിദ്യാർഥികൾ ഏറ്റുമുട്ടുന്നു;
പറവൂർ ബസ്റ്റാൻഡിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ ....

Address

Kochi

Website

Alerts

Be the first to know and let us send you an email when Sociazo with world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share