KSRTC BTC Kasargod

KSRTC BTC Kasargod വിനോദയാത്രകൾ ആനവണ്ടിക്കൊപ്പം...

2025മെയ് മാസത്തെ ടൂർ കലണ്ടർ....
29/04/2025

2025മെയ് മാസത്തെ ടൂർ കലണ്ടർ....

വയനാട് യാത്രയിൽ
20/04/2025

വയനാട് യാത്രയിൽ

മൂന്നാർ ട്രിപ്പ്‌ ഏപ്രിൽ 24ന് വൈകുന്നേരം 4മണിക്ക് പുറപ്പെട്ട് ഏപ്രിൽ 27ന് രാവിലെ തിരിച്ചു എത്തുന്നു കൂടുതൽ വിവരങ്ങൾക്ക് ...
16/04/2025

മൂന്നാർ ട്രിപ്പ്‌ ഏപ്രിൽ 24ന് വൈകുന്നേരം 4മണിക്ക് പുറപ്പെട്ട് ഏപ്രിൽ 27ന് രാവിലെ തിരിച്ചു എത്തുന്നു കൂടുതൽ വിവരങ്ങൾക്ക് mob : 8848678173, 9447547154

സീറ്റുകൾ പരിമിതം... എത്രയും വേഗം ബുക്ക് ചെയ്യൂ 👍👍

01/04/2025

🎤📢📢കാസറഗോഡ് മധുർ ശ്രീ മദനന്ദേശ്വേര ക്ഷേത്രത്തിൽ മാർച്ച്‌ 27 മുതൽ ഏപ്രിൽ 7 വരെ ബ്രഹ്മകലശ മഹോത്സവം നടക്കുകയാണ്. അഭൂതപൂർവമായ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ജനങ്ങളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് KSRTC BTC KGD UNIT കാസറഗോഡ്, കാഞ്ഞങ്ങാട്, മംഗളുരു എന്നിവിടങ്ങളിൽ നിന്ന് മധുർ ക്ഷേത്രത്തിലേക്ക് മിതമായ നിരക്കിൽ ഗ്രൂപ്പ്‌ ബുക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടുക📢📢
8848678173
9447547154

ഗവി ❤️
28/03/2025

ഗവി ❤️

28/03/2025
ടൂർ കലണ്ടർ ഏപ്രിൽ 2025....നിങ്ങൾ ഒറ്റയ്ക്കോ ഒരു കൂട്ടമോ ആകട്ടെ.... വിനോദയാത്ര ഇനി വളരെ എളുപ്പം.... ചുവടെ കൊടുത്തിട്ടുള്ള...
24/03/2025

ടൂർ കലണ്ടർ ഏപ്രിൽ 2025....നിങ്ങൾ ഒറ്റയ്ക്കോ ഒരു കൂട്ടമോ ആകട്ടെ.... വിനോദയാത്ര ഇനി വളരെ എളുപ്പം.... ചുവടെ കൊടുത്തിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യുമല്ലോ....

👆👆
24/03/2025

👆👆

Address

KSRTC
Kasaragod

Website

Alerts

Be the first to know and let us send you an email when KSRTC BTC Kasargod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share