17/08/2026
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. 🔴🔴🔴🔴🔴
20-08-2026 വ്യാഴാഴ്ച മുതൽ എല്ലാ മാന്യ യാത്രക്കാരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് പത്തനംതിട്ടയിൽ നിന്നും പാലാ വഴി പാടിച്ചിറയിലേക്ക് സർവീസ് ആരംഭിക്കുന്നു.
𝗦𝗜𝗠𝗢𝗡𝗦 𝗧𝗥𝗔𝗩𝗘𝗟𝗦
WAYANAD EXPRESS
Contact :
9446201943, 9846362606
Office : 9446105040
#പത്തനംതിട്ട ➡ #പാലാ ➡ #പുൽപള്ളി ➡ #പാടിച്ചിറ
വഴി.
റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഭരണങ്ങാനം പള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി , തലയോലപ്പറമ്പ്, എറണാകുളം, കോഴിക്കോട്, പേരാമ്പ്ര , കുറ്റ്യാടി, നിരവിൽപ്പുഴ, മക്കിയാട്, വെള്ളമുണ്ട, മാനന്തവാടി, പനമരം, നടവയൽ,മുള്ളൻകൊല്ലി
Time
പത്തനംതിട്ട - 4.45PM
കാഞ്ഞിരപ്പള്ളി - 6.30PM
പാലാ - 7.30PM
എറണാകുളം - 9.45PM
മാനന്തവാടി - 5.00AM
പുൽപ്പള്ളി - 6.00AM
പാടിച്ചിറ - 6.15AM
------------------------------------------
പാടിച്ചിറ - 6.00PM
പുൽപ്പള്ളി - 7.00PM
മാനന്തവാടി - 8.30PM
എറണാകുളം - 3.00AM
പാലാ - 4.45AM
കാഞ്ഞിരപ്പള്ളി - 5.40AM
പത്തനംതിട്ട - 6.45AM