Vadakkan shethra Darshan

Vadakkan shethra Darshan യാത്രകൾ എന്നും മനോഹരമാകട്ടെ

Chardham Yathra
22/02/2026

Chardham Yathra

31/01/2026

🙏🙏🙏

ഏറ്റവും കുറഞ്ഞ ചിലവിൽ അയോദ്ധ്യ കാശി പ്രയാഗ് രാജ് യാത്ര
✅അടുത്ത യാത്രകൾ .
✅മാർച്ച്‌ ‌ 14‘15’
16 എന്നീ ദിവസങ്ങളിലും ✅ഏപ്രിൽ 18,19,20 എന്നീ ദിവസങ്ങളിലും

🙏 ₹24300/
( Inclussive of all Expensses, room,food charges & local transfers, boat charge )

സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ 🕉
✅ കാശി വിശ്വനാഥ ക്ഷേത്രം
✅അന്നപ്പൂർണ്ണേശ്വരി ക്ഷേത്രം
✅സങ്കടമോചൻ ഹനുമാൻ ക്ഷേത്രം
✅സ്വർവേദ് മഹാമന്ദിർ ക്ഷേത്രം
✅ ഗംഗാ ആരതി
✅മണികർണ്ണിക ഘട്ട് കൂടാതെ മറ്റനേകം ഘട്ടുകൾ സന്യാസി മഠങ്ങൾ
✅ഗംഗാനദിയിൽ ബോട്ടിൽ സഞ്ചാരം
✅പുലർകാലെ ബലി തർപ്പണ സൗകര്യം
✅കാലഭൈരവ ക്ഷേത്ര ദർശനം
✅സാരനാഥ്‌ ബുദ്ധ ക്ഷേത്ര ദർശനം
✅പ്രയാഗ് രാജ് ത്രിവേണി സംഗമത്തിൽസ്നാനം
✅അയോധ്യധിപ ശ്രീരാമ സ്വാമി ക്ഷേത്ര ദർശനം
✅ ഹനുമാൻ ഗാർഹി ക്ഷേത്രം ദർശനം
✅സരയൂ ഘട്ട്
✅സൂര്യകുണ്ട്
✅ഡബിൾ ഷെയറിങ് താമസം (ഒരു റൂമിൽ രണ്ട് പേര് വച്ചു താമസം )
✅AC റൂമുകൾ
✅സൗത്ത് ഇന്ത്യൻ ഭക്ഷണം
✅യാത്രയിലെ മുഴുവൻ ചിലവുകളും ഉൾപ്പെടുന്ന രീതിയിൽ പാക്കേജ്
മറ്റു ചാർജുകളൊന്നും വേണ്ട (തർപ്പണ, പ്രസാദ ചിലവുകൾ സ്വന്തം വഹിക്കണം )
Book Your Seats Now
☎️9656289471
☎️6282046554

31/01/2026
Ayodhya,Kashi Yathra march2026
31/01/2026

Ayodhya,Kashi Yathra march2026

chardham yathra2026 സകല ചരാചരങ്ങൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏ഈ വർഷത്തെ ചാർധാമുകളിലേക്കുള്ള യാത്ര ബുക്കിംഗ് തുടങ്ങുകയാണ...
29/01/2026

chardham yathra2026 സകല ചരാചരങ്ങൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏
ഈ വർഷത്തെ ചാർധാമുകളിലേക്കുള്ള യാത്ര ബുക്കിംഗ് തുടങ്ങുകയാണ് 🙏 2026 may10 മുതൽ may 22 വരെ ആണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.
ചാർധാം(യമുനോത്രി, ഗംഗോത്രി, കേദാർനാഥ് , ബധരീനാഥ് ) യാത്ര വളരെയധികം ദുർഘടം നിറഞ്ഞതും ദീർഘനാൾ വേണ്ടിവരുമെന്നതിനാലും പലപ്പോഴും ഭക്തർക്ക് ഈ യാത്രയിൽ പങ്കെടുക്കാൻ സാധിക്കാറില്ല.
ആയതിനാൽ അതിനൊരു ചെറിയ പരിഹാരം എന്ന നിലയിൽ ഈ വർഷം മുതൽ ഫ്‌ളൈറ്റിൽ ആണ് യാത്ര പോകാൻ തീരുമാനിച്ചിരിക്കുന്നത്.
✅day:1 രാവിലെ കണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക് വിമാനമാർഗം അവിടെ നിന്നും ഹരിദ്വാർ വൈകുന്നേരം ഗംഗാആരതി മറ്റു ക്ഷേത്ര ദർശനവും രാത്രി ഹരിദ്വാറിൽ താമസം
✅day:2 രാവിലെ ഹരിദ്വാറിൽ നിന്നും യമുനോത്രിയിലേക്ക് ...ബേസ് ക്യാമ്പ് ആയ ജാനകി ചട്ടിയിൽ താമസം
✅day:3 പുലർച്ചെ ജാനകിചട്ടിയിൽ നിന്നും യമുനോത്രിയിലേക്ക് അന്ന് തന്നെ വൈകുന്നേരം തിരിച്ചിറക്കം ജാനകി ചട്ടി വഴി ബാർകോട്ടിൽ എത്തി രാത്രി വിശ്രമം
✅day: 4 ബാർകോട്ടിൽ നിന്നും ഉത്തരകാശി വഴി ഗംഗോത്രി അന്ന് രാത്രിക്കുള്ളിൽ ഹർസിൽ വന്നു രാത്രി വിശ്രമം
✅day:5 ഹർസിലിൽ നിന്നും രാവിലെ സോനപ്രയാഗിലേക്ക് അന്ന് രാത്രി സോനപ്രയാഗിൽ താമസം
✅day:6 സോനപ്രയാഗിൽ നിന്നും പുലർച്ചെ കേദാർനാഥനെ കാണാൻ പർവ്വതാരോഹണം രാത്രി ദർശനവും കഴിഞ്ഞു കേദാർനാഥിൽ താമസം
day:7 രാവിലെയും കേദാർ നാഥ ദർശനവും കേദാർനാഥിൽ നിന്നും തിരിച്ചിറക്കവും രാത്രി സോനപ്രയാഗിൽ എത്തി ത്രിയുഖിനാരായൺ ക്ഷേത്ര ദർശനം തുടർന്ന് ഉഖിമതിൽ രാത്രി വിശ്രമം
✅day:8 രാവിലെ ഉഖീമത്തിൽ നിന്നും തുംഘനാദ ക്ഷേത്ര ദർശനം, (ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രം 12070 അടി ഉയരം )ചന്ദ്രശില ദർശനവും വെകുന്നേരം തിരിച്ചിറക്കം ജോഷിമഠിൽ രാത്രി വിശ്രമം
✅day:9 ജോഷീമഠിൽ നിന്നും ബദരീനാഥ് ക്ഷേത്ര ദർശനവും മനാ വില്ലേജ് സന്ദർശനം സരസ്വതീ നദിയിൽ സ്നാനം, വ്യാസഗുഹ, ഗണേശ ഗുഹ തുടങ്ങിയവയും കണ്ട് തിരിച്ചു മടക്കം രാത്രി പിപിലിക്കോട്ടിൽ വിശ്രമം
✅day:10 പിപിലിക്കോട്ടിൽ നിന്നും പഞ്ചപ്രയാഗകൾ ദർശിച്ചു സൗകര്യപ്രദമായ രീതിയിൽ സ്നാനം ചെയ്തു ധാരീമാ ദേവീക്ഷേത്ര ദർശനം കഴിഞ്ഞു ഋഷികേശിൽ മഠങ്ങൾ സന്ദർശിച്ചു രാത്രി ഗംഗാ ആരതിയും കണ്ടു ഹരിദ്വാറിലേക്ക്... രാത്രി ഹരിദ്വാറിൽ വിശ്രമം
✅day:11 ഹരിദ്വാറിൽ ആദ്യ ദിവസം കാണാൻ പറ്റാതെ പോയ മഠങ്ങൾ സന്ദർശിച്ചു വൈകുന്നേരത്തോടെ കണ്ട് അവിടെ നിന്നും രാത്രി ഡൽഹിയിൽ എത്തുന്നു
✅ # ഇത് കൂടാതെ ഈ യാത്രയിൽ മറ്റനേകം ക്ഷേത്രങ്ങളും സന്ദർശിക്കുന്നതാണ്
✅ഈ യാത്രക്ക് ഒരാൾക്ക് കണ്ണൂരിൽ നിന്ന് കണ്ണൂരിൽ എത്തുന്നത് വരെ വേണ്ടിവരുന്നത് 36000 രൂപയാണ്
✅(ഡൽഹിയിൽ സ്വന്തം നിലക്ക് എത്താൻ സാധിക്കുന്ന ഒരാൾക്ക് വിമാന ചിലവുകൾക്ക് പുറമെ എല്ലാ ചിലവുകളും ഉൾപ്പെടുന്നതാണ് ഇതിന് 25000രൂപ മാത്രമാകും ചിലവ് വരിക)
✅ഇതൊരു ഹിമാലയ പരിക്രമണം ആയതിനാൽ 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഈ യാത്രയിൽ കൊണ്ടുപോകുന്നതല്ല
✅ഇതിൽ 38000ത്തിൽ കണ്ണൂരിൽ നിന്നോ കൊച്ചിയിൽ നിന്നോ പുറപ്പെടുന്നവരുടെ വിമാനചിലവുകളും, ഡൽഹിയിൽ നിന്ന് 2500 കിലോമീറ്റർ യാത്ര ചിലവുകളും, താമസ ചിലവുകൾ, ഭക്ഷണ ചിലവുകൾ എല്ലാം ഉൾപ്പെടുന്നതാണ്‌
✅(മറ്റു വ്യക്തിഗത ചിലവുകൾ ഇതിൽ ഉൾപ്പെടുന്നതല്ല)
✅ # ശ്രദ്ധിക്കുക ശ്വാസ സംബദ്ധമായ ബുദ്ധിമുട്ടുകൾ തീരെ നടക്കാൻ സാധിക്കാത്തവർ വളരെ മുൻകരുതലോടെ ഈ യാത്രയിൽ പങ്കെടുക്കുക
✅കാലാവസ്ഥ പ്രശ്നം മൂലമോ മറ്റു ഏതെങ്കിലും തരത്തിലുള്ള മണ്ണിടിച്ചിൽ പോലുള്ള ആക്‌സിഡന്റ് കൊണ്ട് ചിലപ്പോൾ ഇതിൽ സമയമോ ദിവസങ്ങളോ മാറിയേക്കാം എങ്കിലും 11ദിവസം കൊണ്ട് പൂർത്തിയാക്കുന്ന യാത്രക്ക് ഒരു ദിവസം അതു കൊണ്ടാണ് കൂടുതൽ ഇടുന്നത് തിരിച്ചു ഹരിദ്വാറിൽ ഉള്ള ഒരു ദിവസം
✅യാത്രകൾ എന്നും മനോഹരമാവട്ടെ...
✅കൂടുതൽ വിവരങ്ങൾക്ക്
പ്രശാന്ത് :9656289471
ഓഫീസ് :6282046554

23/01/2026

ഏറ്റവും കുറഞ്ഞ ചിലവിൽ അയോദ്ധ്യ കാശി പ്രയാഗ് രാജ് യാത്ര.
✅മാർച്ച്‌ ‌ 14‘15’
16 എന്നീ ദിവസങ്ങളിലും

🙏 26300/
( Inclussive of all Expensses, room,food charges & local transfers, boat charge )

സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ 🕉
✅ കാശി വിശ്വനാഥ ക്ഷേത്രം
✅അന്നപ്പൂർണ്ണേശ്വരി ക്ഷേത്രം
✅സങ്കടമോചൻ ഹനുമാൻ ക്ഷേത്രം
✅സ്വർവേദ് മഹാമന്ദിർ ക്ഷേത്രം
✅ ഗംഗാ ആരതി
✅മണികർണ്ണിക ഘട്ട് കൂടാതെ മറ്റനേകം ഘട്ടുകൾ സന്യാസി മഠങ്ങൾ
✅ഗംഗാനദിയിൽ ബോട്ടിൽ സഞ്ചാരം
✅പുലർകാലെ ബലി തർപ്പണ സൗകര്യം
✅കാലഭൈരവ ക്ഷേത്ര ദർശനം
✅സാരനാഥ്‌ ബുദ്ധ ക്ഷേത്ര ദർശനം
✅പ്രയാഗ് രാജ് ത്രിവേണി സംഗമത്തിൽസ്നാനം
✅അയോധ്യധിപ ശ്രീരാമ സ്വാമി ക്ഷേത്ര ദർശനം
✅ ഹനുമാൻ ഗാർഹി ക്ഷേത്രം ദർശനം
✅സരയൂ ഘട്ട്
✅സൂര്യകുണ്ട്
✅ഡബിൾ ഷെയറിങ് താമസം (ഒരു റൂമിൽ രണ്ട് പേര് വച്ചു താമസം )
✅AC റൂമുകൾ
✅സൗത്ത് ഇന്ത്യൻ ഭക്ഷണം
✅യാത്രയിലെ മുഴുവൻ ചിലവുകളും ഉൾപ്പെടുന്ന രീതിയിൽ പാക്കേജ്
മറ്റു ചാർജുകളൊന്നും വേണ്ട (തർപ്പണ, പ്രസാദ ചിലവുകൾ സ്വന്തം വഹിക്കണം )
Book Your Seats Now
☎️9656289471
☎️6282046554

varanasi,ayodhya, prayag raj yathra
22/01/2026

varanasi,ayodhya, prayag raj yathra

22/01/2026
ഏറ്റവും കുറഞ്ഞ ചിലവിൽ അയോദ്ധ്യ കാശി പ്രയാഗ് രാജ്  യാത്ര✅അടുത്ത യാത്രകൾ ✅മാർച്ച്‌ ‌ 14‘15’16 എന്നീ ദിവസങ്ങളിലും  🙏 ₹28300...
20/01/2026

ഏറ്റവും കുറഞ്ഞ ചിലവിൽ അയോദ്ധ്യ കാശി പ്രയാഗ് രാജ് യാത്ര
✅അടുത്ത യാത്രകൾ
✅മാർച്ച്‌ ‌ 14‘15’
16 എന്നീ ദിവസങ്ങളിലും

🙏 ₹28300/
( Inclussive of all Expensses, room,food charges & local transfers, boat charge )

സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ 🕉
✅ കാശി വിശ്വനാഥ ക്ഷേത്രം
✅അന്നപ്പൂർണ്ണേശ്വരി ക്ഷേത്രം
✅സങ്കടമോചൻ ഹനുമാൻ ക്ഷേത്രം
✅സ്വർവേദ് മഹാമന്ദിർ ക്ഷേത്രം
✅ ഗംഗാ ആരതി
✅മണികർണ്ണിക ഘട്ട് കൂടാതെ മറ്റനേകം ഘട്ടുകൾ സന്യാസി മഠങ്ങൾ
✅ഗംഗാനദിയിൽ ബോട്ടിൽ സഞ്ചാരം
✅പുലർകാലെ ബലി തർപ്പണ സൗകര്യം
✅കാലഭൈരവ ക്ഷേത്ര ദർശനം
✅സാരനാഥ്‌ ബുദ്ധ ക്ഷേത്ര ദർശനം
✅പ്രയാഗ് രാജ് ത്രിവേണി സംഗമത്തിൽസ്നാനം
✅അയോധ്യധിപ ശ്രീരാമ സ്വാമി ക്ഷേത്ര ദർശനം
✅ ഹനുമാൻ ഗാർഹി ക്ഷേത്രം ദർശനം
✅സരയൂ ഘട്ട്
✅സൂര്യകുണ്ട്
✅ഡബിൾ ഷെയറിങ് താമസം (ഒരു റൂമിൽ രണ്ട് പേര് വച്ചു താമസം )
✅AC റൂമുകൾ
✅സൗത്ത് ഇന്ത്യൻ ഭക്ഷണം
✅യാത്രയിലെ മുഴുവൻ ചിലവുകളും ഉൾപ്പെടുന്ന രീതിയിൽ പാക്കേജ്
മറ്റു ചാർജുകളൊന്നും വേണ്ട (തർപ്പണ, പ്രസാദ ചിലവുകൾ സ്വന്തം വഹിക്കണം )
Book Your Seats Now
☎️9656289471
☎️6282046554

12/01/2026

സകല ചരാചരങ്ങൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏
ഈ വർഷത്തെ ചാർധാമുകളിലേക്കുള്ള യാത്ര ബുക്കിംഗ് തുടങ്ങുകയാണ് 🙏 2026 MAY 10 മുതൽ MAY 22 വരെ ആണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.
ചാർധാം(യമുനോത്രി, ഗംഗോത്രി, കേദാർനാഥ് , ബധരീനാഥ് ) യാത്ര വളരെയധികം ദുർഘടം നിറഞ്ഞതും ദീർഘനാൾ വേണ്ടിവരുമെന്നതിനാലും പലപ്പോഴും ഭക്തർക്ക് ഈ യാത്രയിൽ പങ്കെടുക്കാൻ സാധിക്കാറില്ല.
ആയതിനാൽ അതിനൊരു ചെറിയ പരിഹാരം എന്ന നിലയിൽ ഈ വർഷം മുതൽ ഫ്‌ളൈറ്റിൽ ആണ് യാത്ര പോകാൻ തീരുമാനിച്ചിരിക്കുന്നത്.
✅day:1 രാവിലെ കണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക് വിമാനമാർഗം അവിടെ നിന്നും ഹരിദ്വാർ വൈകുന്നേരം ഗംഗാആരതി മറ്റു ക്ഷേത്ര ദർശനവും രാത്രി ഹരിദ്വാറിൽ താമസം
✅day:2 രാവിലെ ഹരിദ്വാറിൽ നിന്നും യമുനോത്രിയിലേക്ക് ...ബേസ് ക്യാമ്പ് ആയ ജാനകി ചട്ടിയിൽ താമസം
✅day:3 പുലർച്ചെ ജാനകിചട്ടിയിൽ നിന്നും യമുനോത്രിയിലേക്ക് അന്ന് തന്നെ വൈകുന്നേരം തിരിച്ചിറക്കം ജാനകി ചട്ടി വഴി ബാർകോട്ടിൽ എത്തി രാത്രി വിശ്രമം
✅day: 4 ബാർകോട്ടിൽ നിന്നും ഉത്തരകാശി വഴി ഗംഗോത്രി അന്ന് രാത്രിക്കുള്ളിൽ ഹർസിൽ വന്നു രാത്രി വിശ്രമം
✅day:5 ഹർസിലിൽ നിന്നും രാവിലെ സോനപ്രയാഗിലേക്ക് അന്ന് രാത്രി സോനപ്രയാഗിൽ താമസം
✅day:6 സോനപ്രയാഗിൽ നിന്നും പുലർച്ചെ കേദാർനാഥനെ കാണാൻ പർവ്വതാരോഹണം രാത്രി ദർശനവും കഴിഞ്ഞു കേദാർനാഥിൽ താമസം
day:7 രാവിലെയും കേദാർ നാഥ ദർശനവും കേദാർനാഥിൽ നിന്നും തിരിച്ചിറക്കവും രാത്രി സോനപ്രയാഗിൽ എത്തി ത്രിയുഖിനാരായൺ ക്ഷേത്ര ദർശനം തുടർന്ന് ഉഖിമതിൽ രാത്രി വിശ്രമം
✅day:8 രാവിലെ ഉഖീമത്തിൽ നിന്നും തുംഘനാദ ക്ഷേത്ര ദർശനം, (ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രം 12070 അടി ഉയരം )ചന്ദ്രശില ദർശനവും വെകുന്നേരം തിരിച്ചിറക്കം ജോഷിമഠിൽ രാത്രി വിശ്രമം
✅day:9 ജോഷീമഠിൽ നിന്നും ബദരീനാഥ് ക്ഷേത്ര ദർശനവും മനാ വില്ലേജ് സന്ദർശനം സരസ്വതീ നദിയിൽ സ്നാനം, വ്യാസഗുഹ, ഗണേശ ഗുഹ തുടങ്ങിയവയും കണ്ട് തിരിച്ചു മടക്കം രാത്രി പിപിലിക്കോട്ടിൽ വിശ്രമം
✅day:10 പിപിലിക്കോട്ടിൽ നിന്നും പഞ്ചപ്രയാഗകൾ ദർശിച്ചു സൗകര്യപ്രദമായ രീതിയിൽ സ്നാനം ചെയ്തു ധാരീമാ ദേവീക്ഷേത്ര ദർശനം കഴിഞ്ഞു ഋഷികേശിൽ മഠങ്ങൾ സന്ദർശിച്ചു രാത്രി ഗംഗാ ആരതിയും കണ്ടു ഹരിദ്വാറിലേക്ക്... രാത്രി ഹരിദ്വാറിൽ വിശ്രമം
✅day:11 ഹരിദ്വാറിൽ ആദ്യ ദിവസം കാണാൻ പറ്റാതെ പോയ മഠങ്ങൾ സന്ദർശിച്ചു വൈകുന്നേരത്തോടെ കണ്ട് അവിടെ നിന്നും രാത്രി ഡൽഹിയിൽ എത്തുന്നു
✅ # ഇത് കൂടാതെ ഈ യാത്രയിൽ മറ്റനേകം ക്ഷേത്രങ്ങളും സന്ദർശിക്കുന്നതാണ്
✅ഈ യാത്രക്ക് ഒരാൾക്ക് കണ്ണൂരിൽ നിന്ന് കണ്ണൂരിൽ എത്തുന്നത് വരെ വേണ്ടിവരുന്നത് 36000 രൂപയാണ്

✅ഇതൊരു ഹിമാലയ പരിക്രമണം ആയതിനാൽ 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഈ യാത്രയിൽ കൊണ്ടുപോകുന്നതല്ല
✅ഇതിൽ 38000ത്തിൽ കണ്ണൂരിൽ നിന്നോ കൊച്ചിയിൽ നിന്നോ പുറപ്പെടുന്നവരുടെ വിമാനചിലവുകളും, ഡൽഹിയിൽ നിന്ന് 2500 കിലോമീറ്റർ യാത്ര ചിലവുകളും, താമസ ചിലവുകൾ, ഭക്ഷണ ചിലവുകൾ എല്ലാം ഉൾപ്പെടുന്നതാണ്‌
✅(മറ്റു വ്യക്തിഗത ചിലവുകൾ ഇതിൽ ഉൾപ്പെടുന്നതല്ല)
✅ # ശ്രദ്ധിക്കുക ശ്വാസ സംബദ്ധമായ ബുദ്ധിമുട്ടുകൾ തീരെ നടക്കാൻ സാധിക്കാത്തവർ വളരെ മുൻകരുതലോടെ ഈ യാത്രയിൽ പങ്കെടുക്കുക
✅കാലാവസ്ഥ പ്രശ്നം മൂലമോ മറ്റു ഏതെങ്കിലും തരത്തിലുള്ള മണ്ണിടിച്ചിൽ പോലുള്ള ആക്‌സിഡന്റ് കൊണ്ട് ചിലപ്പോൾ ഇതിൽ സമയമോ ദിവസങ്ങളോ മാറിയേക്കാം എങ്കിലും 11ദിവസം കൊണ്ട് പൂർത്തിയാക്കുന്ന യാത്രക്ക് ഒരു ദിവസം അതു കൊണ്ടാണ് കൂടുതൽ ഇടുന്നത് തിരിച്ചു ഹരിദ്വാറിൽ ഉള്ള ഒരു ദിവസം
✅യാത്രകൾ എന്നും മനോഹരമാവട്ടെ...
✅കൂടുതൽ വിവരങ്ങൾക്ക്
പ്രശാന്ത് :9656289471
ഓഫീസ് :6282046554

യാത്രകൾ എന്നും മനോഹരമാകട്ടെ

5 ഒഴിവുണ്ട് താല്പര്യം ഉള്ളവർ വരൂ 🙏🙏ഏറ്റവും കുറഞ്ഞ ചിലവിൽ അയോദ്ധ്യ കാശി പ്രയാഗ് രാജ്  യാത്ര✅അടുത്ത യാത്രകൾ ✅ഫെബ്രുവരി 14‘...
05/01/2026

5 ഒഴിവുണ്ട് താല്പര്യം ഉള്ളവർ വരൂ 🙏🙏

ഏറ്റവും കുറഞ്ഞ ചിലവിൽ അയോദ്ധ്യ കാശി പ്രയാഗ് രാജ് യാത്ര
✅അടുത്ത യാത്രകൾ

✅ഫെബ്രുവരി 14‘15’16(വെള്ളി, ശനി, ഞായർ, ദിവസങ്ങളിലും.
✅മാർച്ച്‌ ‌ 14‘15’
16 എന്നീ ദിവസങ്ങളിലും

🙏 ₹23300/
( Inclussive of all Expensses, room,food charges & local transfers, boat charge )

സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ 🕉
✅ കാശി വിശ്വനാഥ ക്ഷേത്രം
✅അന്നപ്പൂർണ്ണേശ്വരി ക്ഷേത്രം
✅സങ്കടമോചൻ ഹനുമാൻ ക്ഷേത്രം
✅സ്വർവേദ് മഹാമന്ദിർ ക്ഷേത്രം
✅ ഗംഗാ ആരതി
✅മണികർണ്ണിക ഘട്ട് കൂടാതെ മറ്റനേകം ഘട്ടുകൾ സന്യാസി മഠങ്ങൾ
✅ഗംഗാനദിയിൽ ബോട്ടിൽ സഞ്ചാരം
✅പുലർകാലെ ബലി തർപ്പണ സൗകര്യം
✅കാലഭൈരവ ക്ഷേത്ര ദർശനം
✅സാരനാഥ്‌ ബുദ്ധ ക്ഷേത്ര ദർശനം
✅പ്രയാഗ് രാജ് ത്രിവേണി സംഗമത്തിൽസ്നാനം
✅അയോധ്യധിപ ശ്രീരാമ സ്വാമി ക്ഷേത്ര ദർശനം
✅ ഹനുമാൻ ഗാർഹി ക്ഷേത്രം ദർശനം
✅സരയൂ ഘട്ട്
✅സൂര്യകുണ്ട്
✅ഡബിൾ ഷെയറിങ് താമസം (ഒരു റൂമിൽ രണ്ട് പേര് വച്ചു താമസം )
✅AC റൂമുകൾ
✅സൗത്ത് ഇന്ത്യൻ ഭക്ഷണം
✅യാത്രയിലെ മുഴുവൻ ചിലവുകളും ഉൾപ്പെടുന്ന രീതിയിൽ പാക്കേജ്
മറ്റു ചാർജുകളൊന്നും വേണ്ട (തർപ്പണ, പ്രസാദ ചിലവുകൾ സ്വന്തം വഹിക്കണം )
Book Your Seats Now
☎️9656289471
☎️6282046554

Address

Kuttiyeri, Taliparamba
Kannur
670301

Alerts

Be the first to know and let us send you an email when Vadakkan shethra Darshan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vadakkan shethra Darshan:

Share

Category