Nammudea Swantham Poomala

Nammudea Swantham Poomala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nammudea Swantham Poomala, Poomala, Thrissur.

18/07/2023
26/06/2023
23/10/2020

ആനപെരുവഴി
25/08/2020

ആനപെരുവഴി

ഹെൽത്ത്‌ സെന്റർ  പൂമലയിൽ ആബുലൻസ് സർവീസ് ഇനിയും തുടങ്ങാത്ത നിലയിൽ പൂമല ആരോഗ്യ കേന്ദ്രത്തിൽ കുറച്ചു മാസങ്ങൾക്കു മുൻമ്പ് എം...
15/10/2019

ഹെൽത്ത്‌ സെന്റർ പൂമലയിൽ ആബുലൻസ് സർവീസ് ഇനിയും തുടങ്ങാത്ത നിലയിൽ

പൂമല ആരോഗ്യ കേന്ദ്രത്തിൽ കുറച്ചു മാസങ്ങൾക്കു മുൻമ്പ് എംപി ഫണ്ടിൽ നിന്നും ലഭിച്ച പൈസ ഉപയോഗിച്ചു വാങ്ങിയ ആബുലൻസ് ഇത് വരെയും നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയിൽ തുരുമ്പെടുത്തു നശിക്കുന്നു. പ്രദേശ വാസികൾക്കു ഒരു അത്യാഹിതം സംഭവിച്ചാൽ ഒരു പ്രൈവറ്റ് വ്യക്തിയുടെ വാഹനങ്ങളെയോ മറ്റു പുറമെ നിന്നുള്ള ആബുലൻസ് സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരികയാണ്.ഇത്തരം സംവിധാനങ്ങൾ നമ്മുടെ മുന്നിൽ ഉണ്ടായിട്ടും ഇനിയും ഇവയെ ഉപയോഗപ്രദമാക്കാൻ കാത്തിരിക്കേണ്ടിവരികയാണ്.

ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് നശിക്കുന്നത് നമ്മുടെയും വരും തലമുറയുടെയും ഒരു പൊതുമുതലാണ്. ഒരു രാഷ്ട്രിയ പാർട്ടിയെയും കുറ്റം പറയാതെ ആരെയും കുറ്റം ചൂണ്ടികാണിക്കാതെ നമ്മുടെ ആവശ്യം അംഗീകരിക്കുന്നത് വരെ പ്രേതിഷേധമായി മുന്നോട്ടു വരുവാൻ നാട്ടിലെ ചുറുചുറുക്കുള്ള എല്ലാവരും ക്ഷണിക്കുന്നു. നിങ്ങളുടെ ഓരോ share, like ഈ ഉദ്യോഗസ്ഥകെതിരെയുള്ള വാളുകളായി ഉയരട്ടെ...

Address

Poomala
Thrissur
680581

Website

Alerts

Be the first to know and let us send you an email when Nammudea Swantham Poomala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share