Jithu's Sanchari Holidays

Jithu's Sanchari Holidays holiday partners , travel partner

28/03/2026

❤️

യാത്രയിൽ ഒത്തു ചേർന്നവർ ,അവർ മനസുതുറന്നു സംസാരിച്ചപ്പോൾ  എല്ലാം മറന്നു ആഘോഷിച്ചപ്പോൾ  പിറന്നത് സൗഹൃദത്തിന്റ അലകടലിൽ തീർത...
17/03/2026

യാത്രയിൽ ഒത്തു ചേർന്നവർ ,അവർ മനസുതുറന്നു സംസാരിച്ചപ്പോൾ എല്ലാം മറന്നു ആഘോഷിച്ചപ്പോൾ പിറന്നത് സൗഹൃദത്തിന്റ അലകടലിൽ തീർത്ത ആനന്ദത്തിന്റെ വേലിയേറ്റം ... പരസ്പര ബഹുമാനം കൊണ്ടും സ്നേഹം കൊണ്ടും സഹകരണങ്ങൾ കൊണ്ടും യാത്രയെ അവർ സ്വർഗ്ഗ സമാനമാക്കി
യഥാർത്ഥ ടൂർ എന്നാൽ വെറും സ്ഥലങ്ങൾ കാണുക മാത്രമല്ലെന്നും ഓരോ നിമിഷവും ആസ്വദിക്കുകയും ആനന്ദിക്കുകയുമാണെന്നു വെളിവാക്കി തന്ന നിമിഷങ്ങൾ ... ഹംപി ബദാമി ഐഹോളെ പട്ടടക്കൽ ഹെറിറ്റേജ് ടൂർ വളരെ വിജയകരമായി സംതൃപ്തിയോടെ പൂർത്തിയാക്കി ....
Those who came together on the journey, when they spoke openly, forgot everything,and celebrated a tide of joy was born in the waves of freindship. With mutual respect,love,and cooperation,they made the journey like heaven.Moments that showed us that a real tour is not just about seeing places,but about enjoying and delighting in every moment
HAMPI BADAMI AIHOLE PATTADAKKAL HERITAGE TOUR completed very successfully and with satisfaction

16/03/2026

അപൂർവമായി കെട്ടിയാടിക്കുന്ന ദണ്ണൻ തെയ്യം. കണ്ണാടിപറമ്പ് കൊറ്റാളി കുറുമ്പ കാവ്

15/03/2026

തെയ്യം കാണാൻ വരുന്നോ....! തെയ്യം കാണുവാൻ വന്ന പ്രസാദേട്ടന്റെ അനുഭവം കേട്ടു നോക്കൂ

11/03/2026

തെയ്യം കാണാൻ വരുന്നോ.....!!

ഭക്തിവിശ്വാസത്തിന്റെയും കലയുടെയും കാഴ്ചയുടെയും സംഗീതത്തിന്റെയും ക്ഷമയുടെയും സമർപ്പണത്തിന്റെയും സമന്വയങ്ങളാണ് ഓരോ തെയ്യക്കാവുകളും നമുക്ക് സമ്മാനിക്കുന്നത് ...

05/03/2026

🤍

02/03/2026

😂

Address

First Floor, C K BHASKARAN Memorial Building, Anjarakandy Road , Chalode
Kannur
670595

Opening Hours

Monday 9am - 5:30am
Tuesday 9am - 5:30am
Wednesday 9am - 5:30am
Thursday 9am - 5:30am
Friday 9am - 5:30am

Telephone

+919846453886

Alerts

Be the first to know and let us send you an email when Jithu's Sanchari Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jithu's Sanchari Holidays:

Share