18/08/2026
ഇത്തവണ ഓണത്തിന് വയനാട്ടിലേക്ക്! 🌸
കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ഈ ഓണം വയനാടിന്റെ കുളിർമയിൽ ആഘോഷിച്ചാലോ? വിഭവസമൃദ്ധമായ ഗംഭീര ഓണസദ്യയും, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ഉൾപ്പെടുന്ന 3 ദിവസത്തെ സ്പെഷ്യൽ പാക്കേജുമായി Pentaleaf.
🗓️ യാത്രാ തീയതി: 2026 Aug 27 - 29 (3 Days / 2 Nights)
💰 നിരക്ക്: വെറും ₹13,500
👶🏻 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് FREE!
✨ പാക്കേജിലെ പ്രത്യേകതകൾ:
✅ 4 Star പ്രീമിയം താമസം 🏨
✅ എല്ലാ ഭക്ഷണവും ഉൾപ്പെടുന്നു (സ്പെഷ്യൽ ഓണസദ്യ ഉൾപ്പെടെ) 🍛
✅ വയനാട്ടിലെ പ്രധാന സ്ഥലങ്ങളുടെ സന്ദർശനം 🏞️
ഓണക്കാലമായതിനാൽ സീറ്റുകൾ വളരെ പരിമിതമാണ്.
എത്രയും പെട്ടെന്ന് നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കൂ!
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക:
📞 98460 84400
✉️ [email protected]
🌐 www.pentaleaf.in