20/12/2015
നീലാംബരി കെ.പി.റോഡിലെ താരമായി മാറിക്കഴിഞ്ഞു... ഇതിലെ എൽ.ഇ.ഡി.റൂട്ട് ബോർഡും എൽ.ഇ.ഡി. ലൈറ്റുകളും ആരുടേയും മനം മയക്കും.. ആർക്കും മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച തീരുമാനവുമായി നീലാംബരി ജൈത്രയാത്ര തുടരുന്നു...
അടൂർ - പത്തനാപുരം - കലഞ്ഞൂർ - പാടം