Calicut airport Fans

Calicut airport Fans Calicut International Airport, also known as Karipur Airport, is an international airport serving the cities of Kozhikode and Malappuram in Kerala, India.
(1)

The airport opened on 13 April 1988.

https://www.facebook.com/share/p/1BCXx2KQdo/
02/06/2026

https://www.facebook.com/share/p/1BCXx2KQdo/

മാമിയുടെ വിഷയത്തി ൽ ചിലർക്ക് അനാവ ശ്യമായി പൊള്ളുന്നത് എന്തുകൊണ്ടാണ് ?
=============================

മാമിയുടെ കേസുമായി ബന്ധപ്പെട്ട് ആരെങ്കി ലും നീതിപൂർവ്വമായി പ്രവർത്തിക്കുന്നെങ്കിൽ ചിലർക്ക് മാനസിക സമനില തെറ്റുന്നത് എന്തുകൊണ്ടാണ്?

കഴിഞ്ഞ ദിവസം എന്റെ ഫേയ്സ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട ചിലർക്ക് കൃമികടി യേറ്റു ?

ഇവർക്ക് എന്തോ ഭയം ഉണ്ട്,ഭയക്കുന്നത് കൊണ്ടാണല്ലോ നമ്മളെ MAMI CASE UPDATES & INFORMATION എന്ന ആ ഗ്രൂപ്പി ൽ നിന്നും പുകച്ചു ചാടിക്കുകയും സ്വന്തം ഇംഗീതത്തിന് അനുസൃതമായി സംഗീതമാല പിക്കുന്ന ഒരുപറ്റം ഗുണ്ടകളെ ഗ്രൂപ്പിൽ ഇണ കളാക്കി നിയമിച്ചതും.

ആളുകളെ തെറി വിളിപ്പിച്ചതും!!!!. മാമിയുടെ ഭാര്യ റംല ടീച്ചറേയും അവരുടെ 2 കുട്ടികളേ യും പ്രസ്തുത ഗ്രൂപ്പിൽ നിന്നും ഈ സംഗം റിമൂവ്‌ ചെയ്യുകയുമുണ്ടായി!!! എന്തായിരുന്നു ഇവരുടെ ഉദ്ദേശം???

മാമിയുടെ കേസിൽ യഥാർത്ഥ പരാതിക്കാ രി ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശ നെ കണ്ടു കാര്യങ്ങൾ വിശദീകരിച്ചു എന്നാ ണല്ലോ എന്റെ പോസ്റ്റിന്റെ തുടക്കം,

യഥാർത്ഥ പരാതിക്കാരി എന്നതിന്റെ അർ ത്ഥം എന്താണെന്ന് ബോധ്യം ഇല്ലാത്ത പോലെ അഭിനയിക്കുന്ന ചിലർക്ക് എന്തോ സമനില തെറ്റിയിട്ടുണ്ട്.

യഥാർത്ഥ പരാതിക്കാരി എന്ന് ഞാൻ ഉദ്ദേശിച്ചത് മാമിയെ കാണാതായതിനു ശേഷം ആദ്യമായി നടക്കാവ് പോലീസ് സ്റ്റേഷനിൽ വ്യക്തമായി പരാതി നൽകിയ മാമിയുടെ ഭാര്യ റംല ടീച്ചറെ കുറിച്ചാണ് - അതിൽ എന്താണ് തെറ്റ്?

മാമിയെ കാണാതായതിനു ശേഷം സമൂഹ ത്തിലെ പല സംഘടനകളും വ്യക്തികളും മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകിയിട്ടുണ്ട്,

ആദ്യമായി നടക്കാവ് പോലീസ് സ്റ്റേഷനിൽ നൽകിയ നിയമപരവും, ഔദ്യോഗികവുമായ പരാതിയാണ് ശ്രീമതി റംല ടീച്ചർ നൽകിയ ത്,ആ പരാതിയാണ് അന്വേഷണത്തിന്റെ കാതൽ, അതുകൊണ്ടുതന്നെയാണ് യഥാ ർത്ഥ പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടു എന്ന് ഫോട്ടോ സഹിതം Mention ചെയ്ത് ഞാൻ പോസ്റ്റ് ചെയ്തത്.

ഈ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള ഒരു ഡ്രൈവർ അടക്കം ചിലരെ കുറിച്ച് ചർച്ച ചെയ്തപ്പോൾ അതിൽ ചിലർ ക്ക് അതൃപ്തിയുണ്ടായി- തുടർന്നാണ് അന്ന ത്തെ മുകളിൽ പറഞ്ഞ വാട്സ്ആപ്പ് ഗ്രൂപ്പി ൽ ഗുണ്ടകളെ വെച്ച്‌ ഗ്യാസ് ബോംബിനെ പൊട്ടിച്ചതും സ്വന്തക്കാരെ സ്വന്തം താല്പര്യ ത്തിന് അനുസരിച്ച് നിർത്തമാടുന്നവരെ ഗ്രൂപ്പിലേക്ക് കയറ്റി കൂട്ടിയതും.

പിന്നീട് ഒരു സുപ്രഭാതത്തിൽ സംശയത്തി ന്റെ നിഴലിൽ നിൽക്കുന്ന ഒരു ഡ്രൈവറെ ഓൺലൈൻ ചാനലിൽ മുഖാമുഖം ഇന്റർ വ്യൂ നടത്തി-അത് വ്യാപകമായി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതും- ആ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച വ്യക്തിക്കും അനുയാ യികൾക്കുമാണ് ഇപ്പോൾ എന്റെ പോസ്റ്റിനെ കുറിച്ച് പരിഭവമുള്ളത്,

എന്തിനായിരുന്നു സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഡ്രൈവറെ ഓൺ ലൈൻ ചാന ലിലൂടെ നിരപരാധി ആണെന്നും പറഞ്ഞ് പ്രമോട്ട് ചെയ്തത്(?). അതിന്റെ പിന്നിൽ ആരാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്ക ണം.

അതിനുശേഷം ദുബായിൽ നിന്നും ഒരു അജ്ഞാതൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലേഖകൻ സഹൽ മുഹമ്മദുമായി ദീർഘ നേരം മുഖാമുഖം നടത്തി അത് ഏഷ്യാനെറ്റ് ചാനൽ ബ്രോഡ്‌കാസ്റ്റ് ചെയ്യുകയും അതി ന്റെ ലിങ്ക് സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു .

ഇതിന്റെ പിന്നിൽ ആരാണെന്നും കൈംബ്രാ ഞ്ച് അന്വേഷിച്ചിട്ടുണ്ട് എന്ന് കരുതുന്നു. ആ ലിങ്ക്‌ പ്രചരിപ്പിച്ചതിനു പിന്നിലും ദുരൂഹത കാണുന്നുണ്ട്‌. ഇതെല്ലാം ചെയ്തത്‌ ഒരാൾ തന്നെ ആയിരുന്നു.

മാമിയെ തട്ടിക്കൊണ്ട് പോയ കേസിൽ കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുന്നിൽ എത്തിക്കണം എന്നുള്ളതാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

മറിച്ച് മറ്റെന്തെങ്കിലും ആഗ്രഹമുള്ളവർ എവിടെയെങ്കിലും ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ അവർ ഇന്നില്ലെങ്കിൽ നാളെ വെളിച്ചത്ത് വരുമെന്നുള്ളത് തീർച്ചയാണ് - അതിൽ സംശയിക്കേണ്ടതില്ല.

മാമി കേസിൽ യഥാർത്ഥ പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടു എന്ന Content ൽ ഞാൻ ഉറച്ചു നിൽക്കുന്നു, മലയാളം അത്യാ വശ്യം അറിയുന്നവർക്ക് അത് ബോധ്യമുണ്ടാ കും,വളരെ നിഷ്കളങ്കമായി മാത്രമാണ് ഞാൻ അങ്ങനെ എഴുതിയത്-

ഒരിക്കൽ കൂടി പറയാം മാമിയെ കാണാതാ യതിനു ശേഷം ആദ്യമായി നിയമപരമായും ഔദ്യോഗികമായും നൽകിയ പരാതിയുടെ ഉടമ മാമിയുടെ ഭാര്യയായ റംല ടീച്ചർ തന്നെ യാണ് -പിന്നെ അതിനെ യഥാർത്ഥ പരാതി ക്കാരി എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പി ക്കേണ്ടത് ?

ഇതാരെയും ഭിന്നിപ്പി ക്കാനോ തെറ്റിപ്പിക്കാ നോ ഉദ്ദേശിച്ചിട്ടില്ല ഇങ്ങനെ ചൂണ്ടിക്കാട്ടിയത് -കലങ്ങിയ വെള്ളത്തിൽ ഡോൾഫിനെ പിടിക്കുന്നവരുടെ ലക്ഷ്യം എന്താണ്?

മാമി അവസാനമായി ദുബായിയിൽ പോയ പ്പോൾ ആരുടെ കൂടെ താമസിച്ചു?- അവിടെ നിന്നും മാമി നാട്ടിലേക്ക് തിരിച്ചെത്തിയപ്പോ ൾ അസ്വസ്ഥനായിരുന്നെല്ലാം കുറേ ആയി കേൾക്കുന്നു.

എന്താണ് മാമിയെ അസ്വസ്ഥമാക്കിയത് ? പിന്നിട് മാമിയെ അജ്ഞാതർ തട്ടി കൊണ്ടു പോകുന്നു. ഇവിടെയൊക്കെ എന്തൊക്കെ യോ മണക്കുന്നുണ്ട്‌.

കോഴിക്കോട് ചുവന്ന കാറിൽ രണ്ടു മൊട്ട തടിയന്മാരെ കണ്ടുവെന്നും അവരാണ് ഇതിന് പിന്നിലെന്നും പറഞ്ഞത് കോഴിക്കോ ട്ടെ ഒരു ദല്ലാൾ തന്നെയാണ്.

ഗുണ്ടാ വിളയാട്ടങ്ങളും - അഅധോലോക ക്വട്ടേഷൻ സംഘവും നിർവീര്യമാകണം -

https://www.facebook.com/share/p/1CotLxH84F/
17/05/2026

https://www.facebook.com/share/p/1CotLxH84F/

🌹 വി.ഡി.സതീശൻ🌹
================

കഴിഞ്ഞ 10 വർഷ ങ്ങൾക്ക് ശേഷം കേരള ത്തിന് കിട്ടിയ ചിരിക്കുന്ന മുഖ്യമ ന്ത്രി,കേരള ജനത യോട് മാന്യമായി ഇടപെടുകയും ചുമ ലിൽ തട്ടി ആശയ വിനിമയം നടത്തുന്ന
മുഖ്യമന്ത്രി അതാണ് ജനങ്ങൾക്ക് ഇഷ്ട്ടം.

ഉമ്മൻ ചാണ്ടി മോഡ ലിൽ, കോടിയേരി ബാ ലകൃഷ്ണന്റെ മോഡ ലിൽ ജനങ്ങളെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ശൈലിയാ ണ് പൊതുപ്രവർത്തകർക്ക് വേണ്ടത്.

പൊതുജന സമ്പർക്കത്തിൽ വി.ഡി.സതീ ശന് 100മാർക്കും -മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും, വി.എസ്.അച്ചുതാന ന്തനും ശരാശരി രണ്ട് മാർക്ക് വീതം നൽ കാം - അത് എന്റെ അനുഭവ പാടത്തിലാ ണ് വിലയിരുത്തൽ.

ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്ത പുരത്ത് സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി. സതീശൻ പൊളിറ്റിക്കൽ സയന്റിസ്റ്റാണ്. നമ്മൾ സാധാരണ കാണുന്നത് പോലെ ക്രൂക്ക്ഡ് പൊളിട്രിക്സ് വിദഗ്ധനല്ല അദ്ദേ ഹം. അതുകൊണ്ട് തന്നെ വ്യത്യസ്ഥവും സുതാര്യവുമായ ഒരു ഭരണവും - മാറ്റത്തി ന്റെ ഒരകാറ്റും പ്രതിക്ഷിക്കാം.

വർഗ്ഗിയ വാദികളോട് സന്ധിചെയ്യുന്ന സാ ധാരണ രാഷ്ട്രീയക്കാരുടെ ശൈലിയല്ല വി.ഡി.സതീശൻ അനുവർത്തിച്ചു പോരു ന്നത് -അതാണ് കൊച്ചു കുഞ്ഞുങ്ങൾ മുതൽ വ്യദ്ധസമൂഹം വരെ സതീശനെ നെഞ്ചിലേറ്റിയത്. ഹിന്ദു വർഗ്ഗീയമാണെ ങ്കിലും കൃസ്ത്യൻ, മുസ്ലിം വർഗ്ഗീയമാണെ ങ്കിലും വർഗ്ഗീയവാദികളെ ജയിലിൽ അടക്ക ണം.

കേരളത്തിൽ ആദ്യമായാണ് ഒരു വിദ്യാസ മ്പന്നനായ മുഖ്യമന്ത്രി ഉണ്ടാവുന്നത് എന്നത് മറ്റൊരു നേട്ടം.

രണ്ട് Master's degree അടക്കം 4 degree ഉളള ആളാണ് വി.ഡി.സതീശൻ. ഇന്ത്യയിലെ വിദ്യാസമ്പന്നരുടെ സ്റ്റേറ്റെന്നറിയപ്പെടുന്ന കേരളത്തിന് നൂറ് ശതമാനവും യോജിച്ച മുഖ്യമന്ത്രി .

പാർലിമെന്റ് അംഗങ്ങൾ കേരള നിയമസഭ
തെരഞ്ഞെടുപ്പിന് മത്സരിക്കരുതെന്ന് കോ
ൺഗ്രസ്സ് ഹൈക്കമാന്റ് തീരുമാനിക്കുകയും
102 സീറ്റുകൾ കിട്ടിയപ്പോൾ ഹൈക്കമാന്റ്
തീരുമാനത്തിന് രൂപം നൽകിയ ഹൈക്ക മാന്റ് തന്നെ ഉപതെരഞ്ഞെടുപ്പിന് വഴി ഒരു ക്കി മുഖ്യമന്ത്രി സ്ഥാനം പിടിച്ചടക്കുവാൻ
രംഗത്ത് വന്നത് കേരളത്തെ ഞെട്ടിച്ചു.

B.A Sociology, Master's in Social work, Bachelor of Laws,Master of Laws.. ഇതാണ് VD യുടെ Educational Qualifications, ദൈവ ത്തിന്റെ സ്വന്തം നടന് ദൈവം സമ്മാനിച്ച മുഖ്യമന്ത്രി

അതിന് ശേഷം 10 വർഷത്തിന് അടുത്ത് കേരളാ ഹൈകോടതിയിൽ വക്കീൽ ആയി Practice ചെയ്തതതിന് ശേഷമാണ് MLA ആവുന്നത്.

❤️ഇങ്ങനെ ഒരു ചചരിത്രമൂള്ള ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് എല്ലാ വർക്കും അഭിമാനിക്കാൻ പറ്റുന്ന കാര്യ മാണ്.❤️

വലിയ പ്രതീക്ഷകളാണ് കേരളത്തിലെ ജന ങ്ങൾ ഈ മനുഷ്യനിൽ പ്രതീക്ഷയർപ്പിക്കു ന്നത്.

ഇന്ന് രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്ന വി.ഡി. സതീശന് ഹൃദയാഭിവാദ്യങ്ങൾ.

10 വർഷങ്ങൾക്ക് ശേഷം നമുക്കക്ക്‌ ലഭി ക്കുന്ന ചിരിക്കുന്ന മുഖ്യമന്ത്രിക്കും സംഘ ത്തിനും ആശംസകൾ നേരുന്നു.

https://www.facebook.com/share/p/1CwMXPQoeq/
09/05/2026

https://www.facebook.com/share/p/1CwMXPQoeq/

വി.ഡി.സതീശൻ കേരള മുഖ്യമന്ത്രിയാകും.
=============================

വീ.ഡി.സതീശനെ മാറ്റി നിർത്തിയാലുണ്ടാകു ന്ന കേരളത്തിലെ ജനകീയ രോഷത്തിന്റെ അഗാതം ഹൈക്കമാന്റ് മനസിലാക്കിയിട്ടു ണ്ട്.

എ.കെ.ആന്റണി, ശശി തരൂർ ,വി.എം.സുധീ രൻ എന്നിവരുടെ ശക്തമായ പിന്തുണ വി.ടി.സതീശന് ഹൈക്കമാന്റിന് മുമ്പാകെ സമർപ്പിക്കപ്പെട്ടു.

മുസ്ലിംലീഗടക്കമുള്ള ഘടകകക്ഷികളുടെ ശക്തമായ പിന്തുണയും വി.ഡി.സതീശന് കിട്ടിയത് അനുകൂല ഘടകമായി

എം.എൽ.എമാരുടെ മാനദണ്ഡം മാത്രം പരി ഗണിച്ചിട്ടല്ല അന്തിമ തീരുമാനംകൈകൊള്ളു ക. എം.എൽ.എമാരെ മാത്രം മാനദണ്ഡമാ ക്കിയാണ് പ്രഖ്യാപനമെങ്കിൽ ഇന്നലെ തന്നെ തീരുമാനം പ്രഖ്യാപിക്കുമായിരുന്നു.

കോൺസ് ജയിച്ച 63 സീറ്റുകളെ പ്രതിനിധാ നം ചെയ്യുന്ന 63 എം.എൽ.എമാർക്ക് വോട്ട് ചെയ്ത കോടി കണക്കിന് വോട്ടർമാരുടെ വികാരത്തെ ഹോർമൂസ് ഉൾക്കടലിൽ തള്ളിയ കെ.സി.വേണു ഗോപാലിന്റെ നിലവാരം കുത്തനെ ഇടിഞ്ഞു തകർന്നു.

ദേശീയ സെക്രട്ടരിയെന്ന .അധികാരം ദുരുപ യോഗം ചെയ്ത് മുഖ്യമന്ത്രി കസേരക്ക് വേണ്ടി കെ.സി.വേണുഗോപാൽ നടത്തിയ ശ്രമം നമ്മളെല്ലാം മനസിൽ കണ്ട കെ.സി. ഇത്രയുംനിലവാരമില്ലാത്ത അധികാര മോഹി യാണെന്ന് കാലം തെളിയിച്ചു.

2029 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സമ്പൂർണ വിജയം നേടണ മെങ്കിൽ വി.ഡി.സതീശൻ തന്നെ നയിക്കണ മെന്ന കേരളത്തിന്റെ ജനകീയ വികാരം ഹൈക്കമാന്റിന് ബോധ്യമായിട്ടുണ്ട്.

കേരളത്തെ മറ്റൊരു രാജസ്ഥാൻ പഞ്ചാബ്, മധ്യപ്രദേശ് ആക്കി മാറ്റാനുള്ള കെ.സി.വേ ണു ഗോപാലിന്റെ നീക്കത്തിനെതിരായി രോഷം ശക്തമാക്കണം.

വാൽകഷ്ണം:-
================

പാർലിമെന്റ് അംഗങ്ങളെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കിയ ഹൈക്കമാന്റിന്റെ തല തന്നെ അവസാനം പാർലിമെന്റ് അംഗത്വം രാജിവെച്ച് രണ്ട് ഉപതെരഞ്ഞെടുപ്പിന് വഴി ഒരുക്കുവാൻ ശ്രമിച്ച കുറുക്ക് ബുദ്ധിയെ എങ്ങിനെ വിശേഷിപ്പിക്കണം ?. മണ്ണും ചാരി നിന്നവന്റെ പെണ്ണും കൊണ്ടും പോകാനുള്ള ശ്രമം നടന്നാൽ കേരളവും പഞ്ചാബ്, മധ്യ പ്രദേശ്, രാജസ്ഥാൻ പട്ടികയിൽ എത്തിചേ രുമായിരുന്നു.

https://www.facebook.com/share/p/1CTGymv3Vj/
03/05/2026

https://www.facebook.com/share/p/1CTGymv3Vj/

പറക്കുന്ന വിമാനത്തിൽ എയർ ഹോസ്റ്റ സ് ഉറങ്ങിയാൽ!!!

വിമാനത്തിൽ മദ്യപാനികൾ ഉണ്ടാകാം,,,, പെട്ടെന്ന് മാനസിക സമനില തെറ്റുന്നവ രുണ്ടാകാം,,,മൂക്കറ്റം കള്ളുകുടിച്ച് പറക്കു ന്ന വിമാനത്തിന്റെ വാതിൽ തുറക്കുവാ ൻ ഓടി പോയ തിരൂർ സ്വദേശിയെ സീറ്റി ൽ ബന്ധിച്ച് കൊണ്ടുവന്ന സംഭവം ഉണ്ടാ യിട്ടുണ്ട്.

അപ്പോൾ സന്ദർഭോജിതമായും -ധീരമാ യും നടപടികൾ സ്വീകരിച്ച എയർ ഹോസ്റ്റ സുമാരും നമ്മുടെ വ്യോമായാന ചരിത്ര ത്തിലൂണ്ട് - പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കുവാൻ ശ്രമിക്കുന്നത് വലിയ അപകടത്തിന് വഴി ഒരുക്കും.

മൂക്കറ്റം മദ്യപിച്ച് ലക്കും ലഗാനുമില്ലാത്ത തിരൂർക്കാരൻ പെട്ടെന്ന് എഴുന്നേറ്റ് രണ്ടു കുപ്പി മദ്യം വാങ്ങുവാൻ ഡ്യൂട്ടിഫ്രീ ഷോപ്പി ലേക്കും എന്ന് പറഞ്ഞ് ഓടിയത് വിമാന ത്തിന്റെ ഡോർ തുറക്കുവാനായിരുന്നു.

കോഴിക്കോട്ടേക്ക് പറന്നു കൊണ്ടിരിക്കു ന്ന ഇൻഡിഗോ വിമാന ത്തിൽ നടന്ന ആ സംഭവം തടഞ്ഞു നിർത്തിയത് ആ വിമാ ന ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എയർ ഹോ സ്റ്റസുമാരായിരുന്നു.കണ്ണടക്കാതെ ജാഗ്ര
ത പാലിച്ച എയർ ഹോസ്റ്റസുമാരായതി നാൽ തത്സമയം ആക്ഷൻ എടുക്കുവാ
നായി.

ഇതാണ് അവസ്ഥ എന്നിരിക്കെ !!! വർഷങ്ങൾക്ക് മുമ്പ് ഷാർജയിൽ നിന്നും കരിപ്പൂരിലേക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ഡ്യൂട്ടിയിൽ ഉറങ്ങിയ എയർ ഹോസ്റ്റസിന്റെ കഥ വർ ഷങ്ങൾക്ക് മുമ്പ് വീഡിയോ സഹിതം ഞാൻ പുറത്ത് വിട്ടിരുന്നത് ദേശീയ തല ത്തിൽ ചർച്ചയായി -

ശശി തരൂരും - ആഷിഖ് അബുവുമടക്ക മുള്ളവർ വിമാനത്തിൽ അനധികൃതമാ യി ഉറങ്ങിയ എയർ ഹോസ്റ്റസിനെ പിന്തു ണച്ചതിൽ അത്ഭുതം തോന്നുന്നു!!!

ഓർക്കുന്നുണ്ടോ ആശുപത്രിയിലെ വെന്റിലേറ്ററിൽ രോഗിയെ മറന്ന് ഉറങ്ങു ന്ന കാവൽ ഡൊക്ടർ ചെയ്യുന്നതിലും അപകടകരമാണ് പറക്കുന്ന വിമാന ത്തിലെ എയർ ഹോസ്റ്റസുമാർ ഉറങ്ങുന്ന ത്.

യാത്രാ വിമാനത്തിൽ മദ്യം വിളമ്പുന്നത് അപകടകരമാണ്. മദ്യം നിർത്തിയാലും പറക്കുന്ന വിമാനത്തിൽ വിമാന ജോലി ക്കാർ ഉറങ്ങരുത് -

ദീർല ദൂരങ്ങളിലേക്ക് (Longhaul flight)ൽ പറക്കുന്ന വിമാനത്തിൽ സ്റ്റാഫിന് ഷിഫ്റ്റ് സമ്പ്രദായവും - ഉറങ്ങുവാൻ ബങ്കർ ക്രമീ കകരണങ്ങളുമുണ്ട്.

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും മറ്റും കേവ ലം നാലും - അഞ്ചും മ മണിക്കൂറുകൾ
മാത്രം ദൈർഘ്യമുള്ള ഷോർട്ട് ഹോൾ വിമാനങ്ങളിൽ വിമാന ജീവനക്കാർ ഉറങ്ങുന്നത് ക്രൂരമായ കുറ്റകരമാണ്.

Address

Calicut

Alerts

Be the first to know and let us send you an email when Calicut airport Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Calicut airport Fans:

Share

Category