Onnichalo

Onnichalo വൈവിദ്ധ്യമാർന്ന കാഴ്ച്ചകൾ വ്യത്യസ്ഥരായ മനുഷ്യർക്കൊപ്പം ലോകം ചുറ്റികാണാൻ നമ്മക്ക് ഒന്നിച്ചാലോ.

Happy🫂💙
27/09/2025

Happy🫂💙

അപരിചിതരായ മനുഷ്യർക്കൊപ്പം നമുക്കൊരു യാത്ര പോയാലോ കുറച്ച് നടത്തവും വർത്താനവും കളിയും ചിരിയുമൊക്കെയായി ഒരു മൺസൂൺ യാത്ര അത...
26/05/2025

അപരിചിതരായ മനുഷ്യർക്കൊപ്പം നമുക്കൊരു യാത്ര പോയാലോ കുറച്ച് നടത്തവും വർത്താനവും കളിയും ചിരിയുമൊക്കെയായി ഒരു മൺസൂൺ യാത്ര അതും പ്രകൃതി ഭംഗിയാൽ നമ്മെ സമാധാനപ്പെടുത്തുന്ന വട്ടവടയിൽ ഈ വരുന്ന ജൂൺ 21നാണ് നമ്മൾ പോവുന്നത് തിരിച്ച് 22ന് പോരുന്ന രീതിക്കാണ് യാത്ര അപ്പൊ എങ്ങനാണ് പോവല്ലേ എന്നാ പെട്ടന്ന് തന്നെ സീറ്റുറപ്പിക്കാൻ താഴെ കാണുന്ന നമ്പറിൽ വിളിച്ചോളൂ.

9020909433
70068 11840

🌄 ✌️😉 🌲🌳🌱🌿🍃🌵⛅

വെക്കേഷൻ അടിപൊളിയാക്കിയാലോ ലക്ഷ്യദ്വീപിൽ അതും ഫ്‌ളൈറ്റിൽ🫂🤍               🌴🌊
21/04/2025

വെക്കേഷൻ അടിപൊളിയാക്കിയാലോ ലക്ഷ്യദ്വീപിൽ അതും ഫ്‌ളൈറ്റിൽ🫂🤍

🌴🌊

അപ്പൊ ഉസ്ബാക്കിസ്ഥാനിൽക്ക് ഒന്നിച്ചാലോ!More details 9020909433
01/04/2025

അപ്പൊ ഉസ്ബാക്കിസ്ഥാനിൽക്ക് ഒന്നിച്ചാലോ!

More details
9020909433

ഹലോ........ ഗയ്സ്.......അപ്പൊ വെക്കേഷൻ നമ്മക്ക് കാശ്മീരിൽ ആക്കിയാലോ🫂നമ്മൾ ഏപ്രിൽ 10ന് ഇവിടുന്ന് നമ്മളെ കോയിക്കോട്ന്ന് പു...
16/02/2025

ഹലോ........ ഗയ്സ്.......

അപ്പൊ വെക്കേഷൻ നമ്മക്ക് കാശ്മീരിൽ ആക്കിയാലോ🫂

നമ്മൾ ഏപ്രിൽ 10ന് ഇവിടുന്ന് നമ്മളെ കോയിക്കോട്ന്ന് പുറപ്പെടും ട്രെയിനിൽ സ്ലീപ്പർ ആയിട്ടാണ് പോവുന്നത് അങ്ങോട്ടും ഇങ്ങോട്ടുമായി ഒരഞ്ചര ദിവസം ട്രെയിനിൽ 5ദിവസം കാശ്മീരിലും ബാക്കി മട്ടം പോലെ അറിയാൻ താഴെ കാണുന്ന നമ്പറിൽ വിളിച്ചോ❤️

വേഗോ വിളിച്ചോ കാശ്മീരിൽ പൊളിച്ചടുക്കാം!
9020909433

Address

Kannur

Website

Alerts

Be the first to know and let us send you an email when Onnichalo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category