05/09/2026
നാളെ (സെപ്റ്റംബർ 6)മുതൽ ആരംഭിക്കുന്നു…..
തൊടുപുഴയുടെ ബാംഗ്ലൂർ സൂപ്പർ ഡീലക്സ് എയർബസ് വാരാന്ത്യ സർവീസ്.
16:45 തൊടുപുഴ- ബാംഗ്ലൂർ സാറ്റ്ലൈറ്റ് 05:30
16:45 തൊടുപുഴ
17:15 മുവാറ്റുപുഴ
18:00 അങ്കമാലി
18:20 ചാലക്കുടി
19:15 തൃശൂർ
20:45 പാലക്കാട്
22:15 കോയമ്പത്തൂർ ബൈപാസ്
01:25 സേലം
04:30 ഹൊസൂർ
05:30 ബാംഗ്ലൂർ സാറ്റ്ലൈറ്റ്
16:15 ബാംഗ്ലൂർ - തൊടുപുഴ 05:00
16:15 ബാംഗ്ലൂർ
17:15 ഹൊസൂർ
20:25 സേലം ബൈപാസ്
23:30 കോയമ്പത്തൂർ ബൈപാസ്
01:00 പാലക്കാട്
02:30 തൃശൂർ
04:05 പെരുമ്പാവൂർ
05:00 തൊടുപുഴ
ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിരിക്കുന്നു.
ട്രിപ്പ് കോഡ് : 1645TDPBNG , 1615BNGTDP
Ente Ksrtc Neo Oprs ആപ്പിലൂടെയോ ,. onlineksrtcswift.com എന്ന സൈറ്റിൽ നിന്നും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
വ്യാഴം , ഞായർ ദിവസങ്ങളിൽ തൊടുപുഴയിൽ നിന്നും ബാംഗളൂരേക്കും
വെള്ളി, തിങ്കൾ ദിവസങ്ങളിൽ ബാംഗ്ലൂർ നിന്നും തൊടുപുഴയ്ക്കും സർവീസ് ഉണ്ടായിരിക്കുന്നതാണ്.