Yathramanjushree

Call Directions Contact the business

Yathramanjushree For Travellers....

രാധാറാണിയുടെ ജന്മസ്ഥലം -ബർസാനയിൽ യാത്രാമഞ്ജുശ്രീ അംഗങ്ങൾ
04/10/2026

രാധാറാണിയുടെ ജന്മസ്ഥലം -ബർസാനയിൽ യാത്രാമഞ്ജുശ്രീ അംഗങ്ങൾ


വൃന്ദാവനത്തിലെ പ്രേം മന്ദിറിർ  യാത്രാമഞ്ജുശ്രീ അംഗങ്ങൾ
04/10/2026

വൃന്ദാവനത്തിലെ പ്രേം മന്ദിറിർ യാത്രാമഞ്ജുശ്രീ അംഗങ്ങൾ



ശ്രീകൃഷ്ണ ഭഗവാൻറെ രാസലീല നടക്കുന്ന നിധിവനത്തിൽ യാത്രാമഞ്ജുശ്രീ അംഗങ്ങൾവൃന്ദാവനത്തിൽ........
04/10/2026

ശ്രീകൃഷ്ണ ഭഗവാൻറെ രാസലീല നടക്കുന്ന നിധിവനത്തിൽ യാത്രാമഞ്ജുശ്രീ അംഗങ്ങൾ
വൃന്ദാവനത്തിൽ........



കാശി അയോദ്ധ്യ ഗയ പ്രയാഗ് രാജ് , ബോധഗയ തീർത്ഥയാത്ര2026 ഒക്ടോബർ 10 മുതൽ 16 വരെ6 രാത്രി / 7 പകൽഹർഹർ മഹാദേവ, ഹർഹർ ഗംഗേ...ജയ്...
10/07/2026

കാശി അയോദ്ധ്യ ഗയ പ്രയാഗ് രാജ് , ബോധഗയ തീർത്ഥയാത്ര

2026 ഒക്ടോബർ 10 മുതൽ 16 വരെ
6 രാത്രി / 7 പകൽ

ഹർഹർ മഹാദേവ, ഹർഹർ ഗംഗേ...
ജയ് ജയ് ശ്രീറാം

സപ്തമോക്ഷപുരികളിൽ കാശിയും അയോധ്യയും . ശക്തിപീഠമായ വിശാലാക്ഷി ക്ഷേത്രവും അന്നപൂർണ്ണ ക്ഷേത്രവും .... പുരാതനവും പവിത്രവും എല്ലാകാലത്തും മുഴുവൻ ഭാരതീയരുടെയും ആഗ്രഹവുമായ കാശി. ലോകത്തിലെ ഏറ്റവും പുരാതന നഗരം. കാശിയിൽ വിശ്വനാഥ ജ്യോതിർലിംഗ ദർശനം,
കാലഭൈരവക്ഷേത്രം , അന്നപൂർണ്ണാ ക്ഷേത്രം, സങ്കടമോചൻ ഹനുമാൻ ക്ഷേത്രം, രാമചരിതമാനസം എഴുതപ്പെട്ട പുണ്യസ്ഥാനം - തുളസീ മാനസ് മന്ദിർ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ബിർള മന്ദിർ , ദുർഗാക്ഷേത്രം
പിണ്ഡ സമർപ്പണത്തിന് ഏറ്റവും ശ്രേഷ്ഠമായ ഗയയിൽ പിതൃപിണ്ഡദാനം ...

സിദ്ധാർത്ഥരാജകുമാരൻ ഗൗതമ ബുദ്ധനായി മാറിയ ബോധിവൃക്ഷച്ചുവട്ടിൽ ധ്യാനം .....
സാമ്രാട്ട് അശോകൻ നിർമ്മിച്ച 2500 വർഷം പഴക്കമുള്ള മഹാബോധി ക്ഷേത്രം ,
80 ft ബുദ്ധപ്രതിമ , ചൈനീസ് , തായ്ലണ്ട്, മേട്ടാ ബുദ്ധാരാം തുടങ്ങി മറ്റു ക്ഷേത്രങ്ങൾ...

അയോദ്ധ്യയിൽ ശ്രീരാമ ജന്മഭൂമി ക്ഷേത്രം , ദശരഥ മഹൽ, ശ്രീരാമ പട്ടാഭിഷേകം, സരയൂഘാട്ട്, കനകഭവൻ, ഭരത -ഹനുമാൻ സമാഗമം നടന്ന ഭരതകുണ്ഡ്, പ്രയാഗിലെ ത്രിവേണി സംഗമം, ആനന്ദ്ഭവനും സ്വരാജ് ഭവനും ഗംഗാ ആരതിയും ... അലോപി മാതാ ശക്തിപീഠ ദർശനം

കൊച്ചി എയർപോർട്ടിൽ നിന്നും പുറപ്പെടുന്നു

Travel with Yathramanjushree
Contact 9447776524, 8921260020

മലേഷ്യ യാത്ര3 Nights / 4 days2026 July 17Putrajaya tourThean Hou Temple visitSaloma Bridge visitPetronas Twin Towers pho...
02/06/2026

മലേഷ്യ യാത്ര
3 Nights / 4 days
2026 July 17

Putrajaya tour
Thean Hou Temple visit
Saloma Bridge visit
Petronas Twin Towers photo stop
Batu Caves visit
Genting Highlands day tour
KualaLumpur city tour

Tour Cost 49950.00
Inclusions
# Up & Down Flight Charges
# Sightseeing
# Meals
# Visa Charges
# Tourism Tax
# Private airport transfers in Malaysia

Travel with Yathramanjushree
9447776524

26/03/2026
ബാലിദ്വീപിലേക്ക്......BALI - INDONESIA 4 Nights / 5 Days  July 2026Limited Seats Onlyതാല്പര്യമുള്ളവർ ബന്ധപ്പെടുമല്ലോ?Con...
15/03/2026

ബാലിദ്വീപിലേക്ക്......
BALI - INDONESIA
4 Nights / 5 Days
July 2026

Limited Seats Only
താല്പര്യമുള്ളവർ ബന്ധപ്പെടുമല്ലോ?

Contact 9447776524 , 8921260020
Travel with Yathramanjushree

അവധിക്കാലം തായ്ലൻ്റിൽ4 DAYS / 3 NIGHTS
27/02/2026

അവധിക്കാലം തായ്ലൻ്റിൽ

4 DAYS / 3 NIGHTS

Thailand 4 DaysFebruary 18 to 21 9447776524Travel with Yathramanjushree
22/01/2026

Thailand 4 Days
February 18 to 21
9447776524
Travel with Yathramanjushree


Address

Kochi

Telephone

+919447776524

Website

Alerts

Be the first to know and let us send you an email when Yathramanjushree posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yathramanjushree:

Shortcuts

Share

Category