KSRTC kanhangad sub Depot fans

KSRTC kanhangad sub Depot fans A page run by some ksrtc lovers. Our aim is to promote KSRTC and to introduce the bus shedules of kanhangad subdepot

30/10/2020
കാസർഗോഡ് ഡിപ്പോയിൽ ആദ്യമായി ഒരു കൊണ്ടോടി നിർമ്മിത KSRTC ബസ്സ് എത്തിയപ്പോൾ.. 💖AT 372 of Kannurകണ്ണൂർ 🔁 കാസർഗോഡ്  Credit  ...
24/04/2018

കാസർഗോഡ് ഡിപ്പോയിൽ ആദ്യമായി ഒരു കൊണ്ടോടി നിർമ്മിത KSRTC ബസ്സ് എത്തിയപ്പോൾ.. 💖

AT 372 of Kannur
കണ്ണൂർ 🔁 കാസർഗോഡ്
Credit KSRTC MALABAR

Sulliya-TVM  RSC 701 cherkkalayil ethyappol !!!Time details: 5 pm from trivandrum & 5 10 pm from sulliya
13/03/2017

Sulliya-TVM RSC 701 cherkkalayil ethyappol !!!
Time details: 5 pm from trivandrum & 5 10 pm from sulliya

Tvm mnglre AC multi axle scannia! 💖
08/03/2017

Tvm mnglre AC multi axle scannia! 💖

Pamba spl!
13/01/2017

Pamba spl!

Ksd - Pathanammthitta pamba spl ind Inn.. Ippol nileshwaram vittu!
13/01/2017

Ksd - Pathanammthitta pamba spl ind Inn.. Ippol nileshwaram vittu!

05/12/2016

KSRTC which is in crisis for a good part of its existence is now coming out with prepaid cards to boost its revenue earnings. Using the card, one can travel in any KSRTC buses across the state during a definite time by paying in advance. KSRTC plans to roll out smart cards which can be…

02/07/2016

KSRTC BLOG.

Njangalkum und high range enn parayan parannu😉💝!  KANHANGAD-RANIPURAM   795
27/06/2016

Njangalkum und high range enn parayan parannu😉💝! KANHANGAD-RANIPURAM 795

കെ എസ് ആർ ടി സി ആവേശത്തോടെയും അഭിമാനത്തോടെയും തുടങ്ങിയ സർവ്വീസുകളാണ് മൾട്ടി ആക്സിൽ സ്കാനിയ ബസുകൾ.കാഞ്ഞങ്ങാടു വഴിയും 3 സർ...
26/06/2016

കെ എസ് ആർ ടി സി ആവേശത്തോടെയും അഭിമാനത്തോടെയും തുടങ്ങിയ സർവ്വീസുകളാണ് മൾട്ടി ആക്സിൽ സ്കാനിയ ബസുകൾ.
കാഞ്ഞങ്ങാടു വഴിയും 3 സർവ്വീസുകൾ ഉണ്ട്
1) മംഗലാപുരം-തിരുവനന്തപുരം
2) മണിപ്പാൽ - തിരുവനന്തപുരം
3) മൂകാംബിക -തിരുവനന്തപുരം

സുഖകരമായ യാത്രയാണ് ഈ ബസുകളുടെ പ്രത്യേകത ഒപ്പം അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും എന്നിട്ടു പോലും ഈ ബസുകൾ എല്ലാം തന്നെ അപകടത്തിൽ പെടുന്ന വാർത്തയാണ് നാം നിത്യവും കേൾക്കുന്നത്
ആസൂത്രണം ഇല്ലാതെയാണ് ഈ ബസുകൾ വാങ്ങിയിരിക്കുന്നത് എന്ന് വ്യക്തം
അത്യാധുനിക സംവിധാനങ്ങൾ ഉള്ള ഈ ബസുകൾ ഓടിക്കുവാൻ ഉള്ള പരിശീലനം ഡ്രൈവർമാക്ക് നൽകിയിട്ടില്ല അതാണ് അപകടങ്ങൾ കൂടുവാൻ ഉള്ള ഒരു കാരണം
പിന്നെ കേരളത്തിലെ റോഡുകൾക്ക് അനുയോജ്യമല്ല ഈ വണ്ടികൾ.നാലു വരിപ്പാത വന്നതിനു ശേഷം ഈ ബസുകൾ നിരത്തിലിറക്കുന്നതായിരിക്കും ഉചിതം
നഷ്ടത്തിൽ ഓടുന്ന കെ എസ് ആർ ടി സി കോടികൾ കൊടുത്താണ് ഈ ബസുകൾ വാങ്ങിയിരിക്കുന്നത് പക്ഷേ ബസുകൾ കൃത്യമായി മെയിന്റ് യി ൻ ചെയ്യാത്ത കാരണം വൻ നഷ്ടമാണ് കെ എസ് ആർ ടി സി നേരിടുക

നമ്മുടെ അയൽ സംസ്ഥാനമായ കർണ്ണാടക സ്കാനിയ സർവ്വീസുകൾ ലാഭകരമായി നടത്തുന്നുണ്ട് അവിടുത്തെ റോഡുകൾ അനുയോജ്യമായവയാണ് കൂടാതെ പരിശീലനം കിട്ടിയ ജീവനക്കാരും.

സ്കാനിയ ബസുകളുടെ കാര്യത്തിൽ ഉചിതമായ ഒരു തീരുമാനം കെ എസ് ആർ ടി സി മാനേജ്മെന്റും പുതിയ സർക്കാരും എടുക്കും എന്ന് പ്രതീക്ഷിക്കുന്നു

,
30/01/2016

,

Address

KSRTC Sud Depot Kanhangad/near Govt. District Hospital
Kanhangad
671315

Telephone

0467

Alerts

Be the first to know and let us send you an email when KSRTC kanhangad sub Depot fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category