ബീച്ച് റോഡ് - ചിറയിൻകീഴ്

ബീച്ച് റോഡ്  - ചിറയിൻകീഴ് Now Check - In on FB @ Our own Place... Beach Road - Chirayinkeezhu beachroadchirayinkeezhu

06/02/2026
ഒരു PAN CARD കളഞ്ഞു കിട്ടിയിട്ടുണ്ട്... ഉടമസ്ഥൻ contact cheythu വാങ്ങേണ്ടതാണ്...
30/01/2026

ഒരു PAN CARD കളഞ്ഞു കിട്ടിയിട്ടുണ്ട്... ഉടമസ്ഥൻ contact cheythu വാങ്ങേണ്ടതാണ്...

07/12/2025

02/09/2025
ചിറയിൻകീഴ് വടക്കേ അരയത്തുരുത്തി റോസ് വില്ലയിൽ  റോസ് ലിൻ മരണപ്പെട്ടു..ആദരാഞ്ജലികൾ 🌹🌹🌹
16/06/2025

ചിറയിൻകീഴ് വടക്കേ അരയത്തുരുത്തി റോസ് വില്ലയിൽ റോസ് ലിൻ മരണപ്പെട്ടു..
ആദരാഞ്ജലികൾ 🌹🌹🌹

ചിറയിൻകീഴ് വടക്കേ അരയത്തുരുത്തയിൽ സി ജി മന്ദിരത്തിൽ ചാർളി അണ്ണൻ(78) അന്തരിച്ചു.. മരണനന്ദര ചടങ്ങുകൾ പൂത്തുറ ST റോക്കി ദേവ...
13/05/2025

ചിറയിൻകീഴ് വടക്കേ അരയത്തുരുത്തയിൽ സി ജി മന്ദിരത്തിൽ ചാർളി അണ്ണൻ(78) അന്തരിച്ചു.. മരണനന്ദര ചടങ്ങുകൾ പൂത്തുറ ST റോക്കി ദേവാലയത്തിൽ 14/05/25 രാവിലെ 8:30നു നടക്കപ്പെടും 🌹

ചിറയിൻകീഴ് ആനത്തലവട്ടം പുതുവൽവീട്ടിൽ കനകദാസ് (87) അന്തരിച്ചു... മുതിർന്ന സിപിഐഎം നേതാവും ദീർഘ കാലം സിപിഐഎം ചിറയിൻകീഴ് ലോ...
06/02/2025

ചിറയിൻകീഴ് ആനത്തലവട്ടം പുതുവൽവീട്ടിൽ കനകദാസ് (87) അന്തരിച്ചു... മുതിർന്ന സിപിഐഎം നേതാവും ദീർഘ കാലം സിപിഐഎം ചിറയിൻകീഴ് ലോക്കൽ സെക്രട്ടറി ആയിരുന്നു... ആദരാഞ്ജലികൾ 🌹🌹🌹

ചിറയിൻകീഴ് വടക്കേ അരയത്തുരുത്തി പൊഴിക്കോട് ബഗ്ലാവിൽ ജോസഫ് സുജു (51) അന്തരിച്ചു..... ആദരാഞ്ജലികൾ 🌹മരണനന്ദര ചടങ്ങുകൾ ചങ്ങന...
08/12/2024

ചിറയിൻകീഴ് വടക്കേ അരയത്തുരുത്തി പൊഴിക്കോട് ബഗ്ലാവിൽ ജോസഫ് സുജു (51) അന്തരിച്ചു..... ആദരാഞ്ജലികൾ 🌹
മരണനന്ദര ചടങ്ങുകൾ ചങ്ങനാശ്ശേരിയിലാണ്

ചിറയിൻകീഴ് വടക്കേ അരയത്തുരുത്തിയിൽ സുജ ഹൗസിൽ റോബിൻ 41 {റിജു ) അന്തരിച്ചു.. ആദരാഞ്ജലികൾ 😔🌹🌹🌹
03/11/2024

ചിറയിൻകീഴ് വടക്കേ അരയത്തുരുത്തിയിൽ സുജ ഹൗസിൽ റോബിൻ 41 {റിജു ) അന്തരിച്ചു.. ആദരാഞ്ജലികൾ 😔🌹🌹🌹

ചിറയിൻകീഴ് വടക്കേ അരയത്തുരുത്തിയിൽ കിഴക്കെതിട്ട വീട്ടിൽ സുശീലന്റെ ഭാര്യ ഗിരിജ (64) അന്തരിച്ചു... ആദരാഞ്ജലികൾ 🌹🌹🌹മക്കൾ : ...
20/08/2024

ചിറയിൻകീഴ് വടക്കേ അരയത്തുരുത്തിയിൽ കിഴക്കെതിട്ട വീട്ടിൽ സുശീലന്റെ ഭാര്യ ഗിരിജ (64) അന്തരിച്ചു... ആദരാഞ്ജലികൾ 🌹🌹🌹
മക്കൾ : സുജി സുശീലൻ, സുജ മോഹൻദാസ്, സുനിൽ സുശീലൻ..
മരുമക്കൾ : ജീതു സുജി, മോഹൻദാസ്, രമ്യ സുനിൽ...

ചിറയിൻകീഴ് വടക്കേ അരയത്തുരുത്തി ബനടിക്ട് നിവാസിൽ ബനഡിക്ട് പത്രോസ് (ഡാണി ) ഇന്ന് രാവിലെ മരണപെട്ടു 🌹... (23/07/24)നാളെ വൈക...
22/07/2024

ചിറയിൻകീഴ് വടക്കേ അരയത്തുരുത്തി ബനടിക്ട് നിവാസിൽ ബനഡിക്ട് പത്രോസ് (ഡാണി ) ഇന്ന് രാവിലെ മരണപെട്ടു 🌹... (23/07/24)നാളെ വൈകുന്നേരം 4 മണിക്ക് all saints church il വച്ചു പരേതന്റെ മരണനന്ദര ചടങ്ങുകൾ നടത്തപെടുന്നു..

22/02/2024

Address

Beach Road
Chirayinkeezhu
695304

Website

Alerts

Be the first to know and let us send you an email when ബീച്ച് റോഡ് - ചിറയിൻകീഴ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category