Bus Cherupuzha

Bus Cherupuzha A complete Bus Fanning Page ചെറുപുഴ യിലൂടെ കടന്ന് പോകുന്ന ബസുകളുടെ ചിത്രങ്ങളും സമയവിവരങ്ങളും ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യുക..

08.30 PM പാലാ - പാണത്തൂർ PREMIUM SUPER FAST========================07.00 PM പാണത്തൂർ - എറണാകുളം - പാലാ PREMIUM SUPER FAS...
13/10/2025

08.30 PM പാലാ - പാണത്തൂർ PREMIUM SUPER FAST
========================
07.00 PM പാണത്തൂർ - എറണാകുളം - പാലാ PREMIUM SUPER FAST

ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാണ് ബുക്ക്‌ ചെയ്യാൻ https://onlineksrtcswift.com/ എന്ന വെബ് സൈറ്റോ "Ente KSRTC Neo-oprs" എന്ന മൊബൈൽ ആപ്പോ സന്ദർശിക്കേണ്ടതാണ്.

വഴി: കൊല്ലപ്പള്ളി, രാമപുരം, കൂത്താട്ടുകുളം, പിറവം, എറണാകുളം, ഇടപ്പള്ളി, പറവൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പള്ളി, ഗുരുവായൂർ, പൊന്നാനി, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ, കരുവഞ്ചാൽ, ആലക്കോട്, തേർത്തല്ലി, ചെറുപുഴ, ചിറ്റാരിക്കൽ, നർക്കിലക്കാട്, ഭീമനടി, വെള്ളരിക്കുണ്ട്, പരപ്പ, ഒടയഞ്ചാൽ, രാജപുരം, കള്ളാർ, മാലക്കല്ല്, പനത്തടി , ബളാംതോട്, പാണത്തൂർ.

13/10/2025
നാളെ 13-10-25 മുതൽ കുറച്ചു ദിവസത്തേക്കു സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല
12/10/2025

നാളെ 13-10-25 മുതൽ കുറച്ചു ദിവസത്തേക്കു സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല

എക്സ് കോർട്ട് സർവ്വീസുകളായി KSRTC.. രാവിലെ 6:40ന് പാലത്തും കടവിൽ നിന്നും ഇരിട്ടി , ആലക്കോട് ചെറുപുഴ ചിറ്റാരിക്കാൽ വഴി മാ...
03/10/2025

എക്സ് കോർട്ട് സർവ്വീസുകളായി KSRTC..

രാവിലെ 6:40ന് പാലത്തും കടവിൽ നിന്നും ഇരിട്ടി , ആലക്കോട് ചെറുപുഴ ചിറ്റാരിക്കാൽ വഴി മാലോത്തേക്ക് പുതിയ പെർമിറ്റിന് അപേക്ഷ വെക്കുന്നു..അതാ വരുന്നു 6:20ന് പാലത്തുംകടവ് - കാഞ്ഞങ്ങാട് KSRTC..

ന്യായികരണക്കാർ പറയുന്നത് 20 മിനിറ്റ് ഗ്യാപ്പ് ഇല്ലേ എന്നാണ് പാലത്തും കടവിൽ നിന്നും മാത്രമാണ് 20 മിനിറ്റ് ഗ്യാപ്പുള്ളത് ഇരിട്ടി മുതൽ ചെറുപുഴ വരെ പ്രൈവറ്റ് ബസ് നൽകിയ ടൈമിന്റെ 5 മിനിറ്റ്ഗ്യാപ്പിലാണ് സർവ്വീസ് നടത്തുന്നത് .. പ്രൈവറ്റ് ബസിന് പുതിയ പെർമിറ്റ് ലഭിക്കാത്തിരിക്കാനും 5 മിനിറ്റ് ഗ്യാപ്പിൽ ഈ റൂട്ടിൽ രണ്ടു ബസിനും ആളെ ലഭിക്കില്ലായെന്നും ഇങ്ങനെ സർവ്വീസ് നടത്തിയാൽ മത്സരയോട്ടത്തിനും അപകടങ്ങൾക്കും കാരണമാകും.. പ്രൈവറ്റ് ആയാലും KSRTCആയാലും ബസ് വന്നല്ലോ എന്നു പറയുന്നവരറിയാൻ തൊട്ടു മുന്നിലും പുറകിലും ഓടിയാലേ ജന സേവനം സാധ്യമാകയുള്ളോ.. ഒരു പ്രൈവറ്റ് ബസ് ഓപ്പറേറ്റർ പെർമിറ്റിനായി ബോർഡിൽ വെക്കുന്ന ടൈമിന്റെ 5 മിനിറ്റ് മുന്നിലോ പുറകിലോ KSRTC സർവ്വീസ് നടത്തുന്നത് എന്തു തരം സേവനമാണ്.. പ്രൈവറ്റ് കാര് പെർമിറ്റിന് അപേക്ഷ വെച്ചു കഴിയുമ്പോൾ മാത്രമാണോ ആ റൂട്ടിൽ ഇത്തിരി സേവനമാകമെന്ന് KSRTC ചിന്തിക്കുന്നത്..

ആളില്ലേലും സ്വന്തം വീടിനു മുന്നിലും സൂപ്പർ ഫാസ്റ്റും ഡീലക്സുമെല്ലാം കാലി അടിച്ചു ഓടണമെന്ന ചിലരുടെ സ്വാർത്ഥ താത്പര്യവും ഇതിനു പിന്നിലുണ്ട് പാണത്തൂർ നിന്ന് കാഞ്ഞങ്ങാട് ചെന്ന് ഹൈവേ പാലായിലേക്കും ബന്തടുക്കയിൽ നിന്നും കാഞ്ഞങ്ങാട് ചെന്ന് കോട്ടയം പോകേണ്ട ടേക്ക് ഓവർ ഡീലക്സുമെല്ലാം മലയോരം കറങ്ങി പോകുന്നതുമെല്ലാം ചിലരുടെ സ്വാർത്ഥ കൊണ്ടാണ്.. ചിറ്റാരിക്കാലിൽ നിന്നും മണ്ഡപം കുന്നുംകൈ വഴി നീലേശ്വരത്തേക്ക് എളുപ്പത്തിൽ എത്തിചേരാൻ സാധിക്കുമെങ്കിലും രാവിലെ 8 മണിക്കും വൈകിട്ട് 5:55 നു മാത്രമാണ് ചിറ്റാരിക്കാലിൽ നിന്നും മണ്ഡപം വഴി കുന്നും കൈ നീലേശ്വരം KSRTC ഉള്ളു.. കുന്നുംകൈ മണ്ഡപം വഴി KSRTC ചെറുപുഴയ്ക്ക് ഒരു സർവ്വീസു നടത്തുന്നില്ല എന്നാൽ നർക്കിലക്കാട് വഴി ഷട്ടിൽ സർവ്വീസ് പോലെയാണ് സർവ്വീസ് നടത്തുന്നത്.. മികച്ച റോഡും എളുപ്പത്തിൽ ചെറു പു ഴ ഭാഗത്തു നിന്നും നീലേശ്വരം ഭാഗത്തേക്ക് എത്താൻ സാധിക്കുമായിട്ടും ആരെ തൃപ്തിപ്പെടുത്താനാണ് പുതിയ സർവീസുകളെല്ലാം നർക്കിലക്കാട് ചുറ്റികറങ്ങി പോകുന്നത്..

ചിറ്റാരിക്കാൽ ഭാഗത്ത് കൂടുതൽ യാത്ര ക്ലേശമനുഭവിക്കുന്ന കാറ്റാം കവല വഴി മാലോം വഴിയോ ചിറ്റാരിക്കാൽ മണ്ഡപം വഴിയോ പുതിയ സർവ്വീസുകൾ ഓടിക്കാതെ എന്തു കൊണ്ടാണ് നർക്കിലക്കാട് ചുറ്റി മാത്രം മാസം മാസം സർവ്വീസുകൾ വരുന്നത്..

©® Bus cherupuzha

KSRTC യുടെ ജന സേവനം നിങ്ങളുടെ നാട്ടിലേക്ക് പുതിയതായി KSRTC യുടെ സർവ്വീസ് ആവശ്യമുണ്ടോ.. നിവേദനങ്ങൾ കൊടുത്തു മടുത്തോ.. പരി...
02/10/2025

KSRTC യുടെ ജന സേവനം
നിങ്ങളുടെ നാട്ടിലേക്ക് പുതിയതായി KSRTC യുടെ സർവ്വീസ് ആവശ്യമുണ്ടോ.. നിവേദനങ്ങൾ കൊടുത്തു മടുത്തോ.. പരിഹാരം ഇതാ.. നിങ്ങൾ ഒരു പ്രൈവറ്റ് ബസിനായി പെർമിറ്റിന് അപേക്ഷ നൽകുക.. തൊട്ടടുത്ത ദിവസം മുതൽ KSRTC നിങ്ങൾ നൽകിയ സമയത്തിനു തൊട്ടു മുൻപ് സർവ്വീസ് ആരംഭിക്കും..

പാലത്തും കടവിൽ നിന്നും ഇരിട്ടി ചെമ്പേരി ആലക്കോട് ചെറുപുഴ ചിറ്റാരിക്കാൽ വഴി മാലോത്തേക്ക് പ്രൈവറ്റ് ബസ് പെർമിറ്റിന് അപേക്ഷ നൽകുന്നു. 6:40 ന് പാലത്തും കടവിൽ നിന്നും മാലോത്തേക്കാണ് ഈ ബസ് സർവ്വിസ് ആരംഭിക്കാൻ ഉദ്ദേശിച്ചത്.. നാളെ മുതൽ 6:20 ന് പാലത്തും കടവ് - കാഞ്ഞങ്ങാട് റൂട്ടിൽKSRTC ആരംഭിക്കാൻ പോകുന്നത്.. പ്രൈവറ്റ് ബസിന്റെ മുന്നിലും പിന്നിലും ഓടിക്കുന്ന പ്രത്യേക തരം സേവനമാണ് മലയോരത്ത് നടക്കുന്നത്..

©® Bus cherupuzha

29-9-2025 തിങ്കളാഴ്ച്ച മുതൽ ചെറുപുഴ തേർത്തല്ലി - എരുവാട്ടി - ചപ്പാരപ്പടവ് - തളിപ്പറമ്പ്തളിപ്പറമ്പ് ഒടുവള്ളി ആലക്കോട് ചെറ...
26/09/2025

29-9-2025 തിങ്കളാഴ്ച്ച മുതൽ ചെറുപുഴ തേർത്തല്ലി - എരുവാട്ടി - ചപ്പാരപ്പടവ് - തളിപ്പറമ്പ്

തളിപ്പറമ്പ് ഒടുവള്ളി ആലക്കോട് ചെറുപുഴ റൂട്ടിൽ പുതിയ ബസ് സർവ്വീസ് ആരംഭിക്കുന്നു

പ്രിയപ്പെട്ട യാത്രക്കാരെ,നവരാത്രി സീസണിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സെപ്റ്റംബർ 26,27  തീയതികളിൽ 22.16 ന് ബാംഗ...
26/09/2025

പ്രിയപ്പെട്ട യാത്രക്കാരെ,

നവരാത്രി സീസണിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സെപ്റ്റംബർ 26,27 തീയതികളിൽ 22.16 ന് ബാംഗളൂർ നിന്ന് ചെറുപുഴ വഴി പയ്യന്നൂർക്ക് അഡീഷണൽ സൂപ്പർ ഡീലക്സ ബസ് ഓപ്പറേറ്റ് ചെയ്യുന്നു.

കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ചെറുപുഴ ഭാഗങ്ങളിൽ ഉള്ളവരുടെ ശ്രദ്ധക്ക്പ്രിയപ്പെട്ട യാത്രക്കാരെ,നവരാത്രി സീസണിലെ യാത്രക്കാരുട...
25/09/2025

കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ചെറുപുഴ ഭാഗങ്ങളിൽ ഉള്ളവരുടെ ശ്രദ്ധക്ക്

പ്രിയപ്പെട്ട യാത്രക്കാരെ,

നവരാത്രി സീസണിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സെപ്റ്റംബർ 30ം തീയതി 21.45 നും 21.30 നൂം ബാംഗളൂർ നിന്ന് ചെറുപുഴ വഴി കാഞ്ഞങ്ങാട്ടേക്ക് രണ്ടു അഡീഷണൽ സൂപ്പർ ഡീലക്സ ബസ് ഓപ്പറേറ്റ് ചെയ്യുന്നു.

പരിമിതമായ സീറ്റുകൾ മാത്രം ബാക്കി ഉള്ളു

പരമാവധി ഷെയർ ചെയ്യുക

https://onlineksrtcswift.com/

photo only for representation purpose only.. Photo courtesy to Respective owner

തിമിരി - പാടിയോട്ടുചാൽ - വള്ളിപ്പിലാവ് - ആലപ്പടമ്പ് - മാത്തിൽ - പയ്യന്നൂർ - ചെറുപുഴ റൂട്ടിൽ ഇന്ന് ആരംഭിച്ച പുതിയ ബസ് സർവ...
23/09/2025

തിമിരി - പാടിയോട്ടുചാൽ - വള്ളിപ്പിലാവ് - ആലപ്പടമ്പ് - മാത്തിൽ - പയ്യന്നൂർ - ചെറുപുഴ റൂട്ടിൽ ഇന്ന് ആരംഭിച്ച പുതിയ ബസ് സർവ്വീസിന് ലഭിച്ച സ്വീകരണം

തിമിരി - പാടിയോട്ടുചാൽ - വള്ളിപ്പിലാവ് - ആലപ്പടമ്പ് - മാത്തിൽ - പയ്യന്നൂർ - ചെറുപുഴ റൂട്ടിൽ ആരംഭിച്ച പുതിയ ബസ്സിൻ്റെ ഫ്ല...
23/09/2025

തിമിരി - പാടിയോട്ടുചാൽ - വള്ളിപ്പിലാവ് - ആലപ്പടമ്പ് - മാത്തിൽ - പയ്യന്നൂർ - ചെറുപുഴ റൂട്ടിൽ ആരംഭിച്ച പുതിയ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് പയ്യന്നൂർ M L A ടി.ഐ മധുസൂദനൻ നിർവ്വഹിച്ചു.

നാളെ മുതൽ 23 -9 -25 മുതൽ തിമിരി പാടിച്ചാൽ വള്ളിപ്പിലാവ് പൊന്നംവയൽ പയ്യന്നൂർ ചെറുപുഴ റൂട്ടിൽ സർവ്വീസ് ആരംഭിക്കുന്നു..
22/09/2025

നാളെ മുതൽ 23 -9 -25 മുതൽ തിമിരി പാടിച്ചാൽ വള്ളിപ്പിലാവ് പൊന്നംവയൽ പയ്യന്നൂർ ചെറുപുഴ റൂട്ടിൽ സർവ്വീസ് ആരംഭിക്കുന്നു..

Address

Cherupuzha
670511

Website

Alerts

Be the first to know and let us send you an email when Bus Cherupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share