24/12/2024
അറിയിപ്പ്
യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്തു നാളെ ക്രിസ്മസ് ദിവസം സെന്റ് ജോർജ് മോട്ടോഴ്സിന്റെ എറണാകുളത്തേയ്ക്ക് നിലവിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളും സർവീസ് ഉണ്ടായിരിക്കുന്നതാണ് എന്നറിയിക്കുന്നു. എറണാകുളം ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്നവർ ഇതൊരു അറിയിപ്പായി എടുക്കണം എന്നറിയിക്കുന്നു.. കൂടുതൽ ആളുകളിലേക്ക് ഈ മെസ്സേജ് ഷെയർ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. എല്ലാവർക്കും സെന്റ് ജോർജ് കുടുംബത്തിന്റെ ക്രിസ്മസ് ആശംസകൾ...
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 7012794998