QB Stay

Directions Website Contact the business

QB Stay Find cozy accommodations all over Kerala, especially in tourist spots like Munnar, Wayanad, Alappuzha etc.

Choose from budget rooms, luxury stays, resorts, homestays, or unique tent options. Book now via our website or app for an unforgettable adventure!

🌙 Wishing everyone a joyful and peaceful Eid 🤍          Peace EidVibes
20/03/2026

🌙 Wishing everyone a joyful and peaceful Eid 🤍
Peace EidVibes

Happy Diwali
20/10/2025

Happy Diwali

🌸 Get ready for the grand vibes of Onam 2025 🌸✨The Royal Onam Celebration begins on 26th August 🎉💃Join us at QB Stay to ...
25/08/2025

🌸 Get ready for the grand vibes of Onam 2025 🌸✨

The Royal Onam Celebration begins on 26th August 🎉💃
Join us at QB Stay to experience the tradition, culture, and festive joy of Onam like never before. 🌿🥁🎭

📍 Thripunithura
📅 Starts 26th August
📞8590922465
🌐www.qbstay.com

Let’s celebrate the spirit of Onam together – with colors, culture, and community! 🌟

വട്ടവടയെ കുറിച്ച് പലരില്‍നിന്നും കേട്ടിരുന്നു… പക്ഷേ കണ്ണിന് കാഴ്ചയായി, ഹൃദയത്തിന് അനുഭവമായി അതിനെ അടുത്തറിയുമ്പോഴാണ് അത...
15/07/2025

വട്ടവടയെ കുറിച്ച് പലരില്‍നിന്നും കേട്ടിരുന്നു… പക്ഷേ കണ്ണിന് കാഴ്ചയായി, ഹൃദയത്തിന് അനുഭവമായി അതിനെ അടുത്തറിയുമ്പോഴാണ് അതിന്റെ യഥാർത്ഥ ഭംഗി മനസ്സിലാകുന്നത്.
ഇവിടെ സമയം അന്യമായി പോവുന്നില്ല… ഓരോ നിമിഷവും നമുക്ക് തന്നെ അനുഭവിക്കാം. തിരക്കിനും ട്രെൻഡിനുമപ്പുറത്ത്, പ്രകൃതിയുടെ താളത്തില്‍ ഒരുപാട് നേരം ചെലവഴിക്കാം…..qbstayയോടൊപ്പം...

👉 Book Now : https://qbstay.com

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠: https://wa.me/918590922465

𝐀𝐩𝐩 𝐋𝐢𝐧𝐤: https://play.google.com/store/apps/details...

YouTube Link : https://youtube.com/shorts/JLOgOZNVtwA?si=hgtyzG19ryzIGWno

ഈ ഒരു മഴക്കാലത്തു പൊന്മുടിയുടെ സ്വാന്ദ്യര്യം  ആസ്വാദിക്കാൻ നിങ്ങളും തയ്യാർ ആണോ ?ഈ ഒരു മഴക്കാലത്തു ആരാണ് ആഗ്രഹിക്കാത്തത് ...
10/07/2025

ഈ ഒരു മഴക്കാലത്തു പൊന്മുടിയുടെ സ്വാന്ദ്യര്യം ആസ്വാദിക്കാൻ നിങ്ങളും തയ്യാർ ആണോ ?

ഈ ഒരു മഴക്കാലത്തു ആരാണ് ആഗ്രഹിക്കാത്തത് ഒരു ട്രിപ്പ് പോവാൻ വേണ്ടി . ഈ ഒരു ട്രിപ്പ് പൊന്മുടിയിലേക് വിട്ടാലോ ? നല്ലൊരു ബജറ്റ് ഫ്രണ്ട്‌ലി റിസോർട്ടിൽ സ്റ്റേ ചെയ്തുകൊണ്ട് പൊന്മുടി ഫുൾ ആയി കണ്ടാലോ ?

പൊന്മുടിയിലേക്കു ഒരു റോഡു യാത്ര ഏതു സമയത്തും ഉല്ലാസകരമാണ്. നഗരത്തിനടുത്ത് ഇത്ര ശാന്തവും പ്രകൃതിസുന്ദരവുമായ പ്രദേശം മറ്റെങ്ങും ഉണ്ടാകാനിടയില്ല. റോഡരികില്‍ നിന്നു കുറച്ചകലെയായി മീന്‍മുട്ടി വെള്ളച്ചാട്ടമുണ്ട്. കല്ലാറിന്റെ തീരംചേർന്നുളള നടപ്പാതയിലൂടെ ഒരു കിലോമീറ്ററോളം നടന്ന് പുഴ മുറിച്ചു കടന്നാൽ വെളളച്ചാട്ടം കാണാം. കല്ലാറില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന ഒട്ടേറെ സുഖവാസകേന്ദ്രങ്ങളും ഉണ്ട്.

ഈ ഒരു മഴക്കാലത്തു ആരാണ് ആഗ്രഹിക്കാത്തത് ഒരു ട്രിപ്പ് പോവാൻ വേണ്ടി . ഈ ഒരു ട്രിപ്പ് പൊന്മുടിയിലേക് വിട്ടാലോ ? നല്ലൊരു ബജറ്റ് ഫ്രണ്ട്‌ലി റിസോർട്ടിൽ സ്റ്റേ ചെയ്തുകൊണ്ട് പൊന്മുടി ഫുൾ ആയി കണ്ടാലോ ?

👉 Book Now : https://qbstay.com

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠: https://wa.me/918590922465

𝐀𝐩𝐩 𝐋𝐢𝐧𝐤: https://play.google.com/store/apps/details...

YouTube Link : https://youtube.com/shorts/JLOgOZNVtwA?si=hgtyzG19ryzIGWno

ഈ ഒരു മഴക്കാലത്തെ യാത്ര കണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും വിളിപ്പേരുള്ള പൈതൽ മലയിലേക്കു വിട്ടാലോ ?  മഞ്ഞിന്റെ ...
09/07/2025

ഈ ഒരു മഴക്കാലത്തെ യാത്ര കണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും വിളിപ്പേരുള്ള പൈതൽ മലയിലേക്കു വിട്ടാലോ ?

മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരയുടെ കാഴ്ചകൾ ആസ്വദിക്കുവാനായി പൈതൽ മലയിലേക്ക് നിരവധിപേരാണ് ഈ ഒരു മഴക്കാലത്തു പോവുന്നത് . ഇവിടെ മൂന്നാറിലെയും കുടകിലെയും തണുത്ത കാലാവസ്ഥയാണ് മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റും കുളിർമയേകുന്ന അന്തരീക്ഷവും .
മൺസൂൺ സമയത്ത് ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലമാണ് പൈതൽ മല. മലമുകളിലെ നിരീക്ഷണ ഗോപുരമാണ് ഇവിടുത്തെ കാഴ്ചകൾക്ക് തുടക്കമിടുന്ന പോയിൻറ്.

ഈ ഒരു മനോഹര കാഴ്ചകൾ കാണാൻ പൈതൽ മല നിങ്ങളെ ഇപ്പോഴും കാത്തുനിക്കുന്നുണ്ട് ..

👉 Book Now : https://qbstay.com

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠: https://wa.me/918590922465

𝐀𝐩𝐩 𝐋𝐢𝐧𝐤: https://play.google.com/store/apps/details...

YouTube Link : https://youtube.com/shorts/JLOgOZNVtwA?si=hgtyzG19ryzIGWno

കാപ്പി മലയിൽ പോയിട്ടുണ്ടോ ?..കണ്ണൂർ ജില്ലയിലെ ഏറ്റവും കൂടുതൽ തണുപ്പുള്ളതും ഉയരം കൂടിയതുമായ സ്ഥലമാണ് ' കാപ്പി മല . 'റിവേർ...
08/07/2025

കാപ്പി മലയിൽ പോയിട്ടുണ്ടോ ?..

കണ്ണൂർ ജില്ലയിലെ ഏറ്റവും കൂടുതൽ തണുപ്പുള്ളതും ഉയരം കൂടിയതുമായ സ്ഥലമാണ് ' കാപ്പി മല . 'റിവേർസ് മുക്ക് ' ൽ നിന്നും ഇടത്തോട്ട് 4 കി.മീ സഞ്ചരിച്ചാൽ കാപ്പി മലയിലെത്താം.. നിരവധി വെള്ളച്ചാട്ടങ്ങളും, കോട മലനിരകളും, വീതി കുറഞ്ഞ റോഡിൻറെ ഇരുവശത്തും പൂത്ത് നിൽക്കുന്ന മഞ്ഞപ്പുല്ലുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതകളാണ്. പൈതൽ മലയോടു ചേർന്നാണ് ഈ ഗ്രാമം .

ഈ ഒരു മഴക്കാലത്തു നിങ്ങളും ഒരു യാത്ര പോവാൻ ആഗ്രഹിക്കുന്നവർ ആണോ ? എങ്കിൽ ഈ ഒരു യാത്ര കാപ്പി മലയിലേക്കു ആയാലോ?

എങ്കിൽ ഇന്ന് തന്നെ qbstay വഴി നിങ്ങളുടെ യാത്ര ആരംഭിക്കൂ ....

👉 Book Now : https://qbstay.com

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠: https://wa.me/918590922465

𝐀𝐩𝐩 𝐋𝐢𝐧𝐤: https://play.google.com/store/apps/details...

YouTube Link : https://youtube.com/shorts/JLOgOZNVtwA?si=hgtyzG19ryzIGWno

🌿 Escape to the Untouched Beauty of Wayanad 🌿Towering mountains, lush green valleys, misty mornings, and endless waterfa...
05/07/2025

🌿 Escape to the Untouched Beauty of Wayanad 🌿
Towering mountains, lush green valleys, misty mornings, and endless waterfalls — Wayanad is nature's masterpiece waiting to be explored. Whether you're trekking through the Western Ghats or sipping coffee in a peaceful resort, this hill station promises the ultimate getaway. 🍃🏞️

📍Ready to make your Wayanad dreams come true?
Book your stay with QBStay – Kerala’s trusted resort booking app!
Get budget-friendly, verified resorts at your fingertips.

👉 Book Now : https://qbstay.com

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠: https://wa.me/918590922465

𝐀𝐩𝐩 𝐋𝐢𝐧𝐤: https://play.google.com/store/apps/details...

YouTube Link : https://youtube.com/shorts/JLOgOZNVtwA?si=hgtyzG19ryzIGWno

കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി . വനഭൂമി കൊണ്ട് സമൃദ്ധമായ ഇടുക്കിയിൽ, ആകർഷണീയമായ ജലവെള...
02/07/2025

കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി . വനഭൂമി കൊണ്ട് സമൃദ്ധമായ ഇടുക്കിയിൽ, ആകർഷണീയമായ ജലവെള്ളച്ചാട്ടങ്ങൾ, വനസഞ്ചാര പാതകൾ, കാപ്പിത്തോട്ടങ്ങൾ, ഇവയെലാം ഇവിടുത്തെ ഒരു മനോഹര കാഴ്ചകൾ തന്നെയാണ് .

ഈ ഒരു മഴക്കാലത്തു ഇടുക്കിയുടെ സൗന്ദ്യര്യം ആസ്വദിക്കാൻ ആരാണ് ആഗ്രഹിക്കാത്തത് . മാറ്റങ്ങളാലും ഭാവങ്ങളാലും സമ്പന്നമായ ഈ ഇടം, യാത്രയുടെ ഓരോ നിമിഷവും നല്ല അനുഭവങ്ങൾ ആണ് തരുന്നത് . ഇന്ന് തന്നെ നിങ്ങളുടെ യാത്ര ഇടുക്കിയിലേക് ആരംഭിക്കു .....

𝐂𝐚𝐥𝐥 𝐨𝐫 𝐖𝐡𝐚𝐭𝐬𝐚𝐩𝐩: 085909 22465

𝐖𝐞𝐛 𝐋𝐢𝐧𝐤: https://qbstay.com/

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠: https://wa.me/918590922465

𝐀𝐩𝐩 𝐋𝐢𝐧𝐤: https://play.google.com/store/apps/details...

YouTube Link : https://youtube.com/shorts/JLOgOZNVtwA?si=hgtyzG19ryzIGWno

ഇടുക്കിയിലാണ്  മനോഹരമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് . കാട്ടുപാതകളിലൂടെയുള്ള വഴിയിലൂടെയാണ് ഈ വെള്ളച്ചാട...
01/07/2025

ഇടുക്കിയിലാണ് മനോഹരമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് . കാട്ടുപാതകളിലൂടെയുള്ള വഴിയിലൂടെയാണ് ഈ വെള്ളച്ചാട്ടങ്ങൾ കാണേണ്ടത്. നിരവധി വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത് . വേനൽക്കാലത്ത് വെള്ളത്തിൻറെ അളവ് കുറവാണെങ്കിലും മഴക്കാലത്ത് ഈ വെള്ളച്ചാട്ടം ശക്തിയാകാറുണ്ട്
ഒന്നോ രണ്ടോ അല്ല ഏതാണ്ട് ഏഴോളം വെള്ളച്ചാട്ടങ്ങളാണ് ഇവിടെ തൊമ്മൻകുത്തിലായികാണാൻ സാധിക്കുന്നത്. അതും ഒന്നിനൊന്നു വ്യത്യസ്തമായിട്ടുള്ള വെള്ളച്ചാട്ടങ്ങൾ.

ഈ ഒരു മഴക്കാലത് നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാണോ ? എങ്കിൽ ഈ യാത്ര ഇടുക്കിയിലെ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലേക്ക് ആയാലോ ? അതും ഇടുക്കിയിലെ ബജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള റിസോർട്ടിൽ സ്റ്റേ ചെയ്തിട്ട് ഈ ഒരു യാത്ര മനോഹരമാക്കിയാലോ എങ്കിൽ ഇന്ന് തന്നെ ഖിബ്സ്റ്റേയ് വഴി നിങ്ങളുടെ ബജറ്റ് അനുസരിച്ചുള്ള റൂംസ് ബുക്ക് ചെയ്യു .....

𝐂𝐚𝐥𝐥 𝐨𝐫 𝐖𝐡𝐚𝐭𝐬𝐚𝐩𝐩: 085909 22465

𝐖𝐞𝐛 𝐋𝐢𝐧𝐤: https://qbstay.com/

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠: https://wa.me/918590922465

𝐀𝐩𝐩 𝐋𝐢𝐧𝐤: https://play.google.com/store/apps/details...

YouTube Link : https://youtube.com/shorts/JLOgOZNVtwA?si=hgtyzG19ryzIGWno

Discover the Hidden Gem: Areekal Waterfalls 🌿📍 Ernakulam, KeralaLooking for a refreshing escape into nature? 💧✨Tucked aw...
30/06/2025

Discover the Hidden Gem: Areekal Waterfalls 🌿
📍 Ernakulam, Kerala

Looking for a refreshing escape into nature? 💧✨
Tucked away in the lush greenery of Ernakulam, Areekal Waterfalls is a serene paradise perfect for a weekend getaway. The sound of cascading water, cool mist, and forest vibes—everything your soul needs! 🌿

📸 Don’t forget your camera — every step here is Instagram-worthy!

✨ Planning a trip?
Book your stay with QBStay — your trusted travel partner for finding budget-friendly resorts and homestays near Areekal Waterfalls.
Comfort, convenience, and Kerala’s natural beauty — all in one place. 💚

🔗 Explore now ...

𝐂𝐚𝐥𝐥 𝐨𝐫 𝐖𝐡𝐚𝐭𝐬𝐚𝐩𝐩: 085909 22465

𝐖𝐞𝐛 𝐋𝐢𝐧𝐤: https://qbstay.com/

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠: https://wa.me/918590922465

𝐀𝐩𝐩 𝐋𝐢𝐧𝐤: https://play.google.com/store/apps/details...

YouTube Link : https://youtube.com/shorts/JLOgOZNVtwA?si=hgtyzG19ryzIGWno

കേരളത്തിലെ എറണാകുളം ജില്ലയിലെ പിറവത്ത് നിന്ന് 9 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കൂരുമല. മിത...
24/06/2025

കേരളത്തിലെ എറണാകുളം ജില്ലയിലെ പിറവത്ത് നിന്ന് 9 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കൂരുമല. മിതമായ കുത്തനെയുള്ള ചരിവിലൂടെയുള്ള മനോഹരമായ വ്യൂ പോയിന്റാണിത്. ഡിസംബര്‍, ജനുവരി മാസങ്ങളിലും, മണ്‍സൂണ്‍ മാസങ്ങളിലുമാണ് കൂരുമലയുടെ ഭംഗി കൂടുതല്‍ ആസ്വാദ്യകരമാവുന്നത്. ഉയരത്തിലുള്ള പാറകള്‍ നിറഞ്ഞതിനാല്‍ സാഹസിക ടൂറിസം ഇഷ്ടമുള്ളവര്‍ക്കും സന്ദര്‍ശിക്കാന്‍ പറ്റിയൊരിടമാണ് കൂരുമല. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും ഇവിടെ വിലപ്പെട്ട സമയം ചെലവഴിക്കാം. എറണാകുളത്ത് നിന്ന് പാലായിലേക്കോ വാഗമണ്ണിലേക്കോ യാത്ര ചെയ്യുന്നവർക്ക് ഈ സ്ഥലം സന്ദർശിക്കാം...

𝐂𝐚𝐥𝐥 𝐨𝐫 𝐖𝐡𝐚𝐭𝐬𝐚𝐩𝐩: 085909 22465

𝐖𝐞𝐛 𝐋𝐢𝐧𝐤: https://qbstay.com/

𝐅𝐨𝐫 𝐁𝐨𝐨𝐤𝐢𝐧𝐠: https://wa.me/918590922465

𝐀𝐩𝐩 𝐋𝐢𝐧𝐤: https://play.google.com/store/apps/details...

YouTube Link : https://youtube.com/shorts/JLOgOZNVtwA?si=hgtyzG19ryzIGWno

Address

SRA 098, Sreekala Road, Palarivattom, Ernakulam
Kochi
682028

Alerts

Be the first to know and let us send you an email when QB Stay posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to QB Stay:

Shortcuts

Share

Category