നരിക്കോട് മല

നരിക്കോട് മല Narikkodumala is a hill station. A range of mountains situated in the Kannur district of the Indian state of Kerala. pincode is 670693

Narikkodumala is one of the most amazing and beautiful hill station in Kerala. Narikkodumala is located in the area TRIPPANGOTTUR of PANOOR. NARIKKODUMALA is in the KANNUR district of KERALA state.

  Vipin viswanathan
10/10/2018

Vipin viswanathan

മലയോരം കുടുംബ ശ്രീ ഹോട്ടൽ- നരിക്കോടു മല
26/11/2017

മലയോരം കുടുംബ ശ്രീ ഹോട്ടൽ- നരിക്കോടു മല

28/09/2017
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ ഇത്തിരി നേരം ഇരിക്കണേ.....കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ...
10/07/2017

മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ.....
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ ...
ഒടുവിലായി അകത്തേക്കെടുക്കും ശ്വാസ കണികയിൽ
നിൻറെ ഗന്ധമുണ്ടാകുവാൻ....
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ.....

സാംസ്കാരിക നിലയം നരിക്കോടു മല
12/11/2016

സാംസ്കാരിക നിലയം നരിക്കോടു മല

N K mala...
16/09/2015

N K mala...

"വിളികേൾക്കും പാറ"
04/05/2015

"വിളികേൾക്കും പാറ"

01/12/2014
നമ്മുടെപ്രണയമഴനനച്ചവാകമരച്ചുവട്ടിലെദ്രവിച്ചഇലകള്ക്ക് താഴെചിതറിക്കിടക്കുന്നുമറവിയുടെവേരോടിയവളപ്പൊട്ടുകള്സ്വപ്നങ്ങള്പൂവ്പൊ...
06/06/2014

നമ്മുടെ
പ്രണയമഴ
നനച്ച
വാകമരച്ചുവട്ടിലെ
ദ്രവിച്ച
ഇലകള്ക്ക് താഴെ
ചിതറിക്കിടക്കുന്നു
മറവിയുടെ
വേരോടിയ
വളപ്പൊട്ടുകള്

സ്വപ്നങ്ങള്
പൂവ്
പൊഴിച്ച
ഇന്നലെകളുടെ
മണ്ൺരുകളടർത്തി
അകലുന്നു
ഇടറിയ
പദസ്വനങ്ങള്

നിന്റ്റെ
ചുംബനപ്പൂക്കളാൽ
ചുവന്ന
ഗതകാല
സന്ധ്യകളിൽ
ഏതോ
ചക്രവാകപ്പക്ഷിയുടെ
തേങ്ങൽ

അറിയുക
ഞാനിന്നും
വിരഹിയാണ്
നിന്റ്റെ
പ്രണയം
നോവിച്ച
മിഴികളുമായ്
..............*..............

Address

Thuvakkunu Via
Kannur
670693

Alerts

Be the first to know and let us send you an email when നരിക്കോട് മല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to നരിക്കോട് മല:

Share