KURTC Alappuzha

Call Directions Website Contact the business

KURTC Alappuzha Sole aim Is to promote services operated by K U R T C in Alappuzha

😔
02/08/2020

😔

#നോസ്റ്റു

© Suhail Ilahi

കെഎസ്ആർടിസിയുടെ ചിൽ ബസ്സ് സർവ്വീസ്സ് ആലപ്പുഴ വഴി ആരംഭിച്ചിട്ടുണ്ട്. എറണാകുളം - ആലപ്പുഴ - തിരുവനന്തപുരം റൂട്ടിൽ പകൽ സമയം ...
23/07/2018

കെഎസ്ആർടിസിയുടെ ചിൽ ബസ്സ് സർവ്വീസ്സ് ആലപ്പുഴ വഴി ആരംഭിച്ചിട്ടുണ്ട്. എറണാകുളം - ആലപ്പുഴ - തിരുവനന്തപുരം റൂട്ടിൽ പകൽ സമയം എല്ലാ ഒരു മണിക്കുറിലും ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരം , എറണാകുളം ഭാഗത്തേക്ക് ചിൽ ബസ്സകൾ ലഭിക്കും. എ സി ലോ ഫ്ലോർ ബസ്സുകളാണ് ഇതിനായി ഉപയോഗിക്കുന്നത് .

ആലപ്പുഴയിൽ നിന്ന് സർവീസ്സ് നടത്തുന്ന എസി ലോ ഫ്ലോർ ബസ്സുകളിൽ 0900 മൂന്നാർ LF , 1530 നിലമ്പൂർ LF മാത്രമേ നിലവിൽ സർവ്വീസ്സ് നടത്തുന്നുള്ളൂ .

എറണാകുളം , തിരുവനന്തപുരം ഭാഗത്തേക്ക് ആലപ്പുഴയിൽ നിന്നുള്ള യാത്രകൾക്ക് ചിൽ ബസ്സ് ഉപയോഗപ്പെടുത്താം ...

ആലപ്പുഴയിൽ നിന്നുള്ള സമയ വിവരം കൂടെ ചേർക്കുന്നു .

ഓൺലൈൻ ബുക്കിങ്ങ് : www.keralartc.in
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം : www.facebook.com/ksrtcalp

കെഎസ്ആർടിസി / കെയുആർടിസി ബസ്സുകളുടെ ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലെ വെബ്സൈറ്റ് അഡ്രസ്സുകളിൽ മാറ്റം വന്നിട്ടുണ്ട് .പുതിയ വെബ...
26/06/2018

കെഎസ്ആർടിസി / കെയുആർടിസി ബസ്സുകളുടെ ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലെ വെബ്സൈറ്റ് അഡ്രസ്സുകളിൽ മാറ്റം വന്നിട്ടുണ്ട് .പുതിയ വെബ്ബ് സൈറ്റ് അഡ്രസ്സുകൾ താഴെ ചേർക്കുന്നു .

KSRTC : www.keralartc.in
KURTC : www.kurtcbooking.com

ഇനി മുതൽ ഈ വെബ്സൈറ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം ...

JN 364Ernakulam ↔ Pathanamthittaഎറണാകുളം ↔ പത്തന൦തിട്ടVia Chethala, Alappuzha, Changanassery, Thiruvallaവഴി ചേർത്തല, ആലപ...
23/06/2018

JN 364

Ernakulam ↔ Pathanamthitta
എറണാകുളം ↔ പത്തന൦തിട്ട

Via Chethala, Alappuzha, Changanassery, Thiruvalla
വഴി ചേർത്തല, ആലപ്പുഴ, ചങ്ങനാശ്ശേരി, തിരുവല്ല

ആലപ്പുഴ ➡ പത്തന൦തിട്ട ➡ എറണാകുള൦ ഏ സീ ലോ ഫ്ലോർ ...

സമയക്രമ൦⏰

🕠 05:50 ആലപ്പുഴ ➡ പത്തന൦തിട്ട

🕗 08:10 പത്തന൦തിട്ട ➡ എറണാകുള൦

🕧 12:20 എറണാകുള൦ ➡ പത്തന൦തിട്ട

🕟 16:20 പത്തന൦തിട്ട ➡ ആലപ്പുഴ

PC : John Mathew

ആലപ്പുഴയിൽ നിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്ക് കെയുആർടിസി ലോ ഫ്ലോർ വോൾവോ സർവ്വീസ്സ് ലഭ്യമാണ് . വൈകിട്ട് 3:30ന് ആല...
24/05/2018

ആലപ്പുഴയിൽ നിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്ക് കെയുആർടിസി ലോ ഫ്ലോർ വോൾവോ സർവ്വീസ്സ് ലഭ്യമാണ് . വൈകിട്ട് 3:30ന് ആലപ്പുഴയിൽ നിന്നും പുറപ്പെടും ....

1530 ആലപ്പുഴ - നിലമ്പൂർ
0540 നിലമ്പൂർ - ആലപ്പുഴ

വഴി ചേർത്തല , വൈറ്റില ഹബ്ബ് , അങ്കമാലി , ചാലക്കുടി , തൃശ്ശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , വണ്ടൂർ

വിവരങ്ങൾക്ക് : 0477 2252501

JN 3690730 ആലപ്പുഴ - തിരുവനന്തപുരം ലോ ഫ്ലോർ എ.സി ആലപ്പുഴ-തിരുവനന്തപുരം-എറണാകുളം-ആലപ്പുഴ
06/05/2018

JN 369
0730 ആലപ്പുഴ - തിരുവനന്തപുരം
ലോ ഫ്ലോർ എ.സി
ആലപ്പുഴ-തിരുവനന്തപുരം-എറണാകുളം-ആലപ്പുഴ

ആലപ്പുഴ - നിലമ്പൂർലോ - ഫ്ലോർ എ.സി വോൾവോ1530 ആലപ്പുഴ - നിലമ്പൂർ0540 നിലമ്പൂർ - ആലപ്പുഴ (വൈറ്റില ,തൃശ്ശൂർ ,പെരിന്തൽമണ്ണ വഴ...
21/04/2018

ആലപ്പുഴ - നിലമ്പൂർ
ലോ - ഫ്ലോർ എ.സി വോൾവോ
1530 ആലപ്പുഴ - നിലമ്പൂർ
0540 നിലമ്പൂർ - ആലപ്പുഴ
(വൈറ്റില ,തൃശ്ശൂർ ,പെരിന്തൽമണ്ണ വഴി)

മൂന്നാർ എന്ന് കാണുമ്പോഴേ ഒരു കുളിര് ആണ് മനസ്സിൽ അപ്പോഴാ ഒരു കുളിര് വണ്ടി ...ആലപ്പുഴ - മൂന്നാർ AC0900 ആലപ്പുഴ - മൂന്നാർ16...
09/04/2018

മൂന്നാർ എന്ന് കാണുമ്പോഴേ ഒരു കുളിര് ആണ് മനസ്സിൽ അപ്പോഴാ ഒരു കുളിര് വണ്ടി ...
ആലപ്പുഴ - മൂന്നാർ AC
0900 ആലപ്പുഴ - മൂന്നാർ
1630 മുന്നാർ - ആലപ്പുഴ
വഴി വൈറ്റില ഹബ്ബ് , ആലുവ ,പെരുമ്പാവൂർ, കോതമംഗലം , അടിമാലി
ഓൺലൈൻ ബുക്കിങ്ങ് : www.kurtconline.com
PC : ArUn VijAy

ആലപ്പുഴ - മൂന്നാർ എ.സി വോൾവോകേരളത്തിലെ പ്രധാനപ്പെട്ട രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളായ ആലപ്പുഴയേയും മൂന്നാറിനേയും ബന്ധിപ്...
28/02/2018

ആലപ്പുഴ - മൂന്നാർ എ.സി വോൾവോ

കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളായ ആലപ്പുഴയേയും മൂന്നാറിനേയും ബന്ധിപ്പിച്ച് കെയുആർടിസി നടത്തുന്ന എ.സി വോൾവോ സർവ്വീസ്സ് . രാവിലെ 9 ന് ആലപ്പുഴയിൽ നിന്ന് മൂന്നാറിലേക്കും വൈകിട്ട് 4:30ന് മൂന്നാറിൽ നിന്ന് തിരിച്ചുമാണ് സർവീസ്സ് . ആലപ്പുഴ - മൂന്നാർ ഓൺലൈൻ റിസർവേഷൻ സൗകര്യത്തോട് കൂടി കൂടുതൽ സർവീസ്സുകൾ കെഎസ്ആർടിസി ലഭ്യമാക്കും .
0900 മണി ആലപ്പുഴ - മൂന്നാർ സർവ്വീസ്സിന് ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ് : www.kurtconline.com

For more info : www.facebook.con/ksrtcalp / 790-747-6695

PC : Saji Mathew Thundiyil

*** ആലപ്പുഴ - മൂന്നാർ ****** Alappuzha - Munnar ****** आलप्पुषा - मुन्नार ****** ஆலப்புழை - மூணாறு ***ആലപ്പുഴയിൽ നിന്നും...
07/02/2018

*** ആലപ്പുഴ - മൂന്നാർ ***
*** Alappuzha - Munnar ***
*** आलप्पुषा - मुन्नार ***
*** ஆலப்புழை - மூணாறு ***

ആലപ്പുഴയിൽ നിന്നും മൂന്നാറിലേക്ക് കെയുആർടിസിയുടെ എ.സി ലോ ഫ്ലോർ വോൾവോ സർവ്വീസ്സ് ലഭ്യമാണ് . കേരളത്തിലെ ഈ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഒരേയൊരു എ.സി സർവ്വീസ്സാണിത് .രാവിലെ 9 മണിക്ക് ആലപ്പുഴ കെഎസ്ആർടിസി ബസ്സ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈറ്റില , ആലുവ ,പെരുമ്പാവൂർ , കോതമംഗലം , അടിമാലി വഴി വൈകിട്ട് 3 മണിയോടെ മൂന്നാറിൽ എത്തിചേരും .തിരിച്ച് വൈകിട്ട്‌ 4.30 ന് മൂന്നാറിൽ നിന്ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ആലപ്പുഴയിൽ എത്തിചേരും .
റിസർവേഷൻ ചാർജ്ജുൾപ്പടെ 388/- രൂപയാണ് നിരക്ക് .

ഓൺലൈൻ ബുക്കിങ്ങ് : www.kurtconline.com

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും : www.facebook.com/ksrtcalp / 790-747-6695

ആലപ്പുഴ - നിലമ്പൂർ എ .സി വോൾവോആലപ്പുഴയിൽ നിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂരിലക്ക് കെ.യു.ആർ.ടി.സി ലോ ഫ്ലോർ എ.സി സർവ്വീസ്...
01/02/2018

ആലപ്പുഴ - നിലമ്പൂർ എ .സി വോൾവോ

ആലപ്പുഴയിൽ നിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂരിലക്ക് കെ.യു.ആർ.ടി.സി ലോ ഫ്ലോർ എ.സി സർവ്വീസ്സ് നടത്തുന്നുണ്ട് . പെരിന്തൽമണ്ണ , വണ്ടൂർ ,നിലമ്പൂർ ഭാഗത്തേക്കുള്ള വൈകുന്നേരങ്ങളിലെ യാത്രകൾക്ക് ഈ സർവ്വീസ്സ് തിരഞ്ഞെടുക്കാം ....

ആലപ്പുഴയുടെ സൂപ്പർ ഹിറ്റ്‌ ജന്‌റം ലോ ഫ്ലോർ വോൾവോ സർവ്വീസ്സ്‌ ...

1530 ആലപ്പുഴ - നിലമ്പൂർ

സമയക്രമ൦
1530 ആലപ്പുഴ
1715 വൈറ്റില ഹബ്ബ്
1930 ത്രശ്ശൂർ
2130 പെരിന്തൽമണ്ണ
2230 നിലമ്പൂർ

0540 നിലമ്പൂർ
0645 പെരിന്തൽമണ്ണ
0850 ത്രശ്ശൂർ
1110 വൈറ്റില ഹബ്ബ്
1240 ആലപ്പുഴ

നിരക്ക്
ആലപ്പുഴ - നിലമ്പൂർ : Rs.396/-
ആലപ്പുഴ - വണ്ടൂർ : Rs.376/-
ആലപ്പുഴ - പെരിന്തൽമണ്ണ :Rs.332/-
ആലപ്പുഴ - ഷൊർണൂർ : Rs.276/-
ആലപ്പുഴ - ത്രശ്ശൂർ : Rs.222/-
ആലപ്പുഴ- വൈറ്റില : Rs.102/-
നിലമ്പൂർ - വൈറ്റില : RS.302/-
നിലമ്പൂർ - അങ്കമാലി :Rs.248/-
നിലമ്പൂർ - ത്രശ്ശൂർ : Rs.182/-
നിലമ്പൂർ - ഷൊർണൂർ : Rs.128/-
നിലമ്പൂർ - പെരിന്തൽമണ്ണ :Rs.72/-
നിലമ്പൂർ - വണ്ടൂർ : Rs.28/-
( Fare not incl. Of cess )

കൂടുതൽ വിവരങ്ങൾക്ക്
www.facebook.com/ksrtcalp / 790-747-6695

ആലപ്പുഴ - തിരുവനന്തപുരം ഏ സി ലോ ഫ്ലോർ വോൾവോ കെ.യു.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നിരവധി ഏ.സി സർവ...
31/01/2018

ആലപ്പുഴ - തിരുവനന്തപുരം ഏ സി ലോ ഫ്ലോർ വോൾവോ

കെ.യു.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നിരവധി ഏ.സി സർവീസ്സുകൾ നടത്തുന്നുണ്ട് . രാവിലെ വിവിധ ആവശ്യങ്ങൾക്ക് കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ സർവ്വീസ്സുകൾ പ്രയോജനപ്പെടുത്താം .

ആലപ്പുഴ - തിരുവനന്തപുരം :
രാവിലെ 0510
രാവിലെ 0620
രാവിലെ 0730
രാവിലെ 0830

ബസ്സുകളുടെ ലഭ്യതക്കുറവ് മൂലം ചില സർവ്വീസ്സുകൾ മുടങ്ങാൻ സാധ്യതയുണ്ട് . 0477 2252501 എന്ന നമ്പറിൽ ബന്ധപ്പെട്ട് ബസ്സ് ലഭ്യത ഉറപ്പാക്കാം ..

കൂടുതൽ വിവരങ്ങൾക്ക് : www.facebook.com/ksrtcalp / 790-747-6695

Address

KSRTC Bus Station
Alleppey
688011

Alerts

Be the first to know and let us send you an email when KURTC Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KURTC Alappuzha:

Shortcuts

Share

Category