Kerala State RTC Erumely

Call Directions

Kerala State RTC Erumely എരുമേലിയിൽ നിന്നും ഉള്ള ആനവണ്ടി വിശേഷങ്ങളും ബസുകളുടെ സമയ വിവരങ്ങളും അറിയാൻ Like ചെയ്യുക... Managed By Ksrtc Bus Fans

15/06/2026
മുണ്ടക്കയത്തുക്കാർ ഹൃദയത്തോട് ചേർത്തുവെച്ച പെരിന്തൽമണ്ണ ഫാസ്റ്റ്  പെരിന്തൽമണ്ണ ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന പെരിന്തൽമണ്ണ ...
01/03/2026

മുണ്ടക്കയത്തുക്കാർ ഹൃദയത്തോട് ചേർത്തുവെച്ച പെരിന്തൽമണ്ണ ഫാസ്റ്റ്

പെരിന്തൽമണ്ണ ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന
പെരിന്തൽമണ്ണ - മുണ്ടക്കയം ഫാസ്റ്റ്പാസഞ്ചർ.....

ഉച്ചക്ക് 1.50 ന് പെരിന്തൽമണ്ണയിൽ നിന്നും
01.50 PM പെരിന്തൽമണ്ണ
02.30 PM പട്ടാമ്പി
03.10 PM കുന്നംകുളം
04.10 PM തൃശ്ശൂർ
05.25 PM അങ്കമാലി
06.05 PM പെരുമ്പാവൂർ
06.40 PM മൂവാറ്റുപുഴ
07.15 PM തൊടുപുഴ
08.10 PM ഈരാറ്റുപേട്ട
08.40 PM കാഞ്ഞിരപ്പള്ളി
09.00 PM മുണ്ടക്കയം

പുലർച്ചെ 05.00AM ന് മുണ്ടക്കയത്ത് നിന്നും...

05.00 AM മുണ്ടക്കയം
05.20 AM കാഞ്ഞിരപ്പള്ളി
05.50 AM ഈരാറ്റുപേട്ട
06.40 AM തൊടുപുഴ
07.05 AM മൂവാറ്റുപുഴ
07.50 AM പെരുമ്പാവൂർ
08.15 AM അങ്കമാലി
09.50 AM തൃശ്ശൂർ
10.30 AM കുന്നംകുളം
11.10 AM പട്ടാമ്പി
11.50 AM പെരിന്തൽമണ്ണ

★ചെങ്ങന്നൂര്‍  - പത്തനംതിട്ട - മുണ്ടക്കയം  - കട്ടപ്പന ★CHENGANNUR - PATHANAMTHITTA - KATTAPPANA🧭🧭🧭...........:::::::::::...
28/02/2026

★ചെങ്ങന്നൂര്‍ - പത്തനംതിട്ട - മുണ്ടക്കയം - കട്ടപ്പന ★
CHENGANNUR - PATHANAMTHITTA - KATTAPPANA
🧭🧭🧭...........::::::::::::::: FAST PASSENGER :::::::::::::::::..........🧭🧭🧭

via ; ആറന്മുള , കോഴഞ്ചേരി പത്തനംതിട്ട , റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ , കട്ടപ്പന .

■ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ :- 4:30 am
■ Chengannoor Railway station :- 4:30 am
■ കോഴഞ്ചേരി :- 4:55 am
■ പത്തനംതിട്ട :- 5:15 am
■ റാന്നി :- 5:45 am
■ എരുമേലി :- 6:15 am
■ കാഞ്ഞിരപ്പള്ളി :- 6:40 am
■ മുണ്ടക്കയം :- 7:05 am
■ കുട്ടിക്കാനം :- 7:50 am
■ കട്ടപ്പന :- 9:05 am

Photo: Jenith

◆◆കൊല്ലം - പത്തനംതിട്ട - മുണ്ടക്കയം - കുമളി◆◆★★★★FAST PASSENGER★★★★വഴി :കണ്ണനല്ലൂർ -കുണ്ടറ -ഭരണികാവ് -അടൂർ -പത്തനംതിട്ട ...
28/02/2026

◆◆കൊല്ലം - പത്തനംതിട്ട - മുണ്ടക്കയം - കുമളി◆◆
★★★★FAST PASSENGER★★★★

വഴി :കണ്ണനല്ലൂർ -കുണ്ടറ -ഭരണികാവ് -അടൂർ -പത്തനംതിട്ട -റാന്നി -എരുമേലി -പുലികുന്ന് -മുണ്ടക്കയം -കുട്ടിക്കാനം -പീരുമേട് -വണ്ടിപ്പെരിയാർ
------------------------------------

★കൊല്ലം - കുമളി★

●കൊല്ലം RLY : 04.30 AM
●അടൂർ : 05.40 AM
●പത്തനംതിട്ട : 06.10 AM
●റാന്നി : 06:40 AM
●എരുമേലി : 07.10 AM
●മുണ്ടക്കയം : 07.30-45 AM
●കുമളി : 09.15 AM

★കുമളി - കൊല്ലം★

●കുമളി : 11.40 AM
●മുണ്ടക്കയം : 01.20 PM
●എരുമേലി : 02.05 PM
●റാന്നി : 02.30 PM
●പത്തനംതിട്ട : 03.00-15 PM
●അടൂർ : 04.00 PM
●കൊല്ലം : 05.30 PM

Timings may change according to the road traffic conditions.

Photo : ETNAD

നമ്മുടെ സ്വന്തം കൽപറ്റ സൂപ്പർ!!●●●●● കൽപറ്റ - പത്തനംതിട്ട - തിരുവനന്തപുരം ●●●●◆◆◆◆◆◆◆◆സൂപ്പർ ഫാസ്റ്റ്◆◆◆◆◆◆◆Via: വൈത്തിര...
27/02/2026

നമ്മുടെ സ്വന്തം കൽപറ്റ സൂപ്പർ!!
●●●●● കൽപറ്റ - പത്തനംതിട്ട - തിരുവനന്തപുരം ●●●●
◆◆◆◆◆◆◆◆സൂപ്പർ ഫാസ്റ്റ്◆◆◆◆◆◆◆

Via: വൈത്തിരി, അടിവാരം, താമരശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ, പട്ടാമ്പി, ഷൊർണ്ണൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ, തൊടുപുഴ, മുട്ടം, മേലുകവ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, ചടയമംഗലം, കിളിമാനൂർ, വെഞ്ഞാറമൂട്

കൽപ്പറ്റ - തിരുവനന്തപുരം
■ സമയക്രമം
➡️06.25PM കൽപ്പറ്റ
➡️06.40PM വൈത്തിരി
➡️07.00PM അടിവാരം
➡️07.25PM താമരശ്ശേരി
➡️08.25PM അരീക്കോട്
➡️08.50PM മഞ്ചേരി
➡️09.30PM പെരിന്തൽമണ്ണ
➡️09.55PM പട്ടാമ്പി
➡️10.15PM ഷൊർണൂർ
➡️11.20PM തൃശൂർ
➡️11.50PM ചാലക്കുടി
➡️12.10AM അങ്കമാലി
➡️12.35AM പെരുമ്പാവൂർ
➡️12.55AM മൂവാറ്റുപുഴ
➡️01.25AM തൊടുപുഴ
➡️02.10AM ഈരാറ്റുപേട്ട
➡️02.35AM കാഞ്ഞിരപ്പള്ളി
➡️02.55AM എരുമേലി
➡️03.15AM റാന്നി
➡️03.45AM പത്തനംതിട്ട
➡️04.00AM കോന്നി
➡️04.20AM പത്തനാപുരം
➡️04.40AM പുനലൂർ
➡️04.55AM അഞ്ചൽ
➡️05.10AM ആയൂർ
➡️05.15AM ചടയമംഗലം
➡️05.30AM കിളിമാനൂർ
➡️05.45AM വെഞ്ഞാറമൂട്
➡️06.25AM തിരുവനന്തപുരം

തിരുവനന്തപുരം - കൽപ്പറ്റ
■സമയക്രമം
➡️05.45PM തിരുവനന്തപുരം
➡️06.30PM വെഞ്ഞാറമൂട്
➡️06.45PM കിളിമാനൂർ
➡️07.00PM ചടയമംഗലം
➡️07.05PM ആയൂർ
➡️07.15PM അഞ്ചൽ
➡️07.30PM പുനലൂർ
➡️08.00PM പത്തനാപുരം
➡️08.30PM കോന്നി
➡️08.55PM പത്തനംതിട്ട
➡️09.25PM റാന്നി
➡️09.45PM എരുമേലി
➡️10.05PM കാഞ്ഞിരപ്പള്ളി
➡️10.30PM ഈരാറ്റുപേട്ട
➡️11.15PM തൊടുപുഴ
➡️11.45PM മൂവാറ്റുപുഴ
➡️12.10AM പെരുമ്പാവൂർ
➡️12.30AM അങ്കമാലി
➡️12.50AM ചാലക്കുടി
➡️01.30AM തൃശൂർ
➡️02.15AM ഷൊർണൂർ
➡️02.35AM പട്ടാമ്പി
➡️03.10AM പെരിന്തൽമണ്ണ
➡️04.05AM അരീക്കോട്
➡️04.45AM താമരശ്ശേരി
➡️05.10AM അടിവാരം
➡️05.30AM വൈത്തിരി
➡️05.45AM കൽപ്പറ്റ

★ആലുവ - എരുമേലി (எருமேலி) - പത്തനംതിട്ട - കൊട്ടാരക്കര★Via: പെരുമ്പാവൂർ, മുവാറ്റുപുഴ, തൊടുപുഴ, മുട്ടം, ഈരാറ്റുപേട്ട, കാഞ്...
27/02/2026

★ആലുവ - എരുമേലി (எருமேலி) - പത്തനംതിട്ട - കൊട്ടാരക്കര★
Via: പെരുമ്പാവൂർ, മുവാറ്റുപുഴ, തൊടുപുഴ, മുട്ടം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി -எருமேலி (പമ്പാ Connection), റാന്നി, പത്തനംതിട്ട, തട്ട, അടൂർ

:::::::::::: FAST PASSENGER :::::::::::::::
■ ആലുവ : 02.10 PM
■ തൊടുപുഴ : 03.35 PM
■ എരുമേലി - எருமேலி : 05.30 PM
■ പത്തനംതിട്ട : 06.30 PM (Approx.)
■ അടൂർ: 07.00
■ കൊട്ടാരക്കര : 07.30 PM

■■■■■■■■■■■■

★ കൊട്ടാരക്കര പത്തനംതിട്ട ആലുവ ★
Via ; കൈപ്പട്ടൂര്‍ , പത്തനംതിട്ട , റാന്നി , എരുമേലി , കൂവപ്പള്ളി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട , മുട്ടം , തൊടുപുഴ , മൂവാറ്റുപുഴ , പെരുമ്പാവൂര്‍.

:::::::::::: FAST PASSENGER :::::::::::::::
■ കൊട്ടാരക്കര : 07.00 AM
■ അടൂർ : 07.20 AM
■ പത്തനംതിട്ട : 08.00 AM (Approx.)
■ എരുമേലി - எருமேலி : 09.00 AM
■ ആലുവ : 01.00 PM

Photo : Anuraj VS

കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ ഒരുവൻ 🥰 പത്തനംതിട്ട - മാനന്തവാടി - പാടിച്ചിറ FPPathanam...
26/02/2026

കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ ഒരുവൻ 🥰
പത്തനംതിട്ട - മാനന്തവാടി - പാടിച്ചിറ FP
Pathanamthitta - Eranakulam- Padichira FP
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
[ റാന്നി - എരുമേലി - കാഞ്ഞിരപ്പളളി - ഈരാറ്റുപേട്ട - പാലാ - കുറവിലങ്ങാട് - തലയോലപ്പറമ്പ് - വൈറ്റില - എറണാകുളം - ആലുവ - അങ്കമാലി - ചാലക്കുടി - തൃശൂര്‍ - എടപ്പാൾ - കുറ്റിപ്പുറം - ചങ്കുവെട്ടി - കോഴിക്കോട് - പേരാമ്പ്ര - കുറ്റ്യാടി - തൊട്ടില്‍പ്പാലം - മാനന്തവാടി - പനമരം - നടവയല്‍ - പുല്‍പ്പളളി - മുളളന്‍കൊല്ലി ]
🌠 പത്തനംതിട്ട - പാടിച്ചിറ
■ 05:20 PM പത്തനംതിട്ട
■ 05:45 PM റാന്നി
■ 06:15 PM എരുമേലി
■ 06:45 PM കാഞ്ഞിരപ്പള്ളി
■ 07:10 PM ഈരാറ്റുപേട്ട
■ 07:30 PM പാലാ
■ 08:15 PM കുറുവിലങ്ങാട്
■ 08:35 PM തലയോലപ്പറമ്പ്
■ 09.35 PM എറണാകുളം
■ 10:35 PM അങ്കമാലി
■ 11:45 PM തൃശൂർ
■ 01:15 AM എടപ്പാൾ
■ 02:10 AM കോട്ടക്കൽ
■ 03:10 AM കോഴിക്കോട്
■ 03:30 AM അത്തോളി
■ 04:05 AM പേരാമ്പ്ര
■ 04:40 AM തൊട്ടിൽപ്പാലം
■ 06:25 AM മാനന്തവാടി
■ 07:05 AM നടവയൽ
■ 07:35 AM പുൽപള്ളി
■ 07:50 AM പാടിച്ചിറ
-------------------------◇◇◇◇◇◇◇◇◇-------------------------
🌠 പാടിച്ചിറ - പത്തനംതിട്ട
■ 06:00 PM പാടിച്ചിറ
■ 06:30 PM പുൽപള്ളി
■ 06:45 PM നടവയൽ
■ 07:50 PM മാനന്തവാടി
■ 09:20 PM തൊട്ടിൽപ്പാലം
■ 09:30 PM കുറ്റ്യാടി
■ 09:50 PM പേരാമ്പ്ര
■ 11:00 PM കോഴിക്കോട്
■ 12:25 AM കോട്ടക്കൽ
■ 01:15 AM എടപ്പാൾ
■ 02:25 AM തൃശൂർ
■ 03:25 AM അങ്കമാലി
■ 04:30 AM എറണാകുളം
■ 05:00 AM തലയോലപ്പറമ്പ്
■ 05:55 AM കുറവിലങ്ങാട്
■ 06:25 AM പാലാ
■ 06:45 AM ഈരാറ്റുപേട്ട
■ 07:15 AM കാഞ്ഞിരപ്പള്ളി
■ 07:30 AM എരുമേലി
■ 08:00 AM റാന്നി
■ 08:30 AM പത്തനംതിട്ട

Photo: Clince (File pic)
🚦For Online Booking : onlineksrtcswift.com

NB :- Timings may be changed due to traffic or other reasons.

●06.10 പത്തനംതിട്ട -മുവാറ്റുപുഴ- എറണാകുളം(FP)●Via ; റാന്നി , എരുമേലി , കാഞ്ഞിരപ്പളളി , ഈരാറ്റുപേട്ട , മുട്ടം , തൊടുപുഴ ,...
26/02/2026

●06.10 പത്തനംതിട്ട -മുവാറ്റുപുഴ- എറണാകുളം(FP)●

Via ; റാന്നി , എരുമേലി , കാഞ്ഞിരപ്പളളി , ഈരാറ്റുപേട്ട , മുട്ടം , തൊടുപുഴ , മൂവാറ്റുപുഴ , , കാക്കനാട് , പാലാരിവട്ടം , കലൂര്‍.
-----------------------------------

■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം :- 6:10 am

■ റാന്നി - 6:35 am

■ എരുമേലി - 7:05 am

■ കാഞ്ഞിരപ്പളളി - 7:30am

■ ഈരാറ്റുപേട്ട - 8 am

■ തൊടുപുഴ - 9 am

■ മൂവാറ്റുപുഴ - 9:35 am

■ കാക്കനാട് :- 10:30 am

■ എറണാകുളം - 10:45 am

||||||||||||||||||||||■■■■■■■■■|||||||||||||||||||||

■ എറണാകുളത്ത് നിന്നും പുറപ്പെടുന്ന സമയം :- 01:40 pm

■ വൈറ്റില ഹബ് - 02:10 pm (break included)

■ കാക്കനാട് - 02:40 pm

■ Wonder La (VeegaLand) :- 02:56 pm

■ Kizhakkambalam :- 03:05 pm

■ Pattimattom :- 03:10 pm

■ മൂവാറ്റുപുഴ - 3:55 pm

■ തൊടുപുഴ - 4:30 pm

■ ഈരാറ്റുപേട്ട - 5:25 pm

■ കാഞ്ഞിരപ്പളളി - 5:55 pm

■ എരുമേലി - 6:20 pm

■ റാന്നി - 6:50 pm

■ പത്തനംതിട്ട - 7:15 pm

📢 എരുമേലിയിൽ നിന്നുമുള്ള എല്ലാ പാലക്കാട് ബസുകൾക്കും ഇപ്പൊൾ ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്⏰ 05:20 AM പത്തനംതിട്ട - കോയമ്...
25/02/2026

📢 എരുമേലിയിൽ നിന്നുമുള്ള എല്ലാ പാലക്കാട് ബസുകൾക്കും ഇപ്പൊൾ ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്

⏰ 05:20 AM പത്തനംതിട്ട - കോയമ്പത്തൂർ എസി ലോ ഫ്ലോർ
⏰ 06:00 AM എരുമേലി - പാലക്കാട് ഫാസ്റ്റ് പാസഞ്ചർ
⏰ 08:15 AM എരുമേലി - പാലക്കാട് ഫാസ്റ്റ് പാസഞ്ചർ
⏰ 09:40 AM പുനലൂർ - കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ്
⏰ 09:25 PM പത്തനാപുരം - കോയമ്പത്തൂർ എസി പ്രീമിയം സൂപ്പർ ഫാസ്റ്റ്

Book your tickets online at https://onlineksrtcswift.com/

കുമിളി - പത്തനംതിട്ട - തിരുവനന്തപുരം പ്രീമിയം സൂപ്പർ ഫാസ്റ്റ്via, കുട്ടിക്കാനം, മുണ്ടക്കയം,  പുലിക്കുന്ന്, എരുമേലി, റാന്...
25/02/2026

കുമിളി - പത്തനംതിട്ട - തിരുവനന്തപുരം
പ്രീമിയം സൂപ്പർ ഫാസ്റ്റ്
via, കുട്ടിക്കാനം, മുണ്ടക്കയം, പുലിക്കുന്ന്, എരുമേലി, റാന്നി, പത്തനംതിട്ട, അടൂർ, കൊട്ടാരക്കര, ആയൂർ, കിളിമാനൂർ..

കുമളി - തിരുവനന്തപുരം
🪽കുമളി: 03.40
🪽 മുണ്ടക്കയം: 05.20
🪽 എരുമേലി: 05.40
🪽 റാന്നി: 06.00
🪽 പത്തനംതിട്ട: 06.30
🪽 അടൂർ: 06.55
🪽 കൊട്ടാരക്കര: 07.55
🪽 തിരുവനന്തപുരം: 09.35

തിരുവനന്തപുരം - പത്തനംതിട്ട - കുമളി
via, ആയൂർ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, പുലിക്കുന്ന്, മുണ്ടക്കയം, കുട്ടിക്കാനം

തിരുവനന്തപുരം - കുമിളി
🪽 തിരുവനന്തപുരം: 13.00
🪽 പുനലൂർ: 14.45
🪽 പത്തനാപുരം: 15.10
🪽 കോന്നി: 15.40
🪽 പത്തനംതിട്ട: 16.00
🪽 റാന്നി: 16.30
🪽 എരുമേലി: 16.50
🪽 മുണ്ടക്കയം: 17.10
🪽 കുമളി: 18.50

Photo: Vijay

Address

Near Sree Dharma Shastha Temple Erumeli
Erumely
ERUMELY

Telephone

04828212345

Website

Alerts

Be the first to know and let us send you an email when Kerala State RTC Erumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category