Vagamon- The Scotland of Asia

Vagamon- The Scotland of Asia Thank you. Join our Facebook group and post beautiful photos /videos of Vagamon @ https://www.facebook.com/groups/vagamon/?ref=share
(2)

01/03/2026

Ban off-road adventure in Vagamon.

P A Muhammad Riyas Roshy Augustine

23/02/2026

നമ്മുടെ സ്വന്തം വാഗമൺ! 💚 ദൈവത്തിന്റെ ഈ അത്ഭുതത്തെ സംഗീതത്തിലൂടെ ഒന്ന് വരച്ചു കാട്ടാൻ gemini ശ്രമിച്ചിട്ടുണ്ട്. മൊട്ടക്കുന്നുകളും തേയിലത്തോട്ടങ്ങളും മഞ്ഞും ഒത്തുചേരുന്ന ആ മനോഹാരിത... 🌫️✨
​ഈ ഗാനം ഇഷ്ടമായെങ്കിൽ കൂട്ടുകാർക്കും ഷെയർ ചെയ്യുമല്ലോ! 😊

                     ❤️      ⛰️
04/02/2026

❤️ ⛰️

വാഗമൺ ഉപ്പുതറ റൂട്ടിലെ ഒരു അന്നപൂർണ്ണ ഹോട്ടൽ..25/11 12 മണിക്ക് അവിടെ കയറി.. ഞങ്ങൾ നാലുപേർ അല്ലാതെ ഒരു പട്ടിക്കുഞ്ഞ് പോലു...
06/12/2025

വാഗമൺ ഉപ്പുതറ റൂട്ടിലെ ഒരു അന്നപൂർണ്ണ ഹോട്ടൽ..
25/11 12 മണിക്ക് അവിടെ കയറി.. ഞങ്ങൾ നാലുപേർ അല്ലാതെ ഒരു പട്ടിക്കുഞ്ഞ് പോലും അവിടെയില്ല...
(ഒരു മണിക്കൂർ അവിടെ ചിലവഴിച്ചപ്പോളും വേറൊരാൾ പോലും ഹോട്ടലിൽ വന്നില്ല)
എന്നിട്ടും നമുക്ക് ആവശ്യമുള്ള ഭക്ഷണം പറഞ്ഞു ടോക്കൺ എടുത്താൽ മാത്രമേ അവർ ഭക്ഷണം തരൂ...
തിരക്കുള്ള ഹോട്ടൽ ആണെങ്കിൽ പോട്ടെ സാരമില്ല... ഇത് ഉച്ച സമയമായിട്ടും ഞങ്ങൾ നാലുപേർ മാത്രം...
അതുകൊണ്ട് എന്തു വേണ്ടി. ഒരു ചായയും വടയും കഴിച്ച് ഞങ്ങൾ തിരിച്ചിറങ്ങി പോന്നു

Source: Facebook

                     🍃
10/08/2025

🍃

10/08/2025

🍃

03/08/2025

⛰️ ❤️ ⛰️ ❤️

24/07/2025

14/07/2025

Address

Wagamon
Idukki
685505

Alerts

Be the first to know and let us send you an email when Vagamon- The Scotland of Asia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share