KSRTC Vaikom വിനോദ യാത്രകൾ

KSRTC Vaikom വിനോദ യാത്രകൾ KSRTC VAIKOM ബഡ്ജറ്റ് ടൂറിസം

25/04/2026
കൊടുംചൂടിൽ നിന്നു ഹൈറേഞ്ചിന്റെ കുളിരിലേക്ക് മനോഹരമായ രണ്ട് യാത്രകൾ സംഘടിപ്പിക്കുകയാണ് KSRTC BTC VAIKOM.....ആദ്യ യാത്ര Ma...
25/04/2026

കൊടുംചൂടിൽ നിന്നു ഹൈറേഞ്ചിന്റെ കുളിരിലേക്ക് മനോഹരമായ രണ്ട് യാത്രകൾ സംഘടിപ്പിക്കുകയാണ് KSRTC BTC VAIKOM.....

ആദ്യ യാത്ര May 2.ചതുരംഗപ്പാറയും ഗ്യാപ്പ് റോഡും മൂന്നാറും പൊന്മുടി ഡാമും ഒക്കെ കണ്ട് മെയ് രണ്ടാം തീയതി രാവിലെ അഞ്ചുമണിക്ക് പുറപ്പെടും വിധം സംഘടിപ്പിക്കുന്നു.Rate 820/-*(Bus Ticket charge only)

രണ്ടാമത്തെ യാത്ര May 3 .മൂന്നാർ കാഴ്ചകൾ ഒക്കെ കണ്ട് വട്ടവടയിലെത്തി വട്ടവടയിൽ നിന്നും ജീപ്പ് സഫാരിയായി വട്ടവടയുടെ ഗ്രാമീണ ഭംഗി ആസ്വദിച്ചു മടങ്ങും.Time :4.30 am. Rate:820/-(Ticket charge only)

ബുക്കിങ്ങിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.വിളിച്ചിട്ട് കിട്ടിയില്ല എങ്കിൽ വാട്സ്ആപ്പ് ചെയ്യുമല്ലോ:
9995987321
9072324543
9747502241
Team BTC
Ksrtc Vaikom.

Please share..
29/03/2026

Please share..

26/03/2026

വൈക്കം കെഎസ്ആർടിസിയുടെ ഗുരുവായൂർ സ്പെഷ്യൽ യാത്രയിലെ ചില സൗഹൃദ നിമിഷങ്ങൾ....

Address

VAIKOM
Vaikom
686141

Website

Alerts

Be the first to know and let us send you an email when KSRTC Vaikom വിനോദ യാത്രകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share