02/03/2026
MiddleEast ലെ യുദ്ധത്തെ തുടർന്ന് മറ്റു വീമാന കമ്പനികൾ എല്ലാം സർവീസുകൾ ക്യാൻസൽ ചെയ്തപ്പോൾ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും Middle East ലേക്ക് സർവീസ് നടത്തുന്ന വീമാനങ്ങൾ.
ഇതിൽ Salam Air & Flynas ഈ രണ്ട് കമ്പനികൾ കേരളത്തിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ നിന്നും മാത്രമാണ് സർവീസ് നടത്തുന്നത്.