Shiji‘s Care and Share

  • Home
  • Shiji‘s Care and Share

Shiji‘s Care and Share Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shiji‘s Care and Share, Travel and transport, .
(1)

Shijimole / Digital Creator, Nurse and
Travel Mom 🌎
Indian / Saudi based / Family in France & U.K, Health tips / Family travel vlogs ✈️ Wellness & travel memories
Follow for inspiration & positivity!💖”

31/05/2026

“ഇന്നത്തെ നമ്മുടെ യാത്ര സൗദിഅറേബ്യയുടെ പൈതൃകത്തിലേക്കാണ്! 🇸🇦✨ ഓരോ നിർമ്മിതിക്കു പിന്നിലുമുണ്ട് നൂറ്റാണ്ടുകളുടെ ചരിത്രവും കഠിനാധ്വാനവും. സൗദിപൈതൃകത്തിന്റെ തനിമ ചോരാത്ത പരമ്പരാഗത കരകൗശല വിദ്യയുടെ മനോഹരമായ ദൃശ്യങ്ങൾ കാണാം. 🥰
#




Ul
The individual featured in this Vedio has provided clear verbal consent to be filmed and this content shared through publicly.

🎉 Facebook recognized me for starting engaging conversations and producing inspiring content among my audience and peers...
30/05/2026

🎉 Facebook recognized me for starting engaging conversations and producing inspiring content among my audience and peers!


Community

29/05/2026

“റിജാൽ അൽമാ ഹെറിറ്റേജ് വില്ലേജിന്റെ മനോഹരമായ ഒരു ഔട്ട്ഡോർ വ്യൂ! പുറമെ നിന്ന് നോക്കുമ്പോൾ ഇതൊരു ജീവനുള്ള പെയിന്റ് പോലെ തോന്നുന്നില്ലേ? 😍🎨
K

28/05/2026
28/05/2026

“ഇന്നലത്തെ കാഴ്ചകൾ നിങ്ങൾ കണ്ടല്ലോ, ഇന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചു തരാൻ പോകുന്നത് ഇവിടുത്തെ അതിമനോഹരമായ കൗണ്ടറുകളും പ്രകൃതിദത്തമായ തേൻ ലൈവായി രുചിച്ചറിയാൻ പറ്റിയ സ്പെഷ്യൽ ഏരിയയയുമാണ്. ഒരു മധുരമുള്ള യാത്രക്ക് റെഡിയല്ലേ?✨🍯

27/05/2026

“900 വർഷം പഴക്കമുള്ള പ്രകൃതി ഭംഗിയിൽ, ശുദ്ധമായ തേൻ രുചിച്ചറിഞ്ഞൊരു ദിവസം. അസീർ യാത്രയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടം. ”✨🇸🇦
Chasing views and pure sweetness at the honey cottage,Rijal Almaa!🍯

Jayakumar

26/05/2026

“ഇന്നു അസീർ പ്രവിശയിലെ രിജാൽ അൽമയിലായിരുന്നു എന്റെ യാത്ര. ചരിത്രവും ഭംഗിയും ഒത്തു ചേർന്ന സൗദിയുടെ ഈ പൈതൃക ഗ്രാമത്തിലൂടെ ഒരു യാത്ര....🥰”

25/05/2026

“പെരുന്നാൾ അവധിക്കു മുന്നോടിയായുള്ള ഗ്രോസറി വേട്ട 🛒 നാളെ മുതൽ ഞങ്ങൾക്ക് ഈദ് അവധി തുടങ്ങുകയാണ്.അടുത്ത 3-4 ദിവസത്തേക്ക് മിക്ക ഷോപ്പുകളും ക്ലോസ്ഡ് ആകാൻ ചാൻസ് ഉള്ളത് കൊണ്ട് നല്ല ഫുൾ ഓൺ എക്സയിട്മെന്റിൽ സാധനങ്ങൾഎല്ലാംവാങ്ങിക്കുകയാണ്. 🥰 Wishing you all a happy and blessed Eid in advance!🌙✨



Jayakumar

24/05/2026

“നഗര തിരക്കുകൾക്കിടയിലും ശാന്തമായി ഒഴുകുന്ന പ്രകൃതിയുടെ ഒരു മനോഹര ദൃശ്യം - A peaceful moment where the city meets the quiet wetlands. Happy Sunday.”🌾✨

23/05/2026

“ഒരിത്തിരി ശാന്തതയും പിന്നെ മനോഹരമായ യാത്രയും; ഈ വൈകുന്നേരം പൂർണം, ”✨


. Jayakumar

Address


Website

Alerts

Be the first to know and let us send you an email when Shiji‘s Care and Share posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Transport Service?

Share