Private BUS Kerala PBK

Private BUS Kerala PBK The official page of PRIVATE BUS KERALA (PBK)www.pbk.co.in

To make people aware about the Private Bus Industry Of Kerala
BY A SMALL TEAM OF BUS FANS..

കൊണ്ടോടീസ് ആയി ജനിച്ചാൽ പിന്നെ വീട്ടിലെ എല്ലാ പണിയും ചെയ്യണം. ഹൈവേയിൽ മാത്രം പോയാൽ പോര.. തേയിലക്കാട്ടിലും ഏലക്കാട്ടിലും ...
07/09/2025

കൊണ്ടോടീസ് ആയി ജനിച്ചാൽ പിന്നെ വീട്ടിലെ എല്ലാ പണിയും ചെയ്യണം. ഹൈവേയിൽ മാത്രം പോയാൽ പോര.. തേയിലക്കാട്ടിലും ഏലക്കാട്ടിലും പണിക്ക് പോകണം. ഏലപ്പാറക്കും പശുപ്പാറക്കും ഉപ്പുതറക്കും സകലമാന പാറയിലും കേറണം...

ഇടക്ക് പടുതാ വണ്ടികളിൽ കയറുമ്പോൾ..... നൊസ്റ്റാൾജിയ ഉണ്ടാവും 💚മണ്ണഞ്ചേരി നിന്നും ആലപ്പുഴ റെയിൽവേ വഴി ഇരട്ടക്കുളങ്ങര പോകുന...
30/08/2025

ഇടക്ക് പടുതാ വണ്ടികളിൽ കയറുമ്പോൾ..... നൊസ്റ്റാൾജിയ ഉണ്ടാവും 💚

മണ്ണഞ്ചേരി നിന്നും ആലപ്പുഴ റെയിൽവേ വഴി ഇരട്ടക്കുളങ്ങര പോകുന്നു ജുമാന

പുത്തൻ പുതിയ OURLADY MOTORS ജനങ്ങൾക്ക് മികച്ച യാത്രാ സൗകര്യം നൽകുവാൻ സാധിച്ചാൽ തിരികെ ബസുകളിലേക്ക് ആളുകൾ വരില്ലേ????
29/08/2025

പുത്തൻ പുതിയ
OURLADY MOTORS

ജനങ്ങൾക്ക് മികച്ച യാത്രാ സൗകര്യം നൽകുവാൻ സാധിച്ചാൽ തിരികെ ബസുകളിലേക്ക് ആളുകൾ വരില്ലേ????

ഇന്നത്തെ വിധി അത് തീരുമാനിക്കും പൊതുഗതാഗതം മുന്നോട്ടോ പിന്നോട്ടോ എന്ന്
29/08/2025

ഇന്നത്തെ വിധി അത് തീരുമാനിക്കും പൊതുഗതാഗതം മുന്നോട്ടോ പിന്നോട്ടോ എന്ന്

പാലക്കാട് സിറ്റി ബസ്  SCM രാജ പാലക്കാട് - ധോണി KL 09 AC 5577
21/06/2025

പാലക്കാട് സിറ്റി ബസ് SCM രാജ

പാലക്കാട് - ധോണി

KL 09 AC 5577

ഇത് വടക്കൻ എന്നറിയപ്പെടുന്ന ശ്രീ കാവിലമ്മ.. കൊട്ടിയൂർ നിന്നും ഇരിട്ടി , ഇരിക്കൂർ , ശ്രീ കണ്ഠാപുരം , തളിപ്പറമ്പ് വഴി പയ്യ...
19/06/2025

ഇത് വടക്കൻ എന്നറിയപ്പെടുന്ന ശ്രീ കാവിലമ്മ..

കൊട്ടിയൂർ നിന്നും ഇരിട്ടി , ഇരിക്കൂർ , ശ്രീ കണ്ഠാപുരം , തളിപ്പറമ്പ് വഴി പയ്യന്നൂർ വരെയുള്ള ഒരു ഡീസന്റ് ലിമിറ്റഡ് സ്റ്റോപ്പ്..

Sume Narayanan

കോതമംഗലം ഓജസ്സ് എന്ന ബസ് ബോഡി നിർമ്മാതാക്കൾ ഒരു കാലത്ത് ആവശ്യാനുസരണം ലൈൻ ബസ് ബോഡികൾ ചെയ്തു നൽകിയിരുന്നു. പ്രത്യേകിച്ച്  ...
03/06/2025

കോതമംഗലം ഓജസ്സ് എന്ന ബസ് ബോഡി നിർമ്മാതാക്കൾ ഒരു കാലത്ത് ആവശ്യാനുസരണം ലൈൻ ബസ് ബോഡികൾ ചെയ്തു നൽകിയിരുന്നു. പ്രത്യേകിച്ച് കോതമംഗലത്തെ പ്രമുഖരായ ബസ് ഓപ്പറേറ്റർമാർക്ക് വേണ്ടി മനോഹരമായ കൗൾ അടക്കമുള്ള ബസുകൾ...

സ്പെഷ്യൽ പർപ്പസ് വാനുകൾ , ക്യാരവാനുകൾ എന്നിവ നിർമ്മിക്കുന്നതിൽ ഖ്യാതി വർദ്ധിച്ചതോടെ ഇന്ത്യ ഒട്ടാകെ കാരവാൻ അടക്കമുള്ള വാഹനങ്ങൾ നിർമ്മിക്കുന്ന തിരക്കിലായി ഓജസ്സ് ഓട്ടോമൊബൈൽസ്..

ഇവിടെ നിന്നും പുറത്തിറങ്ങിയ സ്കൂൾ ബസുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം . അത്തരത്തിൽ ഒരു സ്കൂൾ ബസ് സ്വകാര്യ ബസ് ആയതാണ് ഇപ്പോൾ ഇരിട്ടി തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന റോമിയോ. മിറാഷ് ന്റെ ഒരു ചെറിയ ബസ് തൃശൂർ ഉണ്ട് ... ARAI ബസ് ബോഡി കോഡ് വന്നതിന് ശേഷം
ഓജസ്സ് ൽ നിന്നും സ്വകാര്യ ബസുകൾ ബോഡി നിർമ്മിച്ച് പുറത്തിറങ്ങിയിട്ടില്ല . ഒടുവിൽ പുറത്തിറങ്ങിയ ബസ് കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പൂർണ്ണശ്രീ ( നിലവിൽ M& M ) ആയിരുന്നു.. ഏതാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഓജസ്സ് ബസ് ?

കടപ്പാട് ചിത്രങ്ങൾ...

മഴക്കാലം ... ഹൈറേഞ്ചിന് ഒരു വന്യമായ സൗന്ദര്യം വന്നു ചേരുന്ന സമയമാണ് , ഒപ്പം പ്രകൃതിയുടെ ചില വികൃതികളും..  സുരക്ഷിതമായ പു...
19/05/2025

മഴക്കാലം ... ഹൈറേഞ്ചിന് ഒരു വന്യമായ സൗന്ദര്യം വന്നു ചേരുന്ന സമയമാണ് , ഒപ്പം പ്രകൃതിയുടെ ചില വികൃതികളും.. സുരക്ഷിതമായ പുതിയ ദീർഘ ദൂര സ്വകാര്യ ബസുകളാൽ സമ്പുഷ്ടമാണ് ഇപ്പോഴും ഹൈറേഞ്ച് ... 1972 ൽ ആരംഭിച്ച TMS കോട്ടയം നിന്നും കട്ടപ്പന ഇരട്ടയാർ വഴി തങ്കമണി ഗ്രാമത്തിലേക്ക് പോകുന്നു...

ജയ്മേരി   KL 38 F 8852 വാഗമൺ - തോപ്രാംകുടി - നെടുംകണ്ടം
06/05/2025

ജയ്മേരി KL 38 F 8852

വാഗമൺ - തോപ്രാംകുടി - നെടുംകണ്ടം

ഹൈറേഞ്ചിലെ ഒരു ഗ്രാമീണ സർവീസ് ഉപ്പുതറ മേരികുളം കൽത്തൊട്ടി കട്ടപ്പന നെടുംകണ്ടം കുമളി ചെങ്കര മൂങ്കലാർ OS KL 33 G 2511
04/05/2025

ഹൈറേഞ്ചിലെ ഒരു ഗ്രാമീണ സർവീസ്

ഉപ്പുതറ മേരികുളം കൽത്തൊട്ടി കട്ടപ്പന നെടുംകണ്ടം കുമളി ചെങ്കര മൂങ്കലാർ OS

KL 33 G 2511

കൊണ്ടോടി മോട്ടോഴ്‌സ് പെർമിറ്റിൽ സർവീസ് നടത്തുന്ന അപ്പൂസ് KL 42 N 6256 നെടുംകണ്ടം കട്ടപ്പന കോട്ടയം LS
04/05/2025

കൊണ്ടോടി മോട്ടോഴ്‌സ് പെർമിറ്റിൽ സർവീസ് നടത്തുന്ന അപ്പൂസ്

KL 42 N 6256

നെടുംകണ്ടം കട്ടപ്പന കോട്ടയം LS

Alina's KL 59 F 5599തൃശൂർ ഗുരുവായൂർ Ashif
03/05/2025

Alina's

KL 59 F 5599

തൃശൂർ ഗുരുവായൂർ

Ashif

Address

Kochi

Alerts

Be the first to know and let us send you an email when Private BUS Kerala PBK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Private BUS Kerala PBK:

Share