12/10/2026
സപ്തഭാഷാ സംഗമഭൂമിയിലേക്ക്...🌴🏰
നമ്മുടെ കാസ്രോടൻ പ്രീമിയം 😍🫰
KOTTARAKKARA - KASARAGOD Premium Superfast 💓
കൊട്ടാരക്കര - കാസർഗോഡ് പ്രീമിയം സൂപ്പർഫാസ്റ്റ് ❤️
( കോട്ടയം എറണാകുളം ഗുരുവായൂർ തിരൂർ കോഴിക്കോട് കണ്ണൂർ )
✨വൈകുന്നേരങ്ങളിൽ കൊട്ടാരക്കരയിൽ നിന്നും എറണാകുളം ഭാഗത്തേക്കുള്ള സർവീസ്
✨കൊട്ടാരക്കരയിൽ നിന്നും തിരൂർ, പറവൂർ,കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസ്...
✨ഗുരുവായൂരിലേക്ക് കൊട്ടാരക്കര ഡിപ്പോ ഓപ്പറേറ്റ് ചെയുന്ന 2 സൂപ്പർഫാസ്റ്റുകൾ കൂടാതെ വൈകുന്നേരമുള്ള സർവീസ്....
✨കാസർഗോഡ് ഭാഗത്തു നിന്നും തിരൂർ, ഗുരുവായൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കുള്ള രാത്രി സർവീസ്....
നിലവിൽ കാസർഗോഡ് വരെ പ്രീമിയം സർവീസായി ഓടുന്ന സുള്ള്യ സർവീസ്....💔🥲