Chirayinkeezhu Railway Station

Chirayinkeezhu Railway Station This is to inform Railway updates, News and more...

Country India

State Kerala

District Thiruvananthapuram

Talukas Chirayinkeezhu

Time zone IST (UTC+5:30)

PIN 695304

Telephone code 0470

Nearest city Thiruvananthapuram

കോവിഡ് കാലത്ത് ചിറയിൻകീഴിന് നഷ്ടമായ ഗുരുവായൂർ ചെന്നൈ എക്സ്പ്രസിൻ്റെ സ്റ്റോപ്പ് ഈ മാസം 19 മുതൽ പുന:സ്ഥാപിച്ചു. 😊🎉🥳രാവിലെ ...
15/08/2025

കോവിഡ് കാലത്ത് ചിറയിൻകീഴിന് നഷ്ടമായ ഗുരുവായൂർ ചെന്നൈ എക്സ്പ്രസിൻ്റെ സ്റ്റോപ്പ് ഈ മാസം 19 മുതൽ പുന:സ്ഥാപിച്ചു. 😊🎉🥳

രാവിലെ 4:19 ന് ഈ ട്രെയിൻ ചിറയിൻകീഴിൽ എത്തും.

ഈ വാർത്ത എല്ലാ അഭ്യുദയകാംക്ഷികളും ദയവായി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാനപേക്ഷ !🙏

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി (ABSS)-ൽ ഉൾപ്പെടുത്തി 7.036 കോടി രൂപ മുടക്കി വികസിപ്പിച്ച ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ ഉദ്ഘാട...
21/05/2025

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി (ABSS)-ൽ ഉൾപ്പെടുത്തി 7.036 കോടി രൂപ മുടക്കി വികസിപ്പിച്ച ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം നാളെ ഭാരതത്തിൻ്റെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 10.30 ന് ഓൺലൈനായി നിർവഹിക്കും.🎉

ഇതോടനുബന്ധിച്ച്, ചിറയിൻകീഴ് സ്റ്റേഷനിൽ നടക്കുന്ന അനുബന്ധ ചടങ്ങുകൾ രാവിലെ 9.30-ന് ആരംഭിക്കും. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും ഈ ചടങ്ങിൽ പങ്കെടുക്കും എന്നാണ് റെയിൽവേ വൃത്തങ്ങളിൽ നിന്നും അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.🤔

ചിറയിൻകീഴിനെ സ്നേഹിക്കുന്നവർ എല്ലാവരും തന്നെ നാളെ രാവിലെ ഒൻപതുമണിക്ക് സ്റ്റേഷനിൽ എത്തുമല്ലോ!♥️🙏

(N B: പോസ്ററുമാർട്ടം ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്. അവ പിന്നീടാവാം. ഇപ്പോൾ +ve ആയ കാര്യങ്ങൾ മാത്രം കാണാം.😊🙏)

02/11/2024

കഴിഞ്ഞ ഒരു മാസമായി ചിറയിൻകീഴ് ആറ്റിങ്ങൽ റോടിൽ പുളിമൂട് ജംഗ്ഷനോട് ചേർന്ന് റോടിനു മധ്യത്തിൽ രൂപപ്പെട്ട കുഴിയാണ് ഈ കാണുന്നത് ...

ഒരുപാട് ബസുകൾ (ksrtc & private) ചിറയിൻകീഴ് റെയിൽവേസ്റ്റേഷൻ കണക്ട്ട് ചെയ്ത് ദിനംപ്രതി കടന്നുപോകുന്നതിനാൽ തന്നെ ഇങ്ങനെ അപകടനിലയിൽ ഒരു കുഴി ഒരു മാസത്തിനു മുകളിൽ പരിഹാര മാർഗങ്ങൾ ഒന്നും തന്നെ കണ്ടെത്താതെ തളളി നീക്കപെടുന്നത് വേണ്ടപെട്ട അധികരികളുടെ ശ്രദ്ധയിൽ എത്തിപെടാൻ ഈ പോസ്റ്റ് സഹായകമാകുമെന്ന് വിശ്വസിച്ച് കൊള്ളുന്നു ...

Video Captured Date : 13th October 2024

Geo Location of pothole in Google Map : https://maps.app.goo.gl/E9TsyxQqJgLvYftX6

26/06/2024

കൊല്ലം കന്യാകുമാരി മെമു 2 മണിക്ക് നാഗർകോവിൽ എത്തിയാൽ വന്ദേഭാരതിൽ ചെന്നൈക്ക് പോകാം

16/02/2024
https://youtu.be/7q5DSpgNNzg?si=LIU3zCztxrR0m2_b
10/02/2024

https://youtu.be/7q5DSpgNNzg?si=LIU3zCztxrR0m2_b

ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറിയുടെ പതിനൊന്നാം ഭാഗം. കേരളത്തിലെ പലതരം യാത്രക്കാരുടെ യാത്രാ രീതി....

ചിറയിൻകീഴ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ മുൻ സെക്രട്ടറി ശ്രീ.വി.ശ്രീകുമാർ സാർ ഇന്നലെ (06-01-24) രാത്രി 11 മണിക്ക് നിര്യാ...
07/01/2024

ചിറയിൻകീഴ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ മുൻ സെക്രട്ടറി ശ്രീ.വി.ശ്രീകുമാർ സാർ ഇന്നലെ (06-01-24) രാത്രി 11 മണിക്ക് നിര്യാതനായ വിവരം ഖേദപൂർവം അറിയിക്കുന്നു. സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് മുടപുരം ചുമടുതാങ്ങി യിലെ സ്വവസതിയിൽ🌹🙏

27/11/2023

ചിറയിൻകീഴിൽ നിന്നും 16649/16650 പരശുരാം എക്സ്പ്രസിന്റെ ബുക്കിംഗ് ഇപ്പോൾ ഡിസംബർ 6-നു ശേഷമുള്ള ദിവസങ്ങളിലും സാദ്ധ്യമാണ്.

പരമാവധി ആളുകളിലേക്ക് ഈ വിവരം എത്തിക്കുക.

ചിറയിൻകീഴ് സ്റ്റേഷൻ അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കാര്യം അറിയാമല്ലോ.! സ്‌റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട നിർദേശങ്...
06/08/2023

ചിറയിൻകീഴ് സ്റ്റേഷൻ അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കാര്യം അറിയാമല്ലോ.! സ്‌റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നിങ്ങൾക്ക്
https://indianrailways.gov.in/railwayboard/FeedBackForm/index.jsp ലിങ്കിൽ നൽകാം!

Address

Chirayinkeezhu
695304

Alerts

Be the first to know and let us send you an email when Chirayinkeezhu Railway Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share