Angel motors alakode

Angel motors alakode travel and tourism

19/08/2018
18/08/2018

കൈകോർക്കാം കണ്ണിരൊപ്പുവാൻ. പ്രളയക്കെടുതി അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ കണ്ണിരൊപ്പുവാൻ എയ്ഞ്ചൽ മോട്ടോഴ്സും 20/08/20018 തിങ്കളാഴ്ചയിലെ ഞങ്ങളുടെ 9 ബസുകളുടെയും വരുമാനം മുഖ്യമന്ത്രിയുടെ ദ..
ുരിതാശ്വാസ നിധിയിലേക്ക് നല്കുന്നു.
പ്രളയത്തിൽ നിന്നും അതിജിവിക്കാനുള്ള ഇ യജ്ജത്തിൽ നല്ലവരായ നാട്ടുകാരുടെയും യാത്രക്കാരുടെ സാന്നിധ്യം പ്രതീഷിച്ചു കൊണ്ട് ടിം എയ്ഞ്ചൽ മോട്ടോഴ്സ്.

. സഹായം നൽകാൻ കേരള ജനത ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷെ 100, 200 അങ്ങനെയുള്ള തുക നൽകാൻ സഹായംകഴിവുള്ളവർ അതിനു വേണ്ടി ബാങ്കിൽ ക്യൂ നിന്ന് ദുരിതാശ്വാസ നിധി അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനുള്ള ബുദ്ധിമുട്ട് ഓർത്ത് മാറി നിൽക്കുന്നവരുമുണ്ടാവാം.
അങ്ങനെയുള്ളവർക്കും ഇത്തരം സംവിധാനങ്ങളെ വിശ്വസനീയമായി തുക ഏൽപ്പിക്കാം.

മാറി നിൽക്കരുത്. ഒത്തൊരുമിച്ചാൽ പോരാത്ത മലയുണ്ടോ?
പ്രളയ പേമാരിയുടെ കുത്തൊഴുക്കിൽ ശരീരവും മനസ്സും ഒലിച്ചുപോകാതെ നമ്മുക്ക് കൈ കോർക്കാം, ഒരുമിച്ച് നിൽക്കാം..

24/02/2016
അക്ഷരനഗരിയുടെ ശില്പിയുടെ കരവിരുതിൽ വിരിഞ്ഞ വടക്കൻ മാലാഖ................!!!BRAND NEW ANGEL OF ANGELIRITTY = PANATHOOR FAS...
24/02/2016

അക്ഷരനഗരിയുടെ ശില്പിയുടെ കരവിരുതിൽ വിരിഞ്ഞ വടക്കൻ മാലാഖ................!!!
BRAND NEW ANGEL OF ANGEL
IRITTY = PANATHOOR FAST PASSENGER
Via - Cherupuzha, Aalakode, Chemperi, Payyavoor
Times In____Panathoor.........9.05am (to iritty)
Iritty.............3.05pm (to panathoor)

by dear vineeth karipras

angel holidays
31/10/2015

angel holidays

കണ്ണൂരിന്‍റെ സ്വന്തം മാലാഖ അക്ഷരനഗരിയുടെ ശിൽപിയിൽ നിന്നും............!!!BRAND NEW QUEEN OF ANGELKEEZHPPALLY = ODAYAMCHAA...
14/09/2015

കണ്ണൂരിന്‍റെ സ്വന്തം മാലാഖ അക്ഷരനഗരിയുടെ ശിൽപിയിൽ നിന്നും............!!!
BRAND NEW QUEEN OF ANGEL
KEEZHPPALLY = ODAYAMCHAAL
Via - Iritty, Aalackode, Cherupuzha, Vellarikkundu...............FRONT MAP...
Styles by Kondody Autocraft India Pvt Ltd, Kottayam.
Crtsy vineeth karipras

Angel motors alakode ningalku nalkunna 2 nd onam gift bandadukka irity ls nu shesham itha alakodinte yatrakalkku maduram...
31/08/2015

Angel motors alakode ningalku nalkunna 2 nd onam gift bandadukka irity ls nu shesham itha alakodinte yatrakalkku maduram ekan " vinodam , vivaham , theerthayatra" edumakatte itha new dj edition travel experiance AIR BUS from Angel ( uppanmakkal) group its party time enjoy travel experiances with Angel motors alakode

THE NEW LEGEND OF PRIDE

On roads from tomorrowAngel Motors AlakodeBandadukka irity  lsosBandadukka --7:5 amCherupuzha --  9:10 amAlakode        ...
26/08/2015

On roads from tomorrow
Angel Motors Alakode

Bandadukka irity lsos

Bandadukka --7:5 am
Cherupuzha -- 9:10 am
Alakode --10:5 am
Irity -- 12:15 pm

Return

Irity --12:45pm
Alakode --2 45 pm
Cherupuzha--3:35pm
Bandadukka --6 pm

Need all ur support

04/08/2015

Address

Alakode

Alerts

Be the first to know and let us send you an email when Angel motors alakode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share