Cochin Road Assistance

Cochin Road Assistance a team for 24 hrs road side assistance in cochin

our service includes
24hrs emergency breakdown Assistance
Accident service
taxi service

04/07/2023
07/06/2023
01/09/2021


'17 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് ഡോക്ടർ മരിച്ചു'  'കോടതി ചിലവുൾപ്പെടെ 1.90 കോടി രൂപ കാർ ഉടമയിൽ നിന്ന് ഈടാക്കി ഇൻഷുറൻസ് ക...
26/11/2020

'17 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് ഡോക്ടർ മരിച്ചു'

'കോടതി ചിലവുൾപ്പെടെ 1.90 കോടി രൂപ കാർ ഉടമയിൽ നിന്ന് ഈടാക്കി ഇൻഷുറൻസ് കമ്പനി ഡോക്ടറുടെ കുടുംബത്തിന് നൽകും'

2017 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പാലക്കാട് നൂറണി ചക്കന്തറ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് രാത്രി 10 മണിക്കാണ് 17 വയസ്സുകാരൻ ഓടിച്ച കാർ ഡോക്ടറും ഭാര്യയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ വന്ന് ഇടിച്ചത്.

'ലൈസൻസ്' ഇല്ലാത്ത ആളാണ് കാറോടിച്ചതെന്നിരിക്കെ ഇൻഷൂറൻസ് കമ്പനി രണ്ടു കോടി രൂപയോളം വരുന്ന ഭീമമായ തുക കാർ ഉടമയിൽ നിന്നും ഈടാക്കി ഡോക്ടറുടെ കുടുംബത്തിന് നൽകും.

' പ്രായപൂർത്തിയാവാത്ത മക്കൾക്കും ലൈസൻസില്ലാത്ത ചങ്കു കൾക്കും, വാഹനം ഓടിക്കാൻ കൊടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക'

ജാഗ്രത🛑

Address

Container Road,Cheranallur,
Edapally
682024

Telephone

9037874787

Website

Alerts

Be the first to know and let us send you an email when Cochin Road Assistance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cochin Road Assistance:

Shortcuts

Share