Travelodge Hostel &cafe kanthalloor

Travelodge Hostel &cafe kanthalloor South india's best traveller's Hostel & Cafe inside chinnar wildlife sanctuary

₹2000/- രൂപയ്ക്ക് ഒരു അടിപൊളി ഫോറെസ്റ്റ് സ്റ്റേകേരളത്തിന്റെ കാശ്മീർ ആയ കാന്തല്ലൂരിലേക്ക് ആണോ നിങ്ങളുടെ യാത്ര?സമുദ്രനിരപ്...
02/04/2023

₹2000/- രൂപയ്ക്ക് ഒരു അടിപൊളി ഫോറെസ്റ്റ് സ്റ്റേ

കേരളത്തിന്റെ കാശ്മീർ ആയ കാന്തല്ലൂരിലേക്ക് ആണോ നിങ്ങളുടെ യാത്ര?

സമുദ്രനിരപ്പിൽ നിന്ന് 5000 അടി മുകളിൽ ആണ് കാന്തല്ലൂർ 😍 365 ദിവസവും നല്ല മഞ്ഞും,തണുപ്പും ഒപ്പം ആപ്പിൾ സീസണും കാന്തല്ലൂരിന്റെ മാത്രം പ്രത്യേകതയാണ് .

ഈ കാലാവസ്ഥയിൽ ഫാമിലി ആയും, ഫ്രണ്ട് ആയും അടിച്ചു പൊളിക്കാൻ ഇതാ ഒരു ഫോറെസ്റ്റ് ക്യാമ്പ് സ്റ്റേ

Check in time 2pm
Check out 12pm

പാർക്കിങ് ഏരിയയിൽ നിന്ന് 1.5 k.m jeep offroading ചെയ്തു നമുക്ക് പ്രോപ്പർട്ടിയിൽ എത്താം .നല്ല കോട നിറഞ്ഞ മഞ്ഞിൽ ചൂട് കട്ടനും കുടിച് വിശ്രമിക്കാം☕, ഒരു അടിപൊളി
sliding waterfall വിസിറ്റും നിങ്ങൾക്കായി ഇവിടെ ഒരിക്കിയിരിക്കുന്നു.🏊🏼‍♀️

₹2000 രൂപയ്ക്ക് താഴെ പറയുന്ന എല്ലാം including ആണ് കേട്ടോ 🎙️📻

*Jeep offroading pick up
*Evening Coffee
*Sliding Waterfall visit
*Campfire
*Dinner
*Breakfast
*Peradipallam waterfall visit

കാട്ടിലെ റെസ്റ്റോറന്റിൽ അടിപൊളി ഫുഡും ഓർഡർ അനുസരിച്ചു ചെയ്തു തരുന്നതാണ്.🍜🍲🍛🍚(Paided)

ഫാമിലി ആയി വരാൻ ആണെങ്കിൽ mud house അവൈലബിൾ ആണ് ₹5500 ആണ് 2 ആളുകൾക്ക് റേറ്റ് വരുന്നത്.

ചിന്നാർ കാട്ടിലൂടെ night safari അവൈലബിൾ ആണ് 6 ആളുകൾക്ക് ₹5500 രൂപയ്ക്ക് 4 മണിക്കൂർ യാത്ര.
കൂടുതൽ വിവരങ്ങൾക്കും, ബുക്ക്‌ ചെയ്യുന്നതിനും വിളിക്കാം +9162389 51152

₹1200/- രൂപയ്ക്ക് ഒരു അടിപൊളി ഫോറെസ്റ്റ് സ്റ്റേകേരളത്തിന്റെ കാശ്മീർ ആയ കാന്തല്ലൂരിലേക്ക് ആണോ നിങ്ങളുടെ യാത്ര?സമുദ്രനിരപ്...
04/02/2023

₹1200/- രൂപയ്ക്ക് ഒരു അടിപൊളി ഫോറെസ്റ്റ് സ്റ്റേ

കേരളത്തിന്റെ കാശ്മീർ ആയ കാന്തല്ലൂരിലേക്ക് ആണോ നിങ്ങളുടെ യാത്ര?

സമുദ്രനിരപ്പിൽ നിന്ന് 5000 അടി മുകളിൽ ആണ് കാന്തല്ലൂർ 😍 365 ദിവസവും നല്ല മഞ്ഞും,തണുപ്പും ഒപ്പം ആപ്പിൾ സീസണും കാന്തല്ലൂരിന്റെ മാത്രം പ്രത്യേകതയാണ് .

ഈ കാലാവസ്ഥയിൽ ഫാമിലി ആയും, ഫ്രണ്ട് ആയും അടിച്ചു പൊളിക്കാൻ ഇതാ ഒരു ഫോറെസ്റ്റ് ക്യാമ്പ് സ്റ്റേ

Check in time 2pm
Check out 12pm

പാർക്കിങ് ഏരിയയിൽ നിന്ന് 1.5 k.m കാട്ടിലൂടെ നടന്നു നമുക്ക് പ്രോപ്പർട്ടിയിൽ എത്താം.(നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്കായി ജീപ്പ് സൗകര്യവും ഉണ്ട്.₹800/- രൂപക്ക് 5 ആളുകൾക്കു ജീപ്പിൽ യാത്ര ചെയ്തു പ്രോപ്പർട്ടിയിൽ എത്താം.)നല്ല കോട നിറഞ്ഞ മഞ്ഞിൽ ചൂട് കട്ടനും കുടിച് വിശ്രമിക്കാം☕, ഒരു അടിപൊളി
sliding waterfall വിസിറ്റും നിങ്ങൾക്കായി ഇവിടെ ഒരിക്കിയിരിക്കുന്നു.🏊🏼‍♀️

₹1200 രൂപയ്ക്ക് താഴെ പറയുന്ന എല്ലാം including ആണ് കേട്ടോ 🎙️📻

*Evening Coffee
*Sliding Waterfall visit
*Campfire
*Dinner
*Breakfast
*Peradipallam waterfall visit

കാട്ടിലെ റെസ്റ്റോറന്റിൽ അടിപൊളി ഫുഡും ഓർഡർ അനുസരിച്ചു ചെയ്തു തരുന്നതാണ്.🍜🍲🍛🍚(Paided)

ഫാമിലി ആയി വരാൻ ആണെങ്കിൽ mud house അവൈലബിൾ ആണ് ₹4500 ആണ് 2 ആളുകൾക്ക് റേറ്റ് വരുന്നത്.

ചിന്നാർ കാട്ടിലൂടെ night safari അവൈലബിൾ ആണ് 6 ആളുകൾക്ക് ₹5500 രൂപയ്ക്ക് 4 മണിക്കൂർ യാത്ര.
കൂടുതൽ വിവരങ്ങൾക്കും, ബുക്ക്‌ ചെയ്യുന്നതിനും വിളിക്കാം 062389 51152

Address

Keezhanthaloor
Munnar

Telephone

+916238951152

Website

Alerts

Be the first to know and let us send you an email when Travelodge Hostel &cafe kanthalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travelodge Hostel &cafe kanthalloor:

Share