07/10/2024
ആലപ്പുഴയിൽ Distribution........
എറണാകുളത്തു പ്രവൃത്തിക്കുന്ന Yans Half cooked ചപ്പാത്തി , dosabatter , പൂരി , തുടങ്ങിയ ഉല്പന്നങ്ങൾ ആലപ്പുഴ ജില്ലയിൽ വിപണനം നടത്തുന്നതിന് പരിചയസമ്പന്നരും , ചെറിയ മുതൽമുടക്കിൽ ഒരു ബിസിനസ് ചെയുവാൻ താല്പര്യമുള്ളവരെയും ഹൃദ്യമായി ക്ഷണിക്കുന്നു .
6 വർഷത്തിൽ അധികമായി എറണാകുളത്തെ 2000 ത്തിൽ അധികം കടകളിൽ സപ്ലൈ നടത്തുന്ന ഒരു സ്ഥാപനമാണ് Yans .
ദിവസവും ചുരുങ്ങിയത് 1500 രൂപയിൽ അധികം സമ്പാദിക്കാൻ സാധിക്കുന്ന തരത്തിൽ ആണ് ഡിസ്‌ട്രിബൂഷൻ കൊടുക്കുന്നത്.
എങ്ങനെയുള്ളവർക്കാണ് ഡിസ്ട്രിബൂഷൻ എടുക്കുവാൻ സാധിക്കുന്നത് :
1. നിലവിൽ fmcg ഡിസ്ട്രിബൂഷൻ ചെയ്യുന്നവർ .
2. പുതിയ ഒരു ബിസിനസ് ചെയുവാൻ താൽപ്പര്യം ഉള്ള യുവാക്കൾ
3. ഓട്ടോ ഓടിക്കുന്ന ആളുകൾക്ക്
4. സ്കൂട്ടർ ഉള്ള ബിസിനസ് ചെയ്യാൻ കഴിവുള്ള സ്ത്രികൾക്ക്
ഡിസ്ട്രിബൂഷൻ ചെയ്യുന്നവർക്കു ചെയ്യാനായി സ്വന്തമായി വാഹനം ആവശ്യമാണ് .
വളരെ കുറഞ്ഞ ജോലി സമയം..
products
1. yans half cooked chapathi 12 pcs
2. yans1 ltr idly Dosa Batter
3. yans half cooked puri
10 ഡിസ്ട്രിബൂഷൻ ആണ് നിലവിൽ ആലപ്പുഴ ജില്ലയിൽ കൊടുക്കുന്നത് .
ദിവസവും സപ്ലൈ ഉണ്ടാകുന്നതാണ്.
താത്പര്യം ഉള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ നമ്പറിൽ 8891382008 whatsapp അയക്കുകയോ call ചെയ്യുകയോ ആവാം .