Calicut International Airport Fans

Calicut International Airport Fans The Airport opened on 13th April 1988.

This is a fans page of Calicut International Airport (CCJ), also known as Karipur Airport, is an international airport serving the districts of Kozhikode, Malappuram, Kannur, Wayanad, Palakkad, & Kasaragod.

കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിന്റെ റൺവേ വികസനത്തിന്റെ ഭാഗമായി RESA യുടെ നീളം കൂട്ടൽ ജോലികൾ പുരോഗമിക്കുന്നു.©️Respectiv...
21/05/2026

കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിന്റെ റൺവേ വികസനത്തിന്റെ ഭാഗമായി RESA യുടെ നീളം കൂട്ടൽ ജോലികൾ പുരോഗമിക്കുന്നു.

©️Respective Owner

കഴുത്തറക്കുന്ന ടിക്കറ്റ് നിരക്ക് വെറുതെയല്ലാന്ന് മനസിലായില്ലേ. സീറ്റിൽ ഒരാൾ വീതം വച്ച് കിടന്നുറങ്ങി വരുന്നതിനാണ്, യുദ്ധ ...
21/05/2026

കഴുത്തറക്കുന്ന ടിക്കറ്റ് നിരക്ക് വെറുതെയല്ലാന്ന് മനസിലായില്ലേ. സീറ്റിൽ ഒരാൾ വീതം വച്ച് കിടന്നുറങ്ങി വരുന്നതിനാണ്, യുദ്ധ പശ്ചാത്തലത്തിൽ ശമ്പളം വെട്ടിക്കുറച്ചവനും തൊഴിൽ നഷ്ടമായവനുമൊക്കെ പതിനായിരങ്ങൾ മുടക്കി യാത്ര ചെയ്യേണ്ടിവരുന്നത്

വിമാന കമ്പനികളെല്ലാം നന്നായി വരട്ടെ, നന്നായി വരട്ടെ!!

കഴിഞ്ഞ 10 വർഷമായി ഭരിച്ച LDF സർക്കാരും അതിന് മുൻപുള്ള UDF സർക്കാരുകളും കോഴിക്കോട് എയർപോർട്ടിനോട് തികഞ്ഞ അനാസ്ഥകളാണ് പല ക...
18/05/2026

കഴിഞ്ഞ 10 വർഷമായി ഭരിച്ച LDF സർക്കാരും അതിന് മുൻപുള്ള UDF സർക്കാരുകളും കോഴിക്കോട് എയർപോർട്ടിനോട് തികഞ്ഞ അനാസ്ഥകളാണ് പല കാര്യത്തിലും കാണിച്ചിട്ടുള്ളത്.

ആ അനാസ്ഥ ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറിയ UDF സർക്കാരിൽ നിന്നും ഉണ്ടാകില്ല എന്ന് പ്രതിക്ഷിക്കാമോ?

നമ്മുടെ എയർപോർട്ടിനും വേണം കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ,വേണം പുതിയ വലിയ ടെർമിനൽ കൂടാതെ മറ്റ് അനുബന്ധ വികസന പ്രവർത്തനങ്ങൾ എല്ലാം...!!!

Tp Asharafali V D Satheesan M K Raghavan P K Basheer E.T Muhammed Basheer

യൂറോപിലേക്കും അമേരിക്ക യിലേക്കും മാത്രം കൂടുതൽ പുതിയ വിമാനങ്ങൾ മാത്രം ഉപയോഗിച്ച് സർവീസ് നടത്തൂ എങ്കിൽ നഷ്ട്ടം ഇനിയും 100...
16/05/2026

യൂറോപിലേക്കും അമേരിക്ക യിലേക്കും മാത്രം കൂടുതൽ പുതിയ വിമാനങ്ങൾ മാത്രം ഉപയോഗിച്ച് സർവീസ് നടത്തൂ

എങ്കിൽ നഷ്ട്ടം ഇനിയും 100 ഇരട്ടിയാക്കാം 😎

ഇനിയെങ്കിലും വിദേശ വിമാന കമ്പനികളെ കണ്ട് പഠിക്കൂ,അവർ എങ്ങിനെ ലാഭം ഉണ്ടാക്കുന്നു എന്ന്...

14/05/2026
നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് Calicut International Airport പേജിന്റെ ആശംസകൾ 💐
14/05/2026

നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് Calicut International Airport പേജിന്റെ ആശംസകൾ 💐

നാലര കോടി മുടക്കിയ കോഴിക്കോട് എയർപോർട്ട്-പള്ളിക്കൽ ബസാർ റോഡ് പ്രവർത്തി ഒന്നര വർഷമായിട്ടും പൂർത്തീകരിച്ചില്ല.
09/05/2026

നാലര കോടി മുടക്കിയ കോഴിക്കോട് എയർപോർട്ട്-പള്ളിക്കൽ ബസാർ റോഡ് പ്രവർത്തി ഒന്നര വർഷമായിട്ടും പൂർത്തീകരിച്ചില്ല.

കോഴിക്കോട് നിന്നും ഫുജൈറയിലേക്കും തിരിച്ചും ഇനി നേരിട്ട് പറക്കാം.കോഴിക്കോട് നിന്നും ഫുജൈറയിലേക്ക് നേരിട്ടുള്ള സർവീസുമായി...
07/05/2026

കോഴിക്കോട് നിന്നും ഫുജൈറയിലേക്കും തിരിച്ചും ഇനി നേരിട്ട് പറക്കാം.

കോഴിക്കോട് നിന്നും ഫുജൈറയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ.

For Booking Visit

www.goindigo.com

ദോഹ യിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് സർവീസ് നടത്തുന്ന ഖത്തർ എയർവേസ്
01/05/2026

ദോഹ യിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് സർവീസ് നടത്തുന്ന ഖത്തർ എയർവേസ്

Address

Calicut Airport P. O, Karipur
Calicut
673647

Alerts

Be the first to know and let us send you an email when Calicut International Airport Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Calicut International Airport Fans:

Share