Everest Motors Service

Directions

Everest Motors Service An Everest Family Concern with over 34 Years of Service Excellence.

14/02/2026

#ഓർമ്മയിലെ_ബസുകൾ
കാഞ്ഞങ്ങാട് ആസ്ഥാനമായ പഴയൊരു ഓപ്പറേറ്റേർ ആണ് എവറസ്റ്റ് ..എവറസ്റ്റ് മോട്ടോഴ്സിൻ്റെ ആദ്യ മൂന്ന് വണ്ടികൾ ഉടമയുടെ കല്യാണ ദിനത്തിൽ 1994ൽ എടുത്ത ചിത്രം ആണ് ചുവടെ..
ഒന്നാമൻ KL 13 4134 പാണത്തൂർ കാഞ്ഞങ്ങാട് നീലേശ്വരം OS, രണ്ടാമൻ KL 13 6364 കൊന്നക്കാട് കാഞ്ഞങ്ങാട് നീലേശ്വരം OS, മൂന്നാമൻ KL 14 A 1503 കൊന്നക്കാട് കാഞ്ഞങ്ങാട് പാണത്തൂർ OS. ഇത് കൂടാതെ KRN 1209, KL 14 D 4726, KL 13 R 1141 എന്നീ വണ്ടികൾ ഓടിയിരുന്ന പാറക്കല്ല് തായന്നൂർ കാഞ്ഞങ്ങാട് നീലേശ്വരം ചെറുവത്തൂർ മടക്കര OS, KL 10 C 7560 പാണത്തൂർ കാഞ്ഞങ്ങാട് തായന്നൂർ നീലേശ്വരം OS, KL 14 A 1494 റാണിപുരം കാഞ്ഞങ്ങാട് കണ്ണൂർ കാസർഗോഡ് Fast Passenger വണ്ടികളും എവറസ്റ്റ് മോട്ടോഴ്സിൻ്റെതായിരുന്ന പെർമിറ്റുകളാണ്.നിലവിൽ ഫാസ്റ്റ് പാസഞ്ചർ പെർമിറ്റ് സറണ്ടർ ആണ്..കഴിഞ്ഞ 34വർഷമായി തുടരുന്ന ജൈത്രയാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

EVEREST
KL 13 4134
KL 13 6364
KL 14 A 1503

കടപ്പാട് വിവരങ്ങൾക്കും ചിത്രത്തിനും Motors Service

Address

Everest Motors
Kanhangad

Website

Alerts

Be the first to know and let us send you an email when Everest Motors Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share