30/04/2026
രാജ്യ തലസ്ഥാനത്തെ വിസ്മയ കാഴ്ചകൾ കണ്ട്
ഉത്തരേന്ത്യൻ നഗരത്തിൻ്റെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന ഡൽഹിയിലെ ചെങ്കോട്ടയും ലോട്ടസ് ടെമ്പിളും കണ്ട് യമുനാതീരത്തെ അനശ്വര പ്രണയത്തിൻറെ ദീപ്ത സ്മരണയായ താജ്മഹലും ചെങ്കൽ വിസ്മയം അഗ്രഫോർട്ടും ആസ്വദിച്ച് അങ്ങ് വാഗാ അതിർത്തിയിലേക്ക് പോകാം.....
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മരിക്കാത്ത ഓർമ്മകൾ നിറയുന്ന ജാലിയൻ വാലാബാഗിലും പോയി, ഇന്ത്യാ പാക് അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റും നേരിൽ കണ്ട് മടങ്ങാം. കൂടെ അമൃത്സറിലെ ഗോൾഡൺ ടെമ്പിളും. .എല്ലാവരും റെഡിയല്ലേ.....
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും സ്റ്റാർട്ട് ചെയ്യുന്ന ലേഡീസ് ഒൺലി ഗ്രൂപ്പ് ടൂറിൽ പങ്കെടുക്കാനും ബുക്കിങ്ങിനും വാട്സാപ്പ് മെസ്സേജ് അയക്കുക
ആമി 9447833339
( രാവിലെ 9 മണിമുതൽ വൈകീട്ട് 7 വരേ വാട്സാപ്പ് അവൈലബിൾ ആണ് )