04/08/2026
പെരിന്തൽമണ്ണ ഡിപോയുടെ എറണാകുളം വഴിക്കടവ് സർവീസ്
പെരിന്തൽമണ്ണ നിന്നും
01.00 PM പെരിന്തൽമണ്ണ
01.40 PM പട്ടാമ്പി
02.20 PM കുന്നംകുളം
03.15 PM തൃശ്ശൂർ
04.30 PM അങ്കമാലി
05.50 PM എറണാകുളം BS
എറണാകുളം വഴിക്കടവ് FP
06.30 PM എറണാകുളം
07.05 PM ആലുവ
07.30 PM അങ്കമാലി
07.55 PM ചാലക്കുടി
09.00 PM തൃശ്ശൂർ
09.45 PM കുന്നംകുളം
10.20 PM പട്ടാമ്പി
11.00 PM പെരിന്തൽമണ്ണ
12.10 AM നിലമ്പൂർ
12.50 AM വഴിക്കടവ്
തിരിച്ചു രാവിലെ 07.40 AM വഴിക്കടവ് നിന്നും പെരിന്തൽമണ്ണ
പെരിന്തൽമണ്ണയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളുടെ സമയവിവരങ്ങളറിയുവാൻ ksrtcfansperinthalamanna എന്ന
ഫേസ്ബുക്ക് പേജ്/ ഇൻസ്റ്റ അക്കൗണ്ട് സന്ദർശിക്കുക...
https://www.instagram.com/ksrtcfansperinthalmanna?igsh=MXE4cHBxb3VybW43ag==