Vizhinjam-God's Own Port

Vizhinjam-God's Own Port Vizhinjam International Sea Port

An 80-year-old dream
03/05/2025

An 80-year-old dream

27/02/2025

ഇതാണ് ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം, വിഴിഞ്ഞം മറ്റ് സംസ്ഥാനങ്ങളിൽ ആണെന്ന് ഒക്കെ പലരും പറഞ്ഞു കേൾക്കുന്നതിലും വലിയ നാണക്കേട് നമ്മുക്ക് വരാനില്ല.

ഇന്നലെ ആരംഭിച്ച സീപോർട്ട് നെയിം ചേഞ്ച്‌ ക്യാമ്പയിൻ വളരെ നല്ല പ്രതികരണവുമായി മുമ്പോട്ട് പോവുകയാണ്.

24 മണിക്കൂറുകൾക്കകം 1000ൽ പരം ആൾകാർ ആണ് പോർട്ട് നെയിം വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എന്നത് മാറ്റി #ട്രിവാൻഡ്രം_ഇന്റർനാഷണൽ_സീപോർട്ട് എന്നാക്കണം എന്നുള്ള പെറ്റീഷനിൽ sign ചെയ്തത്.

ഇനിയും പെറ്റിഷൻ സൈൻ ചെയ്യാത്തവർ ഈ ലിങ്കിൽ പെറ്റീഷൻ സൈൻ ചെയ്ത് സപ്പോർട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. https://chng.it/JDcc9wrRHM
ഇന്ന് CLUB FM ൽ നടന്ന അഭിപ്രായ ശേഖരണത്തിൽ 99% ആൾക്കാരും പോർട്ട് പേര് മാറ്റി എന്ന് തന്നെ പേര് മാറ്റം ഉണ്ടാവണം എന്ന് RJ സുകന്യയോട് അഭിപ്രായം അറിയിച്ചു. ഇതിന്റെ റെക്കോർഡിങ് താഴെ കേൾക്കാം.

വിഴിഞ്ഞത്ത് വർഷളായി പ്രവർത്തിച്ചുവരുന്ന മാരിടൈം ബോർഡിന്റെ കീഴിലുള്ള പോർട്ട് വിഴിഞ്ഞം പോർട്ട് എന്ന് തന്നെ അറിയപ്പെടും അതിൽ ഒരു മാറ്റവും വരില്ല , നമ്മൾ പറയുന്നത് പുതുതായി ഇപ്പോൾ നിർമ്മിച്ച അന്താരാഷ്ട്ര തുറമുഖം, മറ്റുള്ള സ്ഥലങ്ങളിലെ പോലെ അത് സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പേരിൽ തന്നെ അറിയപ്പെടണം ബ്രാൻഡ് ചെയ്യപ്പെടണം എന്നാണ്. അതുകൊണ്ട് ആർക്കും ഒരു ദോഷവും വരുന്നില്ല, അത് നമ്മുക്ക് നല്ലത് മാത്രമേ ചെയ്യു എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്നു.

ജനങ്ങളുടെ ഈ ആവശ്യം എത്രയും വേഗം സംസ്ഥാന സർക്കാർ മനസിലാക്കി ഈ ഒരു പേര് മാറ്റം പോർട്ട് ഔദ്യോഗികമായി പ്രവർത്തനത്തിന് തുറന്ന് കൊടുക്കുന്നതിന് മുമ്പ് തന്നെ മാറ്റണം എന്ന് ബഹുമാനപെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോട് അഭ്യർത്ഥിക്കുന്നു.

Chief Minister's Office, Kerala. Pinarayi Vijayan . V N Vasavan Dr. Divya S Iyer IAS Shashi Tharoor. Vizhinjam International Seaport Limited Adani Group

Vizhinjam international Seaport Thiruvananthapuram trial run start on next Friday (July 1) The most awaited time is comi...
04/07/2024

Vizhinjam international Seaport Thiruvananthapuram trial run start on next Friday (July 1) The most awaited time is coming finally

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ തിരുവനന്തപുരം ട്രയൽ റൺ അടുത്ത വെള്ളിയാഴ്ച (ജൂലൈ 1) ആരംഭിക്കുന്നു ഏറ്റവുമധികം കാത്തിരുന്ന സമയം ഒടുവിൽ വരുന്നു

ഒരു മഹാ നഗരത്തിന്റെ ആരംഭം, തിരുവനന്തപുരം ഇന്ത്യയിലെ ആദ്യത്തെ മെഗാ പോർട്ട് സ്ഥിതി ചെയ്യുന്ന വാണിജ്യ-വ്യവസായിക നഗരം ആകുന്ന...
02/06/2024

ഒരു മഹാ നഗരത്തിന്റെ ആരംഭം, തിരുവനന്തപുരം ഇന്ത്യയിലെ ആദ്യത്തെ മെഗാ പോർട്ട് സ്ഥിതി ചെയ്യുന്ന വാണിജ്യ-വ്യവസായിക നഗരം ആകുന്നതോടെ സൗത്ത് ഏഷ്യയുടെ കവാടമായി മാറും, മറ്റ് രാജ്യങ്ങളുടെ ട്രാൻസ്ഷിപ്മെന്റ് ഉൾപ്പെടെ തിരുവനന്തപുരത്താകും നടക്കുക. ഈ പോർട്ട് ഇന്ത്യയിലെ ഒരു തുറമുഖങ്ങൾക്കും ഭീക്ഷണി അല്ല, മറിച്ച് ദുബായ്, സിങ്കപ്പൂർ, മലേഷ്യ, കൊളംബോ പോർട്ടുകളായാണ് മത്സരം!

Photo: Raju Sundaram
Location: Vizhinjam International Seaport, Trivandrum

ആദ്യ കപ്പൽ തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അടുത്തപ്പോൾ...
12/10/2023

ആദ്യ കപ്പൽ തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അടുത്തപ്പോൾ...

08/10/2023

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യകപ്പല്‍ 2023 ഒക്ടോബര്‍ 15 ന് വൈകുന്നേരം 4 മണിക്ക് എത്തിച്ചേരും. ബഹു. തുറമുഖമന്ത്രി ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് സമാരാധ്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങില്‍ ബഹു. കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍ വേയ്‌സ് & ആയുഷ് വകുപ്പ് മന്ത്രി ശ്രീ. സര്‍ബാനന്ദ് സോനോവാള്‍ മുഖ്യാതിഥിയാകും. കൂടാതെ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും, ജനപ്രതിനിധികളും, വിശിഷ്ടവ്യക്തികളും സംബന്ധിക്കും.

IN MUN ------------  IN VZJ. Officially the First ship is on the way to vizhinjam
06/10/2023

IN MUN ------------ IN VZJ.
Officially the First ship is on the way to vizhinjam

20/09/2023

New Brand Identity

Vizhinjam International Seaport Thiruvananthapuram

Adani Vizhinjam port operation Building inauguration live streaming
30/09/2020

Adani Vizhinjam port operation Building inauguration live streaming

Inaguration of Port Operations Building

29/09/2020

Address

Vizhinjam International Port
Thiruvananthapuram
695523

Alerts

Be the first to know and let us send you an email when Vizhinjam-God's Own Port posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share