Busy Bee

Busy Bee Information on the places visited
Information regarding job, course. higher education, public information etc

16/08/2026
സ്ത്രീ സൗജന്യ യാത്ര ... തള്ളണോ കൊള്ള(ല്ല )ണോ ?ഇന്നലെ KSRTC ബസ് ൽ  സൗജന്യ യാത്ര ചെയ്യുവാൻ അവസരമുണ്ടായി .ശരിക്കും പറഞ്ഞാൽ ...
23/06/2026

സ്ത്രീ സൗജന്യ യാത്ര ... തള്ളണോ കൊള്ള(ല്ല )ണോ ?

ഇന്നലെ KSRTC ബസ് ൽ സൗജന്യ യാത്ര ചെയ്യുവാൻ അവസരമുണ്ടായി .ശരിക്കും പറഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു സൗജന്യ യാത്ര . അതിന്റെ tickets ഞാൻ whatsapp status ൽ കൂടി share ചെയ്തിരുന്നു. കൂടാതെ അങ്ങനെയൊരും യാത്ര നടത്തിയതിന്റെ ഒരു thrill കൂടി പ്രകടിപ്പിച്ചു . എന്റെ അടുത്തിരുന്ന ആൾ ( പുരുഷൻ )എന്റെ ടിക്കറ്റ് വാങ്ങി നോക്കി അതിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ വായിച്ചു'മനസ്സിലാക്കി .അപ്പോൾ ഒരു ഗമയൊക്കെ തോന്നി .
status കണ്ടു എന്റെ whatsapp contacts ലുള്ള കുറേപ്പേർ അതിനോട് സരസ ഭാവത്തിൽ പ്രതികരിച്ചു . എന്നാൽ ഒന്ന് രണ്ടു പേർ അതിനോട് വിയോജിപ്പ് രേഖപ്പെടുത്തി.
അതിൽ ഒരാൾ പറഞ്ഞ കാര്യം. ശമ്പളം കിട്ടുന്ന സ്ത്രികൾ സൗജന്യയാത്ര ചെയ്യുന്നത് "ചളിപ്പാണ് " എന്ന് . മറ്റൊരാൾക്ക് രാഷ്ട്രീയപരമായ വിയോജിപ്പും... അതിനാൽ ഇവർ KSRTC ബസിൽ കയറുന്നത് നിർത്തിയെന്നും പറഞ്ഞു. ഞാൻ കൂടുതൽ തർക്കിച്ചില്ല . കാരണം എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങളിൽ ഒന്ന് ഞാൻ ഇന്നലെ കയറിയ 2 ബസിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നു . 50-50 അനുപാതത്തിൽ സ്ത്രീകളും പുരുഷന്മാരും . മുൻപൊക്കെ KSRTC ബസ് കണ്ടാൽ കയറാത്ത പലരും ഇപ്പോൾ കയറി തുടങ്ങി എന്നാണ് എനിക്ക് തോന്നിയത് . KSRTC കൂടുതൽ ജനങ്ങളോട് അടുത്തു. കാലിയായി ഓടിക്കൊണ്ടിരുന്ന ബസുകൾ നിർത്തി ആളെ കേറ്റുന്നുണ്ട് . വളരെ friendly ആയ staff ഉം . നല്ല ഒരു കാര്യം ചെയ്യുമ്പോൾ ആദ്യം എതിർക്കുക പിന്നീട് ഇതിന്റെ ഗുണഭോക്താവുകയെന്നത് ഒരു ട്രെൻഡ് ആണ്.
അങ്ങനെയാണെങ്കിൽ സീനിയർ citizens concessions വേണ്ട എന്ന് വെക്കുവാൻ തയ്യാറാകണം. പ്രായമാകുന്നത് ഒരു "ചളിപ്പല്ലേ" ?
ഇതിൽ പരാമര്ശിക്കാത്ത മറ്റൊരു കാര്യം KSRTC ജീവനക്കാരുടെ ശംബളം കൃത്യമായി നൽകുന്നതിന് ഈ സൗജന്യ യാത്ര പ്രതികൂലമായി ബാധിക്കുമോ എന്നതാണ് ? അതായത് KSRTC കൂടുതൽ നഷ്ടത്തിലേക്ക് പോകുമോ ?

11/06/2026

🌊

Address

MAYUKHA, BEHIND KOYILI HOSPITAL
Kannur
670004

Telephone

+916282115916

Website

Alerts

Be the first to know and let us send you an email when Busy Bee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Busy Bee:

Shortcuts

Share

Category