All KERALA Bus Fans

All KERALA Bus Fans കേരളത്തിലെ സ്വകാര്യബസുകളെ പരിചയപ്പെടുത്തുന്നു..നിങ്ങള്‍ ഇതൊരു വിനോദമായി മാത്രം കാണുക,ആസ്വദിക്കുക..ദയവായി പൊതുജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും യാതൊരുവിധത്തില

29/08/2026

ഈ ബസ് ഡ്രൈവറെ അറിയുമോ?

28/08/2026

മാസ്സ് എൻട്രി
FTLS
വൈക്കം പൂപ്പാറ
തലയോലപ്പറമ്പ് പിറവം മൂവാറ്റുപുഴ കോതമംഗലം അടിമാലി രാജക്കാട്


27/08/2026

കസ്തൂരി
തലയോലപ്പറമ്പ് കോതമംഗലം

26/08/2026

പുണ്യാളൻ

22/08/2026

കോട്ടയം തലയോലപ്പറമ്പ് എറണാകുളം റൂട്ടിലേക്ക് വരുന്നു പുതുപുത്തൻ ജയകൃഷ്ണ

പുത്തൻ പുതിയ ജയകൃഷ്ണ LS കോട്ടയം തലയോലപ്പറമ്പ് എറണാകുളം
21/08/2026

പുത്തൻ പുതിയ ജയകൃഷ്ണ LS
കോട്ടയം തലയോലപ്പറമ്പ് എറണാകുളം

20/08/2026

തണ്ണീർമുക്കം ബണ്ടിന്റെ മുകളിലൂടെ ഒരു റോയൽ വരവ്
Thanneermukkam

പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റിൽ ഇന്ന് കണ്ട മനോഹരമായ ഒരു കാഴ്ച സ്ഥിരം യാത്ര ചെയ്യുന്ന യാത്രക്കാരുടെ കൂട്ടായ്മ ബസ് ജീവന...
20/08/2026

പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റിൽ ഇന്ന് കണ്ട മനോഹരമായ ഒരു കാഴ്ച സ്ഥിരം യാത്ര ചെയ്യുന്ന യാത്രക്കാരുടെ കൂട്ടായ്മ ബസ് ജീവനക്കാർക്ക് ഓണസമ്മാനങ്ങൾ നൽകി ചേർത്തുപിടിക്കുന്നു ❤️❤️❤️

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. 🔴🔴🔴🔴🔴നാളെ 20-08-2026 മുതൽ ആരംഭിക്കുന്നു പത്തനംതിട്ടയിൽ നിന്നും പാലാ വഴി പാടിച്ചിറയിലേക്ക് 𝗦𝗜...
19/08/2026

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. 🔴🔴🔴🔴🔴

നാളെ 20-08-2026 മുതൽ ആരംഭിക്കുന്നു പത്തനംതിട്ടയിൽ നിന്നും പാലാ വഴി പാടിച്ചിറയിലേക്ക്

𝗦𝗜𝗠𝗢𝗡𝗦 𝗧𝗥𝗔𝗩𝗘𝗟𝗦

WAYANAD EXPRESS

Contact :

9446201943, 9846362606

Office : 9446105040

#പത്തനംതിട്ട ➡ #പാലാ ➡ #പുൽപള്ളി ➡ #പാടിച്ചിറ

വഴി.

റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഭരണങ്ങാനം പള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി , തലയോലപ്പറമ്പ്, എറണാകുളം, കോഴിക്കോട്, പേരാമ്പ്ര , കുറ്റ്യാടി, നിരവിൽപ്പുഴ, മക്കിയാട്, വെള്ളമുണ്ട, മാനന്തവാടി, പനമരം, നടവയൽ,മുള്ളൻകൊല്ലി

Time :

പത്തനംതിട്ട - 4.45PM
കാഞ്ഞിരപ്പള്ളി - 6.30PM
പാലാ - 7.30PM
എറണാകുളം - 9.45PM
മാനന്തവാടി - 5.00AM
പുൽപ്പള്ളി - 6.00AM
പാടിച്ചിറ - 6.15AM

------------------------------------------

പാടിച്ചിറ - 6.00PM
പുൽപ്പള്ളി - 7.00PM
മാനന്തവാടി - 8.30PM
എറണാകുളം - 3.00AM
പാലാ - 4.45AM
കാഞ്ഞിരപ്പള്ളി - 5.40AM
പത്തനംതിട്ട - 6.45AM


📸 പാലാക്കാരൻ

പത്തനംതിട്ട, കോന്നി, കരിമന്തോട്, ചിറ്റാർ , വയ്യാറ്റുപുഴ തുടങ്ങിയ മലയോര റൂട്ടുകളിൽ വർഷങ്ങളായി യാത്രാദുരിതം പരിഹരിച്ച് ലാഭ...
19/08/2026

പത്തനംതിട്ട, കോന്നി, കരിമന്തോട്, ചിറ്റാർ , വയ്യാറ്റുപുഴ തുടങ്ങിയ മലയോര റൂട്ടുകളിൽ വർഷങ്ങളായി യാത്രാദുരിതം പരിഹരിച്ച് ലാഭനഷ്ടങ്ങൾ നോക്കാതെ ഓടിയെത്തിയ ബസാണ് ബ്ലൂഹിൽ (Blue Hill). ഇപ്പോൾ പുതിയ സർവീസുകൾ വരുമ്പോൾ ഈ ബസ് ജനങ്ങൾക്ക് നൽകിയ കരുതലും സേവനങ്ങളും മറന്നുകൂടാ.

എന്തുകൊണ്ട് നാം ബ്ലൂഹിലിനെ പിന്തുണയ്ക്കണം?

👴 വയോജനങ്ങളോട് ആദരവ്: 75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് പൂർണ്ണമായും സൗജന്യ യാത്ര നൽകുന്ന കരുതൽ

🏥 രോഗികൾക്ക് തണൽ: ക്യാൻസർ, ഡയാലിസിസ് രോഗികൾക്ക് സൗജന്യ യാത്രാസൗകര്യം നൽകി ആശ്വാസമേകുന്ന ജനകീയ സമീപനം

🎒 പിഞ്ചുകുട്ടികൾക്ക് സൗജന്യം: 4-ാം ക്ലാസ് വരെയുള്ള കൊച്ചുകൂട്ടുകാർക്ക് (യൂണിഫോമിൽ) ഒരു രൂപ പോലും വാങ്ങാതെ സൗജന്യ യാത്ര

🎓 വിദ്യാർത്ഥി സൗഹൃദം: സർക്കാരിന്റെ കൺസെഷൻ ആനുകൂല്യങ്ങൾ കൃത്യമായി നൽകി വിദ്യാർത്ഥികളെ ചേർത്തുപിടിക്കുന്ന സമീപനം.

⏰ കൃത്യനിഷ്ഠയും സേവനവും: വൈകുന്നേരങ്ങളിലും ഗ്രാമീണ മേഖലകളിൽ സമയബന്ധിതമായി സർവീസ് നടത്തി നാട്ടുകാരുടെ വിശ്വസ്ത പങ്കാളിയായ ചരിത്രം.

പുതിയ സർവീസുകൾ വരുന്നത് നല്ലതാണെങ്കിലും നാടിന്റെ പ്രയാസഘട്ടങ്ങളിൽ നമ്മോടൊപ്പം നിന്ന പാവപ്പെട്ടവർക്ക് തണലായ പ്രാദേശിക സർവീസുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

നന്മ ചെയ്യുന്നവരെ ചേർത്തുപിടിക്കാം. ബ്ലൂഹിലിനൊപ്പം നിലകൊള്ളാം 🤝✨

Address

Kerala
Kochi
KERALA

Website

Alerts

Be the first to know and let us send you an email when All KERALA Bus Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share