Manjeri Bus Stand

Manjeri Bus Stand Near to Malappuram town and also Malppuram district sports Complex

Jabir Mudikkode മുടിക്കോട് got Brozon medal in Asian Athletics Championships 2017 for India...😍😍😍😍
08/07/2017

Jabir Mudikkode മുടിക്കോട് got Brozon medal in Asian Athletics Championships 2017 for India...😍😍😍😍

കുത്തുവാക്കുകളിലൂടെയും പരിഹാസ്യതയിലൂടെയും വേദന അനുഭവിച്ച് സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയേണ്ടവരല്ല ഇവരെന്ന് ജനങ്ങളെ മനസ്സിലാ...
18/05/2017

കുത്തുവാക്കുകളിലൂടെയും പരിഹാസ്യതയിലൂടെയും വേദന അനുഭവിച്ച് സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയേണ്ടവരല്ല ഇവരെന്ന് ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാൻ മുൻകൈ എടുത്ത KMRL നും കേരളാ govt നും ഒരായിരം നന്ദി.....

കൊച്ചി മെട്രോയില്‍ തൊഴില്‍ ലഭിച്ച ഭിന്നലിംഗക്കാര്‍ക്കുള്ള പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം ഇന്നു നടന്നു. ആലുവ മുട്ടം യാര്‍ഡിലാണ് പരിശീലനം തുടങ്ങിയത്. തുടര്‍ന്ന് മെട്രോ കോച്ചുകളില്‍ യാത്ര ചെയ്ത സംഘം അന്പാട്ടുകാവ്, പാലാരിവട്ടം സ്റ്റേഷനുകളിലെത്തി. സുരക്ഷ, ടിക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങളില്‍ കെ.എം.ആര്‍.എല്‍. അധികൃതര്‍ ക്ലാസുകളെടുത്തു. വൈകിട്ട് മെട്രോ ഓഫീസിലെത്തിയ പതിമൂന്നംഗ സംഘത്തോട് മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് സംസാരിച്ചു.

27/04/2017
രാഷ്ട്രീയഭേതമന്യേ പ്രവർത്തിച്ച എല്ലാവർക്കും നന്ദി...
20/04/2017

രാഷ്ട്രീയഭേതമന്യേ പ്രവർത്തിച്ച എല്ലാവർക്കും നന്ദി...

😍😍😍😍⚽🏃⛹✔
20/04/2017

😍😍😍😍⚽🏃⛹✔

😏😏
20/04/2017

😏😏

Address

Manjeri Municipality
Manjeri

Telephone

8807450147

Website

Alerts

Be the first to know and let us send you an email when Manjeri Bus Stand posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share