KSRTC Erumely.

KSRTC Erumely. Facebook information page of KSRTC ERUMELY ( Unofficial). The page was developed by a group of KSRTC Passengers & Wellwishers.

തിരുവനന്തപുരം - പുനലൂർ - പത്തനംതിട്ട- മൂവാറ്റുപുഴ വഴി ഗുരുവായൂർസൂപ്പർ ഫാസ്റ്റ് വൈകുന്നേരം 06:30ന് തിരുവനന്തപുരത്തു നിന്ന...
01/09/2022

തിരുവനന്തപുരം - പുനലൂർ - പത്തനംതിട്ട- മൂവാറ്റുപുഴ വഴി ഗുരുവായൂർ
സൂപ്പർ ഫാസ്റ്റ്

വൈകുന്നേരം 06:30ന് തിരുവനന്തപുരത്തു നിന്നും
ഉച്ചയ്ക്ക് 12:50 ന് ഗുരുവായൂർ നിന്നും

തിരുവനന്തപുരം - ഗുരുവായൂർ

തിരുവനന്തപുരത്തു നിന്ന് . 06.30 pm ന് പുറപ്പെട്ട് , പുനലൂർ ,പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പാലാ, മൂവാറ്റുപുഴ,തൃശ്ശൂർ വഴി 03:30 am ന് ഗുരുവായൂർ എത്തിച്ചേരുകയും തിരിച്ച് ഗുരുവായൂർ നിന്ന് 12:50 pm ന് പുറപ്പെട്ട് 10.15 pm ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്

സമയക്രമം .....

തിരുവനന്തപുരം - ഗുരുവായൂർ

06:30 PM തിരുവനന്തപുരം
08:25 PM പുനലൂർ
09:40 PM പത്തനംതിട്ട
10:45 PM കാഞ്ഞിരപ്പള്ളി
11:40 PM പാലാ
02:45 AM തൃശൂർ
03:30 AM ഗുരുവായൂർ
=====================

സമയക്രമം .....

ഗുരുവായൂർ - തിരുവനന്തപുരം

12:50 PM ഗുരുവായൂർ
01:40 PM തൃശൂർ
05:10 PM പാലാ
05:55 PM കാഞ്ഞിരപ്പള്ളി
07:25 PM പത്തനംതിട്ട
10:15 PM തിരുവനന്തപുരം
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.

കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 0471 2323886
ഈമെയിൽ - [email protected]

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08



ഫോട്ടോ : anuraj

13:10 എരുമേലി - മാനന്തവാടി സൂപ്പർഫാസ്റ്റ്സർവീസ് പുനരാരംഭിച്ചു...ഈരാറ്റുപേട്ട - പാലാ - തൊടുപുഴ - മൂവാറ്റുപുഴ - ത്രിശൂർ - ...
19/08/2021

13:10 എരുമേലി - മാനന്തവാടി സൂപ്പർഫാസ്റ്റ്

സർവീസ് പുനരാരംഭിച്ചു...

ഈരാറ്റുപേട്ട - പാലാ - തൊടുപുഴ - മൂവാറ്റുപുഴ - ത്രിശൂർ - കോഴിക്കോട്- കൽപറ്റ... വഴി

19:30 മാനന്തവാടി - എരുമേലി

13:10 എരുമേലി - മാനന്തവാടി


☎️ 0493 5240640 - കെ എസ് ആർ ടി സി മാനന്തവാടി

☎️ 04828 212345 - കെ എസ് ആർ ടി സി എരുമേലി




Pic: courtesy

കെ എസ് ആർ ടി സി എരുമേലിയിൽ നിന്നുംപുനരാരംഭിക്കുന്നു 04:30 എരുമേലി - വൈറ്റില ഹബ് 🚌🚌🚌🚌🚌🚌🚌🚌04:30 എരുമേലിമുക്കൂട്ടുതറ - പമ്പ...
11/07/2021

കെ എസ് ആർ ടി സി എരുമേലിയിൽ നിന്നും

പുനരാരംഭിക്കുന്നു

04:30 എരുമേലി - വൈറ്റില ഹബ്


🚌🚌🚌🚌🚌🚌🚌🚌
04:30 എരുമേലി

മുക്കൂട്ടുതറ - പമ്പാവാലി - മൂക്കൻപെട്ടി - കുഴിമാവ് - 504 കോളനി - പുഞ്ചവയൽ

05:55 മുണ്ടക്കയം

പറത്താനം - ചോലത്തടം - പാതാമ്പുഴ - പൂഞ്ഞാർ

07:00 ഈരാറ്റുപേട്ട

പാലാ- കുറവിലങ്ങാട് - കടുത്തുരുത്തി - തലയോലപ്പറമ്പ് - കാഞ്ഞിരമറ്റം- തൃപ്പൂണിത്തുറ

09:30 വൈറ്റില ഹബ്
🚌🚌🚌🚌🚌🚌🚌

11:30 വൈറ്റില ഹബ്

15:00 മുണ്ടക്കയം

15:30 മുണ്ടക്കയം - 17:00 കോട്ടയം

17:30 കോട്ടയം - 19:00 എരുമേലി
🚌🚌🚌🚌🚌🚌🚌🚌

NB: ഗതാഗത സാഹചര്യങ്ങൾക്കനുസരിച്ച് സമയക്രമത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം


നാളെ തിങ്കളാഴ്ച 05/07/2021 മുതൽ സുൽത്താന്റെ ആയുധക്കോട്ടയിൽ നിന്നും തൂക്കുപാലത്തിന്റെ നാട്ടിലേക്കുള്ള വരവ് ഇതിനാൽ  അറിയിക...
04/07/2021

നാളെ തിങ്കളാഴ്ച 05/07/2021 മുതൽ സുൽത്താന്റെ ആയുധക്കോട്ടയിൽ നിന്നും തൂക്കുപാലത്തിന്റെ നാട്ടിലേക്കുള്ള വരവ് ഇതിനാൽ അറിയിക്കുന്നു

#സുൽത്താൻബത്തേരി_ #പത്തനംതിട്ട_ #പുനലൂർ
സൂപ്പർ ഫാസ്റ്റ്

06.45 ബത്തേരി
07.15 കൽപ്പറ്റ
09.10 കോഴിക്കോട്
12.50 തൃശ്ശൂർ
15.05 മൂവാറ്റുപുഴ
15.40 തൊടുപുഴ
15.55 മുട്ടം
16.30 ഈരാറ്റുപേട്ട
17.20 എരുമേലി
17.50 റാന്നി
18.10 പത്തനംതിട്ട
19.10 പത്തനാപുരം
19.25 പുനലൂർ
:
__________________________________________
#പുനലൂർ_ #പത്തനംതിട്ട_ #സുൽത്താൻബത്തേരി
സൂപ്പർ ഫാസ്റ്റ്

04.15 പുനലൂർ
04.30 പത്തനാപുരം
05.15 പത്തനംതിട്ട
05.35 റാന്നി
06.10 എരുമേലി
07.00 ഈരാറ്റുപേട്ട
07.35 മുട്ടം
08.00 തൊടുപുഴ
08.50 മൂവാറ്റുപുഴ
10.45 തൃശ്ശൂർ
14.20 കോഴിക്കോട്
16.30 കൽപ്പറ്റ
17.00 ബത്തേരി

:
__________________________________________
📞വിശദ വിവരങ്ങൾക്ക് :
☎️04936220217☎️
📱+91-9447071021📱

വാട്സ് ആപ്പ് നമ്പർ :
📱+918129562972📱
"സുഖയാത്ര സുരക്ഷിത യാത്ര"
"KSRTC എന്നും ജനങ്ങൾക്കൊപ്പം"








കെ എസ് ആർ ടി സി എരുമേലികോവിഡ് മഹാമാരിയിൽ നിലച്ചുപോയ സർവീസുകളിലൊന്നായ തുലാപ്പള്ളി - മാങ്കുളം ഫാസ്റ്റ് പാസഞ്ചർ സർവീസ്05-07...
03/07/2021

കെ എസ് ആർ ടി സി എരുമേലി

കോവിഡ് മഹാമാരിയിൽ നിലച്ചുപോയ സർവീസുകളിലൊന്നായ

തുലാപ്പള്ളി - മാങ്കുളം ഫാസ്റ്റ് പാസഞ്ചർ സർവീസ്

05-07-2021 തിങ്കൾ മുതൽ പുനരാരംഭിക്കുന്നു
🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌

06:30 എരുമേലി

06:55 തുലാപ്പളളി (07:00 തുലാപ്പള്ളി)

07:25 എരുമേലി

08:05 കാഞ്ഞിരപ്പള്ളി

08:30 ഈരാറ്റുപേട്ട

09:25 തൊടുപുഴ (09:40 തൊടുപുഴ )

11:25 അടിമാലി

12:55 മാങ്കുളം

🚌🚌🚌🚌🚌🚌🚌🚌🚌🚌
13:40 മാങ്കുളം

14:50 അടിമാലി

17:05 തൊടുപുഴ

18:00 ഈരാറ്റുപേട്ട

18:30 കാഞ്ഞിരപ്പള്ളി

18:55 എരുമേലി

19:25 തുലാപ്പള്ളി (19:55 തുലാപ്പള്ളി )

20:20 എരുമേലി

🚌🚌🚌🚌🚌🚌🚌🚌

☎️ 04828 212345


   #റാന്നി -  #കുടിയാൻമല  🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍റാന്നി-കുടിയാന്മല സൂപ്പർ ഫാസ്റ്റ് 4.10Am-റാന്നി5.40Am-പാലാ6.50Am-മൂവാറ്റുപുഴ8.50Am...
30/06/2021


#റാന്നി - #കുടിയാൻമല
🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍
റാന്നി-കുടിയാന്മല സൂപ്പർ ഫാസ്റ്റ്
4.10Am-റാന്നി
5.40Am-പാലാ
6.50Am-മൂവാറ്റുപുഴ
8.50Am-തൃശ്ശൂർ 09:20 Am
12.30Pm-കോഴിക്കോട് 01:00 Pm
3.30Pm-കണ്ണൂർ
4.20Pm-തളിപ്പറമ്പ്
5.15Pm-കുടിയാന്മല

കുടിയാന്മല-റാന്നി

4.10Am-കുടിയാന്മല
5.00Am-തളിപ്പറമ്പ്
5.45Am-കണ്ണൂർ
8.05Am-കോഴിക്കോട്
11.50Am-തൃശ്ശൂർ
2.05Pm-മൂവാറ്റുപുഴ
3.35Pm-പാലാ
5.15Pm-റാന്നി
🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍
Erumeli
Kanjirappaly
Ponkunnam
Pala
Ramapuram
Koothatukulam
Muvattupuzha
Perumbavoor
Kalady
Angamaly
Chalakudy
Thrissur
Kunnamkulam
Edappal
Kuttipuram
Valancherry
Kottakal
University
Ramanattukara
Kozhikode
Vadakara
Mahi
Thalassery
Kannur
Thaliparamba
Naduvil
Pulikurumba
Pic Credit - Respected owner

29/06/2021

നാളിതു വരെ മലയോരമേഖലയിലെ ജനങ്ങൾ നെഞ്ചിലേറ്റിയ സുൽത്താന്റെ ജനപ്രിയ സർവീസിന് തുടർന്നും ഉണ്ടാകുമെന്ന വിശ്വാസത്തിൽ സുൽത്താൻ ബത്തേരി - പാലാ - പത്തനംതിട്ട സൂപ്പർ ഫാസ്റ്റ് നാളെ മുതൽ പുതുക്കിയ സമയക്രമത്തിൽ .

#സുൽത്താൻബത്തേരി - #പാലാ - #പത്തനംതിട്ട #സൂപ്പർ_ഫാസ്റ്റ്

വഴി : കൽപ്പറ്റ , താമരശ്ശേരി , കോഴിക്കോട് , ചങ്കുവെട്ടി , വളാഞ്ചേരി , കുറ്റിപ്പുറം , എടപ്പാൾ , ചങ്ങരംകുളം , കുന്ദംകുളം , തൃശൂർ , ചാലക്കുടി , അങ്കമാലി , പെരുമ്പാവൂർ , മൂവാറ്റുപുഴ, വാഴക്കുളം , തൊടുപുഴ , പാലാ, ഭരണങ്ങാനം , ഈരാറ്റുപേട്ട , കാഞ്ഞിരപ്പള്ളി , അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, എരുമേലി, റാന്നി

:
സമയക്രമം :
18.45 സു.ബത്തേരി
19.20 കൽപ്പറ്റ
21.10 കോഴിക്കോട്
00.55 തൃശ്ശൂർ
03.15 മൂവാറ്റുപുഴ
03.50 തൊടുപുഴ
04.35 പാലാ
04.55 ഈരാറ്റുപേട്ട
05.35 കാഞ്ഞിരപ്പള്ളി
05.55 എരുമേലി
06.15 റാന്നി
06.50 പത്തനംതിട്ട

#പത്തനംതിട്ട - #പാലാ - #സുൽത്താൻബത്തേരി #സൂപ്പർ_ഫാസ്റ്റ്
വഴി : റാന്നി, എരുമേലി, അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഭരണങ്ങാനം, പാലാ , തൊടുപുഴ, വാഴക്കുളം, മൂവാറ്റുപുഴ , പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, കുന്ദംകുളം, ചങ്ങരംകുളം, എടപ്പാൾ, കുറ്റിപ്പുറം, വളാഞ്ചേരി, ചങ്കുവെട്ടി, കോഴിക്കോട്, താമരശ്ശേരി, കൽപ്പറ്റ

:
സമയക്രമം :
16.30 പത്തനംതിട്ട
17.00 റാന്നി
17.25 എരുമേലി
1745 : കാഞ്ഞിരപ്പള്ളി
18.15 ഈരാറ്റുപേട്ട
18.35 പാലാ
19.30 തൊടുപുഴ
20.05 മൂവാറ്റുപുഴ
22.05 തൃശ്ശൂർ
01.45 കോഴിക്കോട്
04.00 കൽപ്പറ്റ
04.35 സു.ബത്തേരി

🟩ടിക്കറ്റ് റിസർവ് ചെയ്യാൻ സന്ദർശിക്കൂ
online.keralartc.കോം

🟩Downlaod - എൻ്റെ KSRTC App

കെ എസ് ആർ ടി സി എരുമേലി,നാളെ 29-06-2021 ചൊവ്വാഴ്ച മുതൽ  ഇന്ന് തിങ്കൾ, അധികമായി ഓപ്പറേറ്റ് ചെയ്ത സർവീസുകൾ ഇനിയൊരു അറിയിപ്...
28/06/2021

കെ എസ് ആർ ടി സി എരുമേലി,

നാളെ 29-06-2021 ചൊവ്വാഴ്ച മുതൽ ഇന്ന് തിങ്കൾ, അധികമായി ഓപ്പറേറ്റ് ചെയ്ത സർവീസുകൾ ഇനിയൊരു അറിയിപ്പുണ്ടാകും വരെ സ്ഥിരമായി സർവീസ് നടത്തുന്നു

ഇന്ന് മുതൽ തുടങ്ങിയ സർവീസുകൾ

🚌🚌
04:45 കോട്ടയം - തൃശൂർ

കാഞ്ഞിരപ്പള്ളി- പൊൻകുന്നം - പാമ്പാടി - കോട്ടയം - മുവാറ്റുപുഴ - പെരുമ്പാവൂർ - അങ്കമാലി വഴി

🚌🚌
06:00 തിരുവനന്തപുരം

പത്തനംതിട്ട പുനലൂർ കിളിമാനൂർ
🚌🚌
05:00 ആലപ്പുഴ

മണിമല - കറുകച്ചാൽ - ചങ്ങനാശ്ശേരി നെടുമുടി വഴി

🚌🚌
07:30 കോട്ടയം
കാഞ്ഞിരപ്പള്ളി - പൊൻകുന്നം - പാമ്പാടി
🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌

ഇവയോടൊപ്പം
പതിവ് സർവീസുകളും

🚌05:00 തിരുവനന്തപുരം

🚌06:00 പാലക്കാട്

🚌06:15 മുണ്ടക്കയം- തിരുവനന്തപുരം

🚌06:45 തുലാപ്പള്ളി - വൈറ്റില ഹബ്

🚌07:00 മുണ്ടക്കയം- കോട്ടയം

🚌07:00 കാഞ്ഞിരപ്പള്ളി - കോട്ടയം

🚌 08:15 പാലക്കാട്

🚌05:30 കട്ടപ്പന- ചെറുതോണി
പുലിക്കുന്ന് മുണ്ടക്കയം വഴി

🚌05:40 പൊൻകുന്നം

🚌06:00 മൂലക്കയം - പൊൻകുന്നം

🚌06:10 വൈറ്റില - ഹൈക്കോർട്ട്

🚌06:20 കിസുമം - പൊൻകുന്നം

🚌06:50 ഹരിപ്പാട്

മണിമല കറുകച്ചാൽ ചങ്ങനാശ്ശേരി വഴി

🚌07:00 പമ്പ


28/06/2021 മുതൽ #വൈറ്റിലഹബ്ബ് -  #പാലാ -  #സീതത്തോട് FAST PASSENGER വൈറ്റില ഹബ്ബിൽ നിന്നും പിറവം , പാലാ ,പൊൻകുന്നം , കാഞ...
27/06/2021

28/06/2021 മുതൽ

#വൈറ്റിലഹബ്ബ് - #പാലാ - #സീതത്തോട്

FAST PASSENGER

വൈറ്റില ഹബ്ബിൽ നിന്നും പിറവം , പാലാ ,പൊൻകുന്നം , കാഞ്ഞിരപ്പള്ളി , എരുമേലി , റാന്നി , ഇടക്കുളം , വടശ്ശേരിക്കര , മണിയാർ , ചിറ്റാർ വഴി സീതത്തോട് സർവിസ് പുനരാരംഭിക്കുന്നു......

■ 06:05 AM : വൈറ്റില ഹബ്ബ്
■ 06:45 AM : പിറവം
■ 07:50 AM : പാലാ
■ 08:20 AM : പൊൻകുന്നം
■ 08:35AM : കാഞ്ഞിരപ്പളളി
■ 09:00 AM : #എരുമേലി
■ 09:20 AM : റാന്നി
■ 10:00 AM : വടശ്ശേരിക്കര
■ 10:20 AM : മണിയാര്‍
■ 10:30 AM : ചിറ്റാര്‍
■ 10:50 AM : സീതത്തോട്
■■■■■ 🖤🖤 🖤 ■■■■■
■ 12:30 PM : സീതത്തോട്
■ 12:45 PM : ചിറ്റാര്‍
■ 01:00 PM : മണിയാര്‍
■ 01:10 PM : വടശ്ശേരിക്കര
■ 01:40 PM : റാന്നി
■ 02:05 PM : #എരുമേലി
■ 02:30 PM : കാഞ്ഞിരപ്പളളി
■ 03:20 PM : പാലാ
■ 04:30 PM : പിറവം
■ 05:15 PM : വൈറ്റില ഹബ്ബ്

📌വൈറ്റില ഹബ്ബ് നിന്നും രാവിലെ 9 മണിക്ക് റാന്നിയിൽ എത്തിച്ചേരുന്ന സർവിസ്

📌 പകൽ സമയം സീതത്തോട് , ചിറ്റാർ , മണിയാർ , വടശ്ശേരിക്കര , ഇടക്കുളം , റാന്നി നിന്നും ഉള്ള പാലാ , വൈറ്റില (എറണാകുളം) KSRTC ബസ്സ്

⚠️ Timings May Change Due to Various Traffic Conditions

28/06/2021 മുതൽ ആങ്ങമൂഴി - റാന്നി - പാലാ - എറണാകുളംFAST PASSENGER കിഴക്കൻ മലയോര മേഘല ആയ ആങ്ങമൂഴിയിൽ നിന്നും സീതത്തോട് , ...
27/06/2021

28/06/2021 മുതൽ

ആങ്ങമൂഴി - റാന്നി - പാലാ - എറണാകുളം

FAST PASSENGER

കിഴക്കൻ മലയോര മേഘല ആയ ആങ്ങമൂഴിയിൽ നിന്നും സീതത്തോട് , ചിറ്റാർ , മണിയാർ , വടശ്ശേരിക്കര , ഇടക്കുളം , റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , പൊൻകുന്നം , പാലാ , കൂത്താട്ടുകുളം ,തൃപ്പൂണിത്തുറ , വൈറ്റില വഴി എറണാകുളം KSRTC സർവിസ് ആരംഭിക്കുന്നു....

03.50am ആങ്ങമൂഴി
05.20am റാന്നി
05.55am എരുമേലി
06.55am പാലാ
09.05am വൈറ്റില
09.20am എറണാകുളം
_____________________

02.40pm എറണാകുളം
03.15pm വൈറ്റില
05.20pm പാലാ
06.10pm എരുമേലി
06.45pm റാന്നി
_____________________
07.40pm റാന്നി
08.10pm വടശ്ശേരിക്കര
08.45pm ചിറ്റാർ
09.30pm ആങ്ങമൂഴി

🔴ആങ്ങമൂഴിയിൽ (03.50am) നിന്നും റാന്നി വഴി ഉള്ള ആദ്യ എറണാകുളം സർവിസ് .

🔴റാന്നിയിൽ (07.40pm) നിന്നും വടശ്ശേരിക്കര , മണിയാർ , ചിറ്റാർ വഴി ആങ്ങമൂഴി യിലേക്ക് ഉള്ള അവസാന ബസ്സ് .

28-06-2021 തിങ്കളാഴ്ച ഉണ്ടായേക്കാവുന്ന യാത്രാ തിരക്കുകൾ പരിഗണിച്ച് അധിക സർവീസുകളുമായി  കെ എസ് ആർ ടി സി എരുമേലി അധിക സർവീ...
27/06/2021

28-06-2021 തിങ്കളാഴ്ച ഉണ്ടായേക്കാവുന്ന യാത്രാ തിരക്കുകൾ പരിഗണിച്ച് അധിക സർവീസുകളുമായി കെ എസ് ആർ ടി സി എരുമേലി
അധിക സർവീസുകൾ

🚌🚌
04:45 കോട്ടയം - തൃശൂർ

കാഞ്ഞിരപ്പള്ളി- പൊൻകുന്നം - പാമ്പാടി - കോട്ടയം - മുവാറ്റുപുഴ - അങ്കമാലി വഴി

🚌🚌
06:00 തിരുവനന്തപുരം

🚌🚌
05:00 ആലപ്പുഴ

മണിമല - കറുകച്ചാൽ - ചങ്ങനാശ്ശേരി വഴി

🚌🚌
07:30 കോട്ടയം
കാഞ്ഞിരപ്പള്ളി - പൊൻകുന്നം
🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌

ഇവയോടൊപ്പം
പതിവ് സർവീസുകളും

🚌05:00 തിരുവനന്തപുരം

🚌06:00 പാലക്കാട്

🚌06:15 മുണ്ടക്കയം- തിരുവനന്തപുരം

🚌06:45 തുലാപ്പള്ളി - വൈറ്റില ഹബ്

🚌07:00 മുണ്ടക്കയം- കോട്ടയം

🚌07:00 കാഞ്ഞിരപ്പള്ളി - കോട്ടയം

🚌 08:15 പാലക്കാട്

🚌05:30 കട്ടപ്പന- ചെറുതോണി
പുലിക്കുന്ന് മുണ്ടക്കയം വഴി

🚌05:40 പൊൻകുന്നം

🚌06:00 മൂലക്കയം - പൊൻകുന്നം

🚌06:10 വൈറ്റില - ഹൈക്കോർട്ട്

🚌06:20 കിസുമം - പൊൻകുന്നം

🚌06:50 ഹരിപ്പാട്

മണിമല കറുകച്ചാൽ ചങ്ങനാശ്ശേരി വഴി

🚌07:00 പമ്പ


27/06/2021 ഞായർ മുതൽ കല്പറ്റ ഡിപ്പോയുടെ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് വീണ്ടും ആരംഭിക്കുന്നു.സീറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെ...
25/06/2021

27/06/2021 ഞായർ മുതൽ കല്പറ്റ ഡിപ്പോയുടെ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് വീണ്ടും ആരംഭിക്കുന്നു.സീറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം
Ticket booking site : www.online.keralartc.com
കല്പറ്റ 🔄 തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്

18:25 കല്പറ്റ ➡️ 7:10 തിരുവനന്തപുരം
17:45 തിരുവനന്തപുരം ➡️ 6:15കല്പറ്റ

വഴി
➡️വൈത്തിരി
➡️അടിവാരം
➡️താമരശ്ശേരി
➡️മുക്കം
➡️അരീക്കോട്
➡️മഞ്ചേരി
➡️തിരൂർക്കാട്
➡️അങ്ങാടിപ്പുറം
➡️പെരിന്തൽമണ്ണ
➡️പുലാമന്തോൾ
➡️പട്ടാമ്പി
➡️ഷൊർണൂർ
➡️ചെറുതുരുത്തി
➡️വടക്കാഞ്ചേരി
➡️തൃശൂർ
➡️പുതുക്കാട്
➡️ചാലക്കുടി
➡️അങ്കമാലി
➡️പെരുമ്പാവൂർ
➡️മൂവാറ്റുപുഴ
➡️തൊടുപുഴ
➡️മുട്ടം
➡️മേലുകാവ്
➡️ഈരാറ്റുപേട്ട
➡️കാഞ്ഞിരപ്പള്ളി
➡️അമൽജ്യോതി കോളേജ്
➡️എരുമേലി
➡️റാന്നി
➡️പത്തനംതിട്ട
➡️കുമ്പഴ
➡️കോന്നി
➡️കൂടൽ
➡️പത്തനാപുരം
➡️പുനലൂർ
➡️അഞ്ചൽ
➡️ആയൂർ
➡️കിളിമാനൂർ
➡️വെഞ്ഞാറമൂട്

Nb :
⚠️⚠️നിലവിൽ തിരുവനന്തപുരം നിന്ന് പുനലൂർ പത്തനംതിട്ട റാന്നി എരുമേലി കാഞ്ഞിരപ്പള്ളി ഭാഗത്തെക്കുള്ള അവസാന വണ്ടി ⚠️ ⚠️

⚠️⚠️അത് പോലെ തന്നെ അഞ്ചൽ ,പുനലൂർ പത്തനംതിട്ട,റാന്നി,എരുമേലി ഭാഗത്തു നിന്നു തൃശൂരിനുള്ള അവസാന വണ്ടി⚠️⚠️

⚠️⚠️ ഈരാറ്റുപേട്ട,എരുമേലി,പത്തനംതിട്ട,കോന്നി ഭാഗത്തു നിന്ന് ആദ്യ തിരുവനന്തപുരം ബസ്.⚠️⚠️

Address

Erumely

Alerts

Be the first to know and let us send you an email when KSRTC Erumely. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category