02/09/2024
: ഒരു യാത്ര പോയാലോ....
:ഒറ്റക്കോ?
അല്ല നമുക്ക് ഒരുമിച്ചു പോയാലോ...
അതെ നമുക്കൊരുമിച്ചു വയനാട്ടിലേക്ക് ഒരു യാത്ര.
ഈ വരുന്ന 28,29 തിയ്യതികളിൽ AYAKEF TOURS & TRAVELS സംഘടിപ്പിക്കുന്ന SHAKE HANDS ക്യാമ്പിങ്ങിലേക്ക് 40 SLOT AVAILABLE
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ഉടനെ കോൺടാക്ട് ചെയ്യൂ
📱070124 84288
📱090743 62550
KeralaTourism Kerala Tourism