01/04/2026
“എന്റെ ജില്ല, എന്റെ വോട്ട്” എന്നത് Mathrubhumi News അവതരിപ്പിക്കുന്ന ഒരു പ്രത്യേക തിരഞ്ഞെടുപ്പ് പരിപാടിയാണ്. നാട്ടിലെ ജനങ്ങളുടെ അഭിപ്രായങ്ങളും, പ്രാദേശിക പ്രശ്നങ്ങളും, വോട്ടർമാരുടെ പ്രതീക്ഷകളും നേരിട്ട് കേൾക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം
#എന്റെജില്ലഎന്റെവോട്ട്
.