Ksrtc Cherthala Official

Directions Website

Ksrtc Cherthala Official KSRTC Cherthala - Kerala State Govt. Owned Transportation Corporation

18/08/2026
14/08/2026

കെ.എസ്.ആർ.ടി.സി. ചേർത്തല ഡിപ്പോയിൽ നിന്നും ഓഗസ്റ്റ് 15 ന് ആറൻമുള വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥാടന യാത്രയുണ്ട്. സീറ്റുകൾ ആവശ്യമുള്ളവർ വേഗം ഗ്രൂപ്പിൽ എഴുതിയിടുക.

₹1060/-
(ബസ് ഫെയറും വള്ളസദ്യയുടെ ചാർജും ഉൾപ്പെടും)

പുറപ്പെടുന്നത്: 4.30 AM
തിരികെ: 8.00 PM

ക്ഷേത്രങ്ങൾ
1)തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം
2)തിരുവൻവണ്ടൂർ മഹാവിഷ്ണുക്ഷേത്രം
3)തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം
4)തിരുപ്പുലിയൂർ മഹാവിഷ്ണുക്ഷേത്രം
5)ആറന്മുള പാർത്ഥസാരഥി ക്ഷേത്രം
6)കവിയൂർ ഗുഹാക്ഷേത്രം
7)മുതുകുളം പാണ്ഡവർക്കാവ്

കൂടുതൽ വിവരങ്ങൾക്കും
ബുക്കിംഗിനും:

9447708368
ജിദീഷ് സിദ്ധാർത്ഥൻ
9037269765
സനീഷ് കുമാർ എസ്
9847271623
സുഷമകുമാരി വി
9188938525
രമ്യ

വാർത്തകൾക്കും
അപ്ഡേറ്റുകൾക്കുമായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിലവിൽ ബി ടി സിയുടെ ഏതെങ്കിലും ഗ്രൂപ്പിലുള്ളവർ ജോയിൻ ചെയ്യേണ്ടതില്ല.
https://chat.whatsapp.com/E9yx8zKcGc01xDkkMhfeEu?s=cl&p=a&ilr=0

ബജറ്റ് ടൂറിസം സെൽ
കെ.എസ്.ആർ.ടി.സി ചേർത്തല

13/08/2026

കെ എസ് ആർ ടി സി ചേർത്തല ബജറ്റ് ടൂറിസം സെൽ കൂട്ടായ്മയുടെ ഓണാഘോഷം..

*മാർച്ച് 1 ഞായറാഴ്ച്ച* ചേർത്തലയിൽ നിന്നും ഗവി-അടവി-പരുന്തുംപാറ യാത്രയിൽ* സീറ്റുകൾ ഒഴിവുണ്ട്.പുറപ്പെട്ടുന്നത്: 04.30 AMതി...
27/02/2026

*മാർച്ച് 1 ഞായറാഴ്ച്ച* ചേർത്തലയിൽ നിന്നും ഗവി-അടവി-പരുന്തുംപാറ യാത്രയിൽ* സീറ്റുകൾ ഒഴിവുണ്ട്.

പുറപ്പെട്ടുന്നത്: 04.30 AM
തിരികെ: 11.30 PM
വഴി: ആലപ്പുഴ-ചങ്ങനാശ്ശേരി-തിരുവല്ല-പത്തനംതിട്ട

₹1950/-
(ഉച്ചഭക്ഷണം + എൻട്രി പാസുകൾ+ കുട്ടവഞ്ചി സവാരിയുടെ ടിക്കറ്റ് എന്നിവ ഉൾപ്പെടും)

9447708368
ജിദീഷ് സിദ്ധാർത്ഥൻ
90372 69765
സനീഷ് കുമാർ എസ്
98464 75874
ഷെഫീക്ക് ഇബ്രാഹിം

ബജറ്റ് ടൂറിസം സെൽ
കെ.എസ്.ആർ.ടി.സി ചേർത്തല

ഏവർക്കും വിഷു ആശംസകൾ..
13/04/2025

ഏവർക്കും വിഷു ആശംസകൾ..

06/03/2025





Address

Cherthala
688524

Alerts

Be the first to know and let us send you an email when Ksrtc Cherthala Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share